Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിയിലും ദല്‍ഹിയിലും ആയിരത്തിലധികം പേരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത രണ്ടുപേര്‍ യുപി തീവ്രവാദ വിരുദ്ധസ്‌ക്വാഡിന്റെ പിടിയില്‍

ഉത്തര്‍പ്രദേശിലും ദല്‍ഹിയിലുമായി ആയിരക്കണക്കിന് പേരെ ഇസ്ലാമിലേക്ക് മാറ്റിയ രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനധികൃതമാര്‍ഗ്ഗങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും മതപരിവര്‍ത്തനം നടത്തി എന്നാണ് പൊലീസ് വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 10:09 pm IST
inIndia
ജഹാംഗീറും ഉമര്‍ ഗൗതമും

ജഹാംഗീറും ഉമര്‍ ഗൗതമും

ലഖ്‌നോ: ഉത്തര്‍പ്രദേശിലും ദല്‍ഹിയിലുമായി ആയിരക്കണക്കിന് പേരെ ഇസ്ലാമിലേക്ക് മാറ്റിയ രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനധികൃതമാര്‍ഗ്ഗങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും മതപരിവര്‍ത്തനം നടത്തി എന്നാണ് പൊലീസ് വിശദീകരണം.

മുഫ്തി കാസി ജഹാംഗീര്‍ ആലം കാസിം, മുഹമ്മദ് ഉമര്‍ ഗൗതം എനനിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ദല്‍ഹിയിലെ ജാമിയ നഗര്‍ വാസികളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദുവായിരുന്ന ഉമര്‍ ഗൗതമും ഇതുപോലെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട വ്യക്തിയായിരുന്നു എന്ന് പൊലീസ് പറയുന്നു.

ചില ദേശവിരുദ്ധ സംഘടനകള്‍ ആളുകളെ മതപരിവര്‍ത്തനം നടത്തുകയും മതമൗലികവാദികളാക്കുകയും ചെയ്യുന്നതായി വാര്‍ത്ത കിട്ടിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയതെന്ന് യുപി പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ഈ സംഘടനകള്‍ക്ക് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയില്‍ നിന്നും പ്രചാരണത്തിനും മതപരിവര്‍ത്തനത്തിനും ഫണ്ട് ലഭിക്കുന്നതായും പൊലീസ് പറഞ്ഞു.

മതപരിവര്‍ത്തനം തടയല്‍ നിയമം 2020, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തത്. ഭിന്നശേഷിക്കാരായ സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി ദുര്‍ബല ജനവിഭാഗങ്ങളുള്ള ഹിന്ദു പ്രദേശങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ആയിരം പേരെയെങ്കിലും മതപരിവര്‍ത്തനം നടത്തിയെന്ന് ഉമര്‍ ഗൗതം പറഞ്ഞു. നോയ്ഡ ബധിര സൊസൈറ്റിയിലെ ആദിത്യ ഗുപ്ത, മന്നു യാദവ് എന്നീ രണ്ടു പേരെ മാതാപിതാക്കള്‍ അറിയാതെയാണ് മതം മാറ്റിയതെന്ന് പറയുന്നു. പണം, ജോലി, വിവാഹം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് ഇവര്‍ ഇരകളുടെ മുന്നില്‍ നിരത്തുന്നത്. ഇരകളായി വരുന്നവരുടെ മുന്‍മതത്തെ വെറുക്കാനും ഇവര്‍ പഠിപ്പിക്കും. പിന്നീടാണ് ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം നടക്കുക. ഒരിയ്‌ക്കല്‍ മാറ്റിയെടുത്തവര്‍ക്കായി ഇടയ്‌ക്കിടെ യോഗങ്ങളും സംഘടിപ്പിക്കും. ഇവര്‍ ബത് ല ഹൗസ്, ജാമിയ നഗര്‍ എന്നിവിടങ്ങളിലായിരുന്നു ഇവരുടെ പ്രവര്‍ത്തനകേന്ദ്രങ്ങള്‍. നിരവധി തീവ്രവാദികള്‍ രൂപപ്പെടുന്ന പ്രദേശങ്ങളായതിനാല്‍ രഹസ്യപ്പൊലീസിന്റെ നിരന്തര നിരീക്ഷണം നടക്കുന്ന സ്ഥലമാണിത്.  ബത് ല ഹൗസ്, ഷഹീന്‍ബാഗ്, ജാമിയ സര്‍വ്വകലാശാല, പിഎഫ് ഐ ആസ്ഥാനം, വിവിധ ഇസ്ലാമിക പുസ്തകപ്രസിദ്ധീകരണകേന്ദ്രങ്ങള്‍ എന്നിവയെല്ലാം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. 

Tags: എടിഎസ്ഇസ്ലാംവല്‍ക്കരണംshaheen baghJamia Milia Universitydelhiപോപ്പുലര്‍ ഫ്രണ്ട്pfiകുറ്റാരോപിതന്‍upഇസ്ലാമിക തീവ്രവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.