Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരീക്ഷിത്തും ശമീകമുനിയും

നായാട്ട് രാജാക്കന്മാര്‍ക്കു പറഞ്ഞിട്ടുള്ള വിനോദമാണ്. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി ജനദ്രോഹം ചെയ്യാതിരിക്കാന്‍ ഇതു നല്ലതാണ്. അപ്രകാരം ഒരിക്കല്‍ പരീക്ഷിത്ത് നായാട്ടിനായി ഇറങ്ങി. നായാട്ടിനിടയില്‍ ദൈവഗത്യാ പരീക്ഷിത്ത് ഒറ്റപ്പെട്ട് എവിടെയോ എത്തി. വിളിപ്പാടടുത്തൊന്നും രാജസേവകരുടെ സാന്നിദ്ധ്യം ഇല്ലാതായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2021, 05:00 am IST
inSamskriti

മുകുന്ദന്‍ മുസലിയാത്ത്

നായാട്ട് രാജാക്കന്മാര്‍ക്കു പറഞ്ഞിട്ടുള്ള വിനോദമാണ്. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി ജനദ്രോഹം ചെയ്യാതിരിക്കാന്‍ ഇതു നല്ലതാണ്. അപ്രകാരം ഒരിക്കല്‍ പരീക്ഷിത്ത് നായാട്ടിനായി ഇറങ്ങി. നായാട്ടിനിടയില്‍ ദൈവഗത്യാ പരീക്ഷിത്ത് ഒറ്റപ്പെട്ട് എവിടെയോ എത്തി. വിളിപ്പാടടുത്തൊന്നും രാജസേവകരുടെ സാന്നിദ്ധ്യം ഇല്ലാതായി.

രാജാവിനാകട്ടെ ഏകാന്തതയ്‌ക്കു പുറമെ വിശപ്പും ദാഹവും സഹിക്കാതായി. അങ്ങിങ്ങ് നടന്ന് ഒരു മുനിവാടം കണ്ടെത്തി.

ശമീക മഹര്‍ഷിയുടെ ആശ്രമമായിരുന്നു അത്.  ദാഹിച്ചു വലഞ്ഞ രാജാവ് ദാഹജലം ആവശ്യപ്പെട്ടു. എന്നാല്‍ ധ്യാനത്തിലിരുന്ന മുനി രാജാവു വന്നതും അദ്ദേഹം ചോദിച്ചതും ഒന്നും അറിഞ്ഞില്ല. രാജാവിനാകട്ടെ വിശപ്പും ദാഹവുംകൊണ്ട് സ്വബുദ്ധി നശിച്ചിരുന്നു.

രാജാവിനെയും ‘കലി’ബാധിച്ചു. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നാണല്ലൊ പറയാറ്. രാജാവ് അവിവേകിയായി. ശമീകമഹര്‍ഷിയുടെ ആശ്രമത്തിനടുത്ത് ചത്തുകിടക്കുന്ന ഒരു സര്‍പ്പത്തെ രാജാവ് കണ്ടു. അതിനെ വില്ലുകൊണ്ടു തോണ്ടിയെടുത്ത് മുനിയുടെ കഴുത്തിലിട്ടു രാജാവു സ്ഥലം വിട്ടു.  

അല്‍പ്പസമയം കഴിഞ്ഞ് മുനി പുത്രനായ ശൃംഗി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. പിതാവിന്റെ കഴുത്തില്‍ കിടക്കുന്ന പാമ്പിനെ കണ്ട ശൃംഗിയുടേയും നിയന്ത്രണം വിട്ടു. ആശ്രമത്തില്‍ അതിക്രമിച്ചു കടന്ന അക്രമകാരി ഏഴാം ദിവസം തക്ഷകന്റെ കടിയേറ്റു മരിക്കട്ടെ എന്ന ശാപവാക്കും നല്‍കി.

മഹര്‍ഷി സമാധിയില്‍നിന്നുണര്‍ന്നപ്പോള്‍ നടന്ന സംഭവങ്ങളറിഞ്ഞു ദുഃഖിതനായി. തന്റെ കഴുത്തില്‍ പരീക്ഷിത്ത് ചത്ത പാമ്പിനെ ഇട്ടതിലല്ല അദ്ദേഹം ദുഃഖിച്ചത്. പ്രജാവത്സലനും ഉത്തമനുമായ രാജാവ് താന്‍ നിമിത്തം നഷ്ടമാകുമല്ലോ എന്നോര്‍ത്താണ് സങ്കടപ്പെട്ടത്. ഇത്തരം ഒരു നല്ല രാജാവിനെ എത്ര കാലം കാത്തിരുന്നാലാണ് നേടാനാവുക?

ഏതായാലും പുത്രന്‍ ശപിച്ചുപോയി. ശാപവാക്ക് നിഷ്ഫലവുമാവില്ല. ഒരു ദൂതനെ വിട്ട് രാജാവിനെ കാര്യം ധരിപ്പിച്ചു. കാരണം ഒരു ദുര്‍ബല നിമിഷത്തില്‍ താന്‍ ചെയ്ത തെറ്റിന് ഭഗവാന്‍ ഉടന്‍ ശിക്ഷ നല്‍കി തന്നെ പാപമുക്തനാക്കിയല്ലോ. ഭഗവാന്‍ ഭക്തവത്സലന്‍ തന്നെ!  

രാജാവിന്റെ ശാപവാര്‍ത്ത ജനങ്ങളെ ദുഃഖിതരാക്കി. അവര്‍ രാജാവിനെ രക്ഷിക്കാന്‍ തങ്ങളാലാവുന്ന പരിശ്രമം തുടങ്ങി. തക്ഷകന്റെ വരവുണ്ടെങ്കില്‍ ചെറുക്കാന്‍ നാലു ഭാഗത്തും രാപകല്‍ കാവലായി. ഒരു വലിയ തടാകത്തില്‍ ഒരു ഒറ്റക്കാല്‍ മണ്ഡപം തീര്‍ത്ത് രാജാവിനെ അവിടെയിരുത്തി.

രാജാവിന്റെ ചിന്ത മറ്റൊരുവിധമായിരുന്നു. ഇനിയും ഏഴു ദിവസം ജീവിതം ബാക്കിയുണ്ട്. ഖട്വാംഗന്‍ എന്ന രാജാവ് ഒരു മുഹൂര്‍ത്തനേരംകൊണ്ട് (ഒരു മണിക്കൂര്‍ സമയം) വൈരാഗ്യമുദിച്ച് മോക്ഷം നേടിയെങ്കില്‍, തനിക്കു ഏഴു ദിവസം ഈശ്വപ്രസാദനത്തിന് ധാരാളം മതി.

രാജഭാരം ജനമേജയനെന്ന പുത്രനെ ഏല്‍പ്പിച്ച് പരീക്ഷിത്ത് മരണത്തിനുള്ള തയ്യാറെടുപ്പിലായി. പ്രായോപവേശത്തിന്ന് തയ്യാറായി. അതായത് മരണം വരെ ആഹാരം ഉപേക്ഷിക്കുക. മനസ്സില്‍ ഭഗവാനെ സ്മരിക്കുക. ശരീരബോധമുള്ളവര്‍ക്കു മാത്രമേ വിശപ്പും ദാഹവുമുള്ളൂ. മനസ്സില്‍നിന്ന്  ഭഗവാന്‍ മാറിയിട്ടുവേണ്ടേ വിശപ്പിന്നു പ്രവേശിക്കാന്‍! ഭഗവദ്കഥ പറയാന്‍ ശ്രീശുകബ്രഹ്മര്‍ഷി എത്തിച്ചേരുക കൂടി ചെയ്തപ്പോള്‍ ദുഃഖത്തിന്റെ സ്ഥാനം ഉത്സവം ഏറ്റെടുത്തു. ഭക്തനെ രക്ഷിക്കാന്‍ ഭഗവാന്‍ ശുകബ്രഹ്മര്‍ഷിയുടെ രൂപത്തില്‍ പ്രത്യക്ഷമായതാണത്രേ!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.