Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മദ്യപാനികളെ എന്താ തവിട് കൊടുത്തു വാങ്ങിയതാണോ?; ഇഷ്ടമുള്ള മദ്യം മാന്യമായി വാങ്ങാന്‍ അവസരം ഒരുക്കാന്‍ സാധിക്കാത്തത് എന്തെന്ന് മുരളി തുമ്മാരുകുടി

എന്നാണ് മദ്യത്തിന്റെ ഉല്പാദനം, വിതരണം, ഉപഭോഗം എന്നീ വിഷയങ്ങളില്‍ ആധുനികവും ആരോഗ്യകരവുമായ ഒരു മദ്യനയം നമുക്ക് ഉണ്ടാകുന്നത്? എന്നാണ് മദ്യപാനികള്‍ക്കും കുറച്ചു മാനുഷിക അവകാശങ്ങള്‍ ഒക്കെയുണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 10:01 am IST
in Social Trend

തിരുവനന്തപുരം: മദ്യപാനം കുറച്ചു കൊണ്ടുവരാനുള്ള ഏറ്റവും നല്ല രീതി ആളുകളെ മഴയത്ത് നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നതാണോ എന്ന് യുഎന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി.  എന്തുകൊണ്ടാണ് ലോകത്തെ മറ്റ് അനവധി ഇടങ്ങളിലെ പോലെ നമുക്ക് ഇഷ്ടമുള്ള മദ്യം മാന്യമായ രീതിയില്‍ വാങ്ങാനുള്ള അവസരമുണ്ടാക്കാന്‍ നമുക്കിനിയും സാധിക്കാത്തത്?എന്തുകൊണ്ടാണ് മദ്യം വാങ്ങാന്‍ വരുന്നവരുടെ ഫോട്ടോ എടുത്ത് ചോദിക്കാതെയും പറയാതെയും പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും? സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുന്നവരുടെ ചിത്രം അങ്ങനെ എടുക്കാന്‍ ആരെങ്കിലും സമ്മതിക്കുമോ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

മദ്യപാനികളെ എന്താ തവിട് കൊടുത്തു വാങ്ങിയതാണോ?

പെരുന്പാവൂരിലെ ബിവറേജസില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു വീഡിയോ കണ്ടിരുന്നു. നൂറു കണക്കിനാളുകള്‍ ബിവറേജ് തുറക്കാന്‍ മതിലിന് പുറത്ത് തിരക്ക് കൂട്ടുന്നു. കുറേ പേര്‍ മതില് ചാടി വരുന്നു. അവസാനം അനവധി ആളുകള്‍ കൂട്ടമായി ഗേറ്റ് തുറന്ന് (മതില്‍ പൊളിച്ച് എന്നാണ് ചിലര്‍ പറഞ്ഞത്) ഓടിവന്ന് അടുത്തടുത്ത് ക്യൂ നില്‍ക്കുന്നു. ലോക്ക് ഡൗണ്‍ കഴിഞ്ഞതിന് ശേഷമുള്ള വീഡിയോ ആണെന്നാണ് പറഞ്ഞത്. സത്യമാണോ എന്നറിയില്ല, സത്യമാകാന്‍ എല്ലാ സാധ്യതകളുമുണ്ട്.

മഴയായാലും വെയിലായാലും കോവിഡായാലും പണി വരുന്നത് കുടിയന്മാര്‍ക്ക് തന്നെയാണ്.മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. സ്വര്‍ണ്ണം മുതല്‍ പച്ചമീന്‍ വരെ വാങ്ങുന്നതിന് എയര്‍ കണ്ടീഷന്‍ ചെയ്ത നല്ല കടകളില്‍ അവസരം ഉള്ളപ്പോള്‍ മദ്യം വാങ്ങുന്നതിന് മാത്രം മഴയോ വെയിലോ കോവിഡോ നോക്കാതെ ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ്.

ഇതെന്താണ് ഇങ്ങനെ? മദ്യപാന ശീലം കുറച്ചുകൊണ്ടുവരിക എന്നതാണോ സര്‍ക്കാരിന്റെ നയം?അതാണ് നയമെങ്കില്‍ മദ്യം വാങ്ങുന്നത് മനുഷ്യന് ബുദ്ധിമുട്ടുള്ള രീതിയില്‍ ആക്കിയാല്‍ മദ്യപാനം കുറഞ്ഞു വരുമോ?മദ്യപാനം കുറച്ചു കൊണ്ടുവരാനുള്ള ഏറ്റവും നല്ല രീതി ആളുകളെ മഴയത്ത് നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നതാണോ?എന്തുകൊണ്ടാണ് ലോകത്തെ മറ്റ് അനവധി ഇടങ്ങളിലെ പോലെ നമുക്ക് ഇഷ്ടമുള്ള മദ്യം മാന്യമായ രീതിയില്‍ വാങ്ങാനുള്ള അവസരമുണ്ടാക്കാന്‍ നമുക്കിനിയും സാധിക്കാത്തത്?

എന്തുകൊണ്ടാണ് മദ്യം വാങ്ങാന്‍ വരുന്നവരുടെ ഫോട്ടോ എടുത്ത് ചോദിക്കാതെയും പറയാതെയും പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും? സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുന്നവരുടെ ചിത്രം അങ്ങനെ എടുക്കാന്‍ ആരെങ്കിലും സമ്മതിക്കുമോ? അങ്ങനെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുന്നത് ശരിയാണെന്ന് നമുക്ക് തോന്നുമോ?എന്നാണ് മദ്യത്തിന്റെ ഉല്പാദനം, വിതരണം, ഉപഭോഗം എന്നീ വിഷയങ്ങളില്‍ ആധുനികവും ആരോഗ്യകരവുമായ ഒരു മദ്യനയം നമുക്ക് ഉണ്ടാകുന്നത്? എന്നാണ് മദ്യപാനികള്‍ക്കും കുറച്ചു മാനുഷിക അവകാശങ്ങള്‍ ഒക്കെയുണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്?

Tags: drinkingമുരളി തുമ്മാരുകുടിബെവ്‌കോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ചതിന്‍റെ ചിത്രം (ഇടത്ത്)പാന്‍ക്രിയാസ് ശരീരത്തില്‍ എവിടെയെന്ന് കാണിക്കുന്ന ചിത്രം (വലത്ത്)
Health

അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നോ?വിശപ്പ് നഷ്ടപ്പെടുന്നോ? ചിലപ്പോള്‍ ഈ രോഗലക്ഷണമാകാം

India

വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം: മദ്രാസ് ഹൈക്കോടതി

Kerala

മദ്യപാനം ചോദ്യം ചെയ്തു; വെയർഹൗസ് മാനേജരെ തല്ലിച്ചതച്ച് ജീവനക്കാർ 

Thiruvananthapuram

കുടിവെള്ളംമുട്ടി പെരുങ്കടവിള; അറിയാത്തമട്ടില്‍ വാട്ടര്‍ അതോറിറ്റി

നശിച്ചു കിടക്കുന്ന കൊടുവഴന്നൂര്‍ മൊട്ടലുവിള കുടിവെള്ള പദ്ധതിയിലെ കൂറ്റന്‍ വാട്ടര്‍ ടാങ്കും, പമ്പ്ഹൗസും
Thiruvananthapuram

ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ലാത്തതുമൂലം നശിച്ചപദ്ധതിയില്‍ മൊട്ടലുവിള കുടിവെള്ള പദ്ധതിയും

പുതിയ വാര്‍ത്തകള്‍

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.