Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം; കിരീടത്തിനായി ഇന്ത്യ

മറുവശത്ത് ന്യൂസിലന്‍ഡും ശക്തമാണ്. പേസ് നിരയിലാണ് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, മാറ്റ് ഹെന്റി എന്നിവര്‍ ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. നായകന്‍ കെയ്ന്‍ വില്യംസണിന്റെ ബാറ്റിങ് മികവും ന്യൂസിലന്‍ഡിന്റെ പ്രകടനത്തില്‍ നിര്‍ണായകമാകും. ഇംഗ്ലണ്ടില്‍ അവരെ തോല്‍പ്പിച്ചാണ് ചാമ്പ്യന്‍ഷിപ്പിന് ന്യൂസിലന്‍ഡ് തയാറെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 05:00 am IST
in Cricket

സതാംപ്ടണ്‍: ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ന്യൂസിലന്‍ഡ്. ലോക റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നെന്ന സവിശേഷതയും ചാമ്പ്യന്‍ഷിപ്പിനുണ്ടാകും.  

കിരീടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെയാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്. ഓസ്‌ട്രേലിയയില്‍ പോയി അവരെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. കൂടാതെ ഇംഗ്ലണ്ടിനെ നാട്ടില്‍ കീഴടക്കിയതും കരുത്ത് പകരും. കിരീടമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കി കഴിഞ്ഞു. നായകനെന്ന നിലയില്‍ പ്രധാന ഐസിസി കിരീടങ്ങളൊന്നുമില്ലാത്ത വിരാട് കോഹ്‌ലിക്ക് ഫൈനല്‍ നിര്‍ണ്ണായകമാണ്. മികച്ച ടീമാണ് ഇത്തവണ ഇന്ത്യക്കുള്ളത്. ബാറ്റിങ്ങും ബൗളിങ്ങും തുല്യം.  

രോഹിത് ശര്‍മ്മക്കൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണിങ്ങില്‍ ഇറങ്ങാനാണ് സാധ്യത. പൂജാരയും കോഹ്‌ലിയും രഹാനെയും പന്തുമടങ്ങുന്ന ബാറ്റിങ് നിര മികച്ചത്. പൂജാരയുടെ ചെറുത്തുനില്‍പ്പ് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ട്രന്റ് ബോള്‍ട്ട് ഉള്‍പ്പെടെയുള്ള പേസ് നിര ഇന്ത്യന്‍ മുന്‍ നിരക്ക് വിനയായേക്കാം. ഋഷഭ് പന്തിന്റെ വേഗതയിലുള്ള ബാറ്റിങ്ങും ഇന്ത്യക്ക് ശക്തിയാകും. രവീന്ദ്ര ജഡേജക്കും രവിചന്ദ്ര അശ്വിനും അവസരം നല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി സഖ്യമാകും ഇന്ത്യന്‍ പേസ് നിരയെ നയിക്കുക.  

മറുവശത്ത് ന്യൂസിലന്‍ഡും ശക്തമാണ്. പേസ് നിരയിലാണ് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, മാറ്റ് ഹെന്റി എന്നിവര്‍ ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. നായകന്‍ കെയ്ന്‍ വില്യംസണിന്റെ ബാറ്റിങ് മികവും ന്യൂസിലന്‍ഡിന്റെ പ്രകടനത്തില്‍ നിര്‍ണായകമാകും. ഇംഗ്ലണ്ടില്‍ അവരെ തോല്‍പ്പിച്ചാണ് ചാമ്പ്യന്‍ഷിപ്പിന് ന്യൂസിലന്‍ഡ് തയാറെടുക്കുന്നത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

Kerala

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

India

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

Kerala

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

India

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.