Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആയിരക്കണക്കിന് ബംഗ്ലാദേശ് സ്ത്രീകള്‍ ഇന്ത്യയിലെത്തിയതായി സംശയം; കേരളത്തിലും ബംഗ്ലാദേശ് സ്ത്രീകള്‍ എത്തി

ആയിരക്കണക്കിന് ബംഗ്ലാദേശ് സ്ത്രീകള്‍ മനുഷ്യക്കടത്ത് ശൃംഖലയിലൂടെ ഇന്ത്യയില്‍ എത്തിയതായി വിവരം. ഇവര്‍ നല്‍കിയ മൊഴിലയനുസരിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ആയിരക്കണക്കിന് സ്ത്രീകളെ ഇന്ത്യയിലേക്ക് കടത്തിയതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 04:36 pm IST
inIndia

ബെംഗളൂരു: ആയിരക്കണക്കിന് ബംഗ്ലാദേശ് സ്ത്രീകള്‍ മനുഷ്യക്കടത്ത് ശൃംഖലയിലൂടെ ഇന്ത്യയില്‍ എത്തിയതായി വിവരം. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം ലൈംഗികപീഡനത്തിനിരയായ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ബംഗ്ലാദേശ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറന്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും മനുഷ്യക്കടത്ത് റാക്കറ്റിലെ നാല് പേരെ ബംഗ്ലാദേസ് റാപ്പിഡ് ആക്ഷന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ മൊഴിലയനുസരിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ആയിരക്കണക്കിന് സ്ത്രീകളെ ഇന്ത്യയിലേക്ക് കടത്തിയതായി പറയുന്നു.

ക്രൂരമായ ലൈംഗികപീഢനത്തിന് ഇരയായ ഈ  പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയതാകട്ടെ കോഴിക്കോട് നിന്നും. ഇതില്‍ നിന്നാണ് കേരളത്തിലും ബംഗ്ലാദേശ് പെണ്‍കുട്ടികള്‍ എത്തുന്നതായി സംശയിക്കുന്നത്. ഈ പെണ്‍കുട്ടിയുടെ അറിവില്‍ തന്നെ നൂറുകണക്കിന് ബംഗ്ലാദേശ് പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് കടത്തിയതായി പറയുന്നു. ഈയടുത്തയിടെ കര്‍ണ്ണാടകത്തില്‍ പൊലീസ് നടത്തിയ മറ്റൊരു റെയ്ഡില്‍ ഏഴ് ബംഗ്ലദേശി പെണ്‍കുട്ടികളെയും നാല് പുരുഷന്മാരെയും ഛന്നസാന്ദ്ര പൊലീസ് സ്റ്റേഷന് അരികില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരു സ്ത്രീയുടെ അഞ്ച് വയസ്സുകാരി മകളെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രധാനി ഷോബുജ് എന്ന മനുഷ്യകടത്തുസംഘത്തിന്റെ തലവനാണ്. ഇയാള്‍ തന്നെ നൂറുകണക്കിന് ബംഗ്ലദേശി പെണ്‍കുട്ടികളെ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നും അതിര്‍ത്തി അനധികൃതമായി മുറിച്ച് കടന്നാണ് ഇവര്‍ ഇന്ത്യയില്‍ എത്തുന്നത്. അതിര്‍ത്തി രക്ഷാസേനയെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്ക് കടക്കാന്‍ സഹായിക്കുന്ന ബംഗ്ലാദേശുകാരന്‍ റഫീക് അഷ്‌റഫുള്‍ സഹായത്തിനുണ്ട്. ഇന്ത്യയില്‍ കൊല്‍കൊത്തയിലെ ഹൗറയില്‍ എത്തിച്ച ശേഷം വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച് നല്‍കിയ ശേഷം ഇന്ത്യയിലെ പല ഭാഗത്തേക്ക് അയക്കുകയാണ് ഈ റാക്കറ്റ് ചെയ്യുന്നത്.

ഇതുപോലെ നൂറുകണക്കിന് മനുഷ്യക്കടത്ത് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ ജോലിയും ശമ്പളവും വാഗ്ദാനം ചെയ്താണ് ഇവരെ എത്തിക്കുന്നതെങ്കിലും നഗരങ്ങളില്‍ ലൈംഗികത്തൊഴിലിന് തന്നെയാണ് ഇവരെ ഉപയോഗിക്കുന്നത്. ഈ പെണ്‍കുട്ടികളെ ഒരു നിഴല്‍ പോലെ മനുഷ്യക്കടത്ത് റാക്കറ്റ് പിന്തുടരും. ഇവരുടെ വരുമാനത്തില്‍ നിന്നും നിരന്തരം ഇത്തരം റാക്കറ്റുകള്‍ പണം സ്വീകരിച്ചുകൊണ്ടിരിക്കും.

ഇവരെ തീവ്രവാദ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമോ എന്നും സംശയമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്തേണ്ടതുണ്ട്.

Tags: terrorismwomenലൈംഗിക ദുരുപയോഗംബംഗ്ലാദേശ്സംസ്ഥന മനുഷ്യാവകാശ കമ്മീഷന്‍ലൈംഗിക പീഡനംമനുഷ്യക്കടത്ത്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.