Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സ്വകാര്യ ബസുകള്‍ പൂര്‍ണ തോതില്‍ റോഡിലിറങ്ങില്ല, കൊവിഡ് കാലത്ത് ചുമത്തിയ അധിക നികുതി ഒഴിവാക്കണമെന്ന് ബസുടമകൾ

യാത്രക്കാരുടെ എണ്ണം സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ കുറയ്‌ക്കണമെന്നത് വലിയ നഷ്ടമാണ്. നികുതി ഇനത്തില്‍ ഇളവ് നല്‍കാതെയും ഇന്ധന സബ്‌സിഡി അനുവദിക്കാതെയും ബസ് വ്യവസായം മുന്നോട്ട് കൊണ്ടു പോകാനാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 11:41 am IST
inThrissur

ത്യശൂര്‍: പൊതു ഗതാഗതം പുനരാരംഭിച്ചാലും സ്വകാര്യ ബസുകള്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തില്ല. ട്രയല്‍ റണ്‍ എന്ന നിലയില്‍ ഏതാനും ബസുകള്‍ മാത്രമേ ഓടുകയുള്ളൂ. ആദ്യ ഘട്ടമെന്ന നിലയില്‍ 10 ശതമാനത്തില്‍ താഴെ ബസുകള്‍ നാളെ മുതല്‍ നിരത്തിലിറക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.  

എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ബസുകള്‍ സര്‍വീസ് നടത്തിയിട്ട് കാര്യമുള്ളൂ.   യാത്രക്കാരുടെ വര്‍ദ്ധനവും കളക്ഷനും വിലയിരുത്തിയതിനു ശേഷമേ കൂടുതല്‍ ബസുകള്‍ ഓടിക്കാനാവൂവെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍   ജനറല്‍ സെക്രട്ടറി കെ.കെ സേതുമാധവന്‍ പറഞ്ഞു. ജില്ലയില്‍ 1700 ഓളം സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പകുതിയോളം ബസുകള്‍ മാത്രമേ നിലവില്‍ ഓടിയിരുന്നുള്ളൂ.  

കൊവിഡ് കാലത്ത് ചുമത്തിയ അധിക നികുതി സര്‍ക്കാര്‍ ഒഴിവാക്കിയാലേ ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കുകയുള്ളൂ. കൊവി ഡും ലോക് ഡൗണും മൂലം ഗുരുതര പ്രതിസന്ധിയിലാണ് സ്വകാര്യബസ് വ്യവസായ മേഖല.   

യാത്രക്കാരുടെ എണ്ണം സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ കുറയ്‌ക്കണമെന്നത് വലിയ നഷ്ടമാണ്. നികുതി ഇനത്തില്‍ ഇളവ് നല്‍കാതെയും ഇന്ധന സബ്‌സിഡി അനുവദിക്കാതെയും ബസ് വ്യവസായം മുന്നോട്ട് കൊണ്ടു പോകാനാവില്ല.  പ്രോട്ടോകോള്‍ ലംഘിച്ചു വെന്ന പേരില്‍  ബസ് ജീവനക്കാര്‍ക്ക് പിഴ ചുമത്തുന്ന പോലീസ് നടപടിയും ബസ് സര്‍വീസിനെ സാരമായി ബാധിക്കും. സാധാരണക്കാരുടെ  ബുദ്ധിമുട്ട് കണക്കിലെടുത്താണ് നഷ്ടം സഹിച്ചും ബസ് സര്‍വീസുകള്‍ നടത്താന്‍  ആലോചിക്കുന്നതെന്ന് ബസ്സുടമകള്‍  പറയുന്നു. ഇന്‍ഷൂറന്‍സ്  അടയ്‌ക്കാനുള്ള സമയം നീട്ടി നല്‍കണം. ഇന്‍ഷൂറന്‍സ് അടച്ചാല്‍ തന്നെയും അത്രപോലും കളക്ഷന്‍ കിട്ടില്ല.  ഒരു വര്‍ഷത്തോളമായി ഷെഡ്ഡില്‍ കയറ്റിയിട്ടിയിരിക്കുന്ന  ബസുകള്‍ നിരത്തിലിറക്കണമെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തണം. ടയറുകളുടെ സ്ഥിതി പരിതാപകരമാണ് . സീറ്റുകളെല്ലാം എലികള്‍ കടിച്ചു നശിപ്പിച്ചു കഴിഞ്ഞു.

ടയറുകളും ബാറ്ററികളും മാറ്റുന്നതിന്  മാത്രമായി  ഒരു ലക്ഷത്തോളം രൂപ ചെലവു വരും. ഭൂരിഭാഗം ബസ്സുകള്‍ക്കും ഈ മാസം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്  എടുക്കേണ്ടതുണ്ട്. ടെസ്റ്റിന് കയറ്റണമെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തി വണ്ടികള്‍ കണ്ടീഷനാക്കണം. മെയിന്റനന്‍സ് വര്‍ക്കുകള്‍ക്ക് ലക്ഷങ്ങള്‍ ചെലവ് വരുന്നത് നിലവിലെ സാഹചര്യത്തില്‍ താങ്ങാനാവാത്തതാണ്. കൊവിഡ് കാലത്തെ  നഷ്ടങ്ങള്‍ക്ക് പരിഹാരം ഉണ്ടായാല്‍ മാത്രമേ ബസ് സര്‍വീസ് പഴയ രീതിയില്‍ പുനരാരംഭിക്കാനാകുവെന്ന്  ഉടമകള്‍ പറയുന്നു. സ്ഥലം വിറ്റും  ആഭരണങ്ങള്‍ പണയം വെച്ചും വായ്‌പയെടുത്തും മറ്റുമാണ് ഭൂരിഭാഗംപേരും ബസുകള്‍ വാങ്ങിയിട്ടുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന്   ചില ബസുകളില്‍ കണ്ടക്ടറും ഡ്രൈവറും ഒക്കെയായി ജോലി ചെയ്തിരുന്നത് ഉടമകള്‍ തന്നെയായിരുന്നു.

Tags: covidPrivate busസേവനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

പുതിയ വാര്‍ത്തകള്‍

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.