Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോട്ടയം ജില്ലയില്‍ കൊവിഡ് വ്യാപനം കുറയുന്നു; 36 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ 10% ല്‍ താഴെ

ക്രമമായി കുറഞ്ഞുകൊണ്ടിരിക്കുന്ന ജില്ലയുടെ പോസിറ്റിവിറ്റി നിരക്ക് ജൂണ്‍ ഏഴു മുതല്‍ ജൂണ്‍ 13 വരെയുള്ള ദിവസങ്ങളിലെ കണക്കു പ്രകാരം 10.90 ആയി. കഴിഞ്ഞ ഒരാഴ്ചക്കാലം 30 ശതമാനത്തിനു മുകളില്‍ പോസിറ്റിവിറ്റിയുള്ള ഒരു തദ്ദേശ സ്ഥാപനവുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 03:06 pm IST
inKottayam

കോട്ടയം: ലോക്ഡൗണിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണ ങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ കൊവിഡ് വ്യാപനം കുറയുന്നു. 36 തദ്ദേശ സ്ഥാപന മേഖലകളില്‍ ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ താഴെയായി. ഇതില്‍ തന്നെ ഏഴു ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെയാണ്.  

ക്രമമായി കുറഞ്ഞുകൊണ്ടിരിക്കുന്ന ജില്ലയുടെ പോസിറ്റിവിറ്റി നിരക്ക് ജൂണ്‍ ഏഴു മുതല്‍ ജൂണ്‍ 13 വരെയുള്ള ദിവസങ്ങളിലെ കണക്കു പ്രകാരം 10.90 ആയി. കഴിഞ്ഞ ഒരാഴ്ചക്കാലം 30 ശതമാനത്തിനു മുകളില്‍ പോസിറ്റിവിറ്റിയുള്ള ഒരു തദ്ദേശ സ്ഥാപനവുമില്ല. രണ്ടാം തരംഗത്തില്‍ ആദ്യമായി ശനിയാഴ്ച പത്തു ശതമാനത്തില്‍ താഴെയെത്തിയ(9.64) ജില്ലയുടെ പ്രതിദിന പോസിറ്റിവിറ്റി 13ന് വീണ്ടും കുറഞ്ഞ് 9.05ലെത്തി.  

ഒരു ഘട്ടത്തില്‍ പോസിറ്റിവിറ്റി എല്ലാ മേഖലകളിലും 20 ശതമാനത്തിന് മുകളിലായിരുന്നു. അന്‍പതു ശതമാനം കടന്ന പഞ്ചായത്തുകളുമുണ്ട്. ഇപ്പോള്‍ പോസിറ്റിവിറ്റി 20നും 30നും ഇടയിലുള്ളത് ആറു ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ്. 27.79 ശതമാനമുള്ള തൃക്കൊടിത്താനമാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. കുമരകം- 24.83%, കൂട്ടിക്കല്‍-23.21%, മണിമല-21.6%, കുറിച്ചി-21.49%, വാഴപ്പള്ളി-21.19%, തലപ്പലം-18.71%, കാണക്കാരി-18.35%, പനച്ചിക്കാട്-17.63%, കരൂര്‍-17.41%, മാഞ്ഞൂര്‍-16.37% എ ന്നിവയാണ് തൊട്ട് പിന്നാലെ യുള്ള പഞ്ചാ യത്തുകള്‍.  ഭരണങ്ങാനം(2.74%), കുറവിലങ്ങാട്(3.43%), തലയോലപ്പറമ്പ് (3.89%), മരങ്ങാട്ടുപിള്ളി(4.17%), മീനച്ചില്‍(4.77%), വെള്ളാവൂര്‍(4.84%), വൈക്കം(4.95%) എന്നിവയാണ് അഞ്ചില്‍ താഴെ പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകള്‍.  

നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനും അവ പാലിക്കുന്നതിനും ജനം  സഹകരിച്ചതാണ് രോഗവ്യാപന തോത് കുറയുന്നതില്‍ നിര്‍ണായകമായതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു. പോസിറ്റിവിറ്റി താഴ്ന്നെങ്കിലും ഇപ്പോഴും ഓരോ ദിവസവും അഞ്ഞൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം.  

ദുരന്ത നിവാരണ അതോറിറ്റിയുടെയും പോലീസിന്റെയും  തദ്ദേശ സ്ഥാപനങ്ങളുടെയും ജാഗ്രതാ സംവിധാനവും ക്വാറന്റൈന്‍ നിരീക്ഷണവും സജീവമായി തുടരും. കോവിഡ് പരിശോധനയും വാക്‌സിനേഷനും ഊര്‍ജ്ജിതമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.  

പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച പാടില്ല. രോഗലക്ഷണങ്ങളുള്ളവര്‍ സമ്പര്‍ക്കം ഒഴിവാക്കാനും പരിശോധനയ്‌ക്ക് വിധേയരാകാനും ശ്രദ്ധിക്കണം ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.  

Tags: kottayamcovidആർടിപിസിആർ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.