Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യക്ഷേത്രഭൂമി വിവാദം: രാമക്ഷേത്ര ട്രസ്റ്റിനെതിരായ ആരോപണങ്ങള്‍ തള്ളി വിശ്വഹിന്ദു പരിഷത്

ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അയോധ്യക്ഷേത്രം പണിയാന്‍ ഭൂമി വാങ്ങിയതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ തള്ളി വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി). ഭൂമി വാങ്ങിയതിന്റെ വിശദമായ രേഖകള്‍ പങ്കുവെച്ചാണ് വിഎച്ച്പി ഈ ആരോപണം നിഷേധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 10:43 pm IST
inIndia

അയോധ്യ: ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അയോധ്യക്ഷേത്രം പണിയാന്‍ ഭൂമി വാങ്ങിയതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ തള്ളി വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി). ഭൂമി വാങ്ങിയതിന്റെ വിശദമായ രേഖകള്‍ പങ്കുവെച്ചാണ് വിഎച്ച്പി ഈ ആരോപണം നിഷേധിച്ചത്.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തിനും നിര്‍മ്മാണജോലികള്‍ മാനേജ് ചെയ്യാനും 2020 ഫിബ്രവരിയിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ രാമക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. സുപ്രീംകോടതി ക്ഷേത്രം ട്രസ്റ്റിന് 70 ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. കേന്ദ്രമാണ് 15 പേരടങ്ങിയ ഈ ട്രസ്റ്റിലെ 12 പേരെയും നാമനിര്‍ദേശം ചെയ്തത്.

സമാജ് വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ജൂണ്‍ 13നാണ് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. അയോധ്യയിലെ ബാഗ് ജൈസി വില്ലേജില്‍ 1.208 ഹെക്ടര്‍ ഭൂമി വാങ്ങിയത് രണ്ട് കോടിക്കാണെങ്കിലും 18.5 കോടിക്ക് ഈ ഭൂമി വാങ്ങി എന്ന കള്ളരേഖയുണ്ടാക്കി എന്നാണ് ചമ്പത്ത് റായിക്കെതിരായ  ആരോപണം. ക്ഷേത്രട്രസ്റ്റ് അംഗം അനില്‍ മിശ്രയുമായി ചേര്‍ന്ന് സമ്പത്ത് റായ് തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ സമ്പത്ത് റായി ഈ ആരോപണം രാഷ്‌ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് തള്ളിയിരിക്കുകയാണ്. ”സുപ്രംകോടതി വിധിയ്‌ക്ക് ശേഷം ഒരുപാട് പേര്‍ അയോധ്യയില്‍ ഭൂമി വാങ്ങാന്‍ എത്തി. യുപി സര്‍ക്കാരും ഇവിടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഒട്ടേറെ ഭൂമി വാങ്ങിയതിനാല്‍ ഭൂമിവില കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ആരോപണവിധേയമായ സ്ഥലം റെയില്‍വേ സ്റ്റേഷന് തൊട്ടരികിലാണ്. അത് പ്രധാന ലൊക്കേഷനാണ്. ക്ഷേത്ര ട്രസ്റ്റ് വാങ്ങിയ എല്ലാ ഭൂമികളും വിപണി വിലയേക്കാള്‍ കുറവിനാണ് വാങ്ങിയിരിക്കുന്നത്,’ ചമ്പത്ത് റായി പറഞ്ഞു.

Tags: നരേന്ദ്രമോദിlandരാമക്ഷേത്രംസമാജ്വാദി പാര്‍ട്ടിവിശ്വഹിന്ദു പരിഷത്ത്‌അയോധ്യഅയോധ്യക്ഷേത്രഭൂമി വിവാദംnarendramodiചമ്പത്ത് റായിക്ഷേത്രംsupremecourtവിഎച്ച്പി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.