Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചെറുകിട സംരംഭകരെ വെട്ടിലാക്കി സപ്ലൈകോ; ലോൺ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണിയിൽ, പതിനായിരക്കണക്കിന് കുടുംബങ്ങൾ ആശങ്കയിൽ

സംസ്ഥാനത്തെ പല ഡിപ്പോകളിലും സാധനങ്ങള്‍ വിതരണം ചെയ്തതിന്റെ തുക ഇവര്‍ക്ക് കുടിശിക ലഭിക്കാനുണ്ട്. ആയിരത്തിലധികം ചെറുകിട സംരംഭകര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 03:20 pm IST
in Kollam

കൊല്ലം: സപ്ലൈകോ ഔട്ട്‌ലെറ്റുകളിലേക്ക് സാധനങ്ങള്‍ നല്കിവന്ന ചെറുകിട വിതരണക്കാരും സംരംഭകരും പ്രതിസന്ധിയില്‍. കൊവിഡ് വ്യാപനത്തോടെ വില്‍പ്പന കുറഞ്ഞതും ചിലവ് വര്‍ധിച്ചതും കാരണം ഈ മേഖല വിടാനുള്ള തീരുമാനത്തിലാണ് ഭൂരിഭാഗവും.

സംസ്ഥാനത്തെ പല ഡിപ്പോകളിലും സാധനങ്ങള്‍ വിതരണം ചെയ്തതിന്റെ തുക ഇവര്‍ക്ക് കുടിശിക ലഭിക്കാനുണ്ട്. ആയിരത്തിലധികം ചെറുകിട സംരംഭകര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കടം വാങ്ങിയും ബാങ്കുകളില്‍ നിന്ന് ലോണെടുത്തും സംരംഭങ്ങള്‍ ആരംഭിച്ചവര്‍ തിരിച്ചടവ് മുടങ്ങി ജപ്തിഭീഷണിയിലാണ്. ചെറുകിട സംരംഭകരെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുമുണ്ട്. സാമ്പത്തിക പ്രശ്‌നം രൂക്ഷമായതോടെ ഈ മേഖല വിട്ടവരുമുണ്ട്.

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് നല്‍കാന്‍ തുടങ്ങിയതോടെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരുെട എണ്ണം ഗണ്യമായി കുറഞ്ഞു. മിക്കയിടത്തും ചെറുകിട സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ വിറ്റുപോകാതായി. വളരെ കുറഞ്ഞ ലാഭവിഹിതം നല്‍കിയാണ് ചെറുകിട വിതരണക്കാരില്‍ നിന്ന് സപ്ലൈക്കോ സാധനങ്ങള്‍ ശേഖരിക്കുന്നത്. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നേരിട്ടാണ് ഇവര്‍ സാധനങ്ങള്‍ എത്തിക്കുന്നത്.  വിതരണക്കാരുടെ രണ്ട് ജീവനക്കാരെയും സപ്ലൈക്കോ ഔട്ട് ലെറ്റുകളില്‍ നിര്‍ത്താറുണ്ട്. ഇത്തരത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നവര്‍ക്കും ഔട്ട്‌ലെറ്റുകളില്‍ നിര്‍ത്തുന്ന ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്.

ചെറുകിട സംരംഭകരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിലൂടെ സപ്ലൈക്കോയ്‌ക്ക് കൂടുതല്‍ ലാഭം ലഭിക്കുന്നുണ്ട്. മാത്രമല്ല ഡിപ്പോകളില്‍ നിന്ന് ഔട്ട്‌ലെറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാനും സപ്ലൈക്കോയ്‌ക്ക് ചിലവ് വരുന്നില്ല.  സംസ്ഥാനത്തെ 54 ഡിപ്പോകളില്‍ 25 ഇടത്തുനിന്നും വിതരണക്കാര്‍ക്ക് കോടികള്‍ കുടിശ്ശിക നല്‍കാനുണ്ട്. ഒന്നര മുതല്‍ ഏഴുലക്ഷം രൂപയോളം പ്രതിമാസം ഓരോ വിതരണക്കാര്‍ക്കും ചില ഡിപ്പോകളില്‍ നിന്ന് നല്‍കാനുണ്ട്. കൊവിഡ് പ്രതിസന്ധിയുണ്ടായിട്ടും ബാങ്ക് ലോണ്‍ തിരിച്ചടവുകളുടെ കാര്യത്തില്‍ ഇളവുകളും ലഭിച്ചില്ല. സര്‍ക്കാരിലേക്കുള്ള നികുതികളും ലൈസന്‍സ് ഫീസുകളും രജിസ്‌ട്രേഷന്‍ഫീസുകളും കൃത്യമായി അടക്കുകയും വേണം. സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ കൊവിഡ് സഹായവും ലഭിച്ചിട്ടില്ല.

Tags: SupplycocovidSmall entrepreneurs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.