Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തീവ്രവാദികളെ തിരികെ കൊണ്ടുവരുന്ന പദ്ധതിയല്ല മോദിയുടെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’; ഭീകരരെ വെള്ളപൂശാനുള്ള മാതൃഭൂമി ന്യൂസിന്റെ ശ്രമത്തിനെതിരെ വിമര്‍ശനം

മോദി സര്‍ക്കാര്‍, പെണ്‍കുട്ടികളുടെ ജനനത്തെയും വിദ്യാഭ്യാസത്തെയും പ്രോല്‍സാഹിപ്പിക്കുന്നതിനായി രൂപികരിച്ച 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന പദ്ധതിയുടെ പേരിനെ കൂട്ടിച്ചേര്‍ത്ത് ഐഎസ് ഭീകരരെ വെള്ളപൂശാനുള്ള ശ്രമത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തീവ്രവാദികളെ പുനരധിവസിപ്പിക്കുന്ന പദ്ധതി ആണെന്ന് മാതൃഭൂമി തെറ്റിദ്ധരിച്ചതാകാണെന്നും ചിലര്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 08:11 pm IST
inKerala

തിരുവനന്തപുരം: ഐഎസ് ഭീകരര്‍ക്കൊപ്പം നാടുവിട്ട യുവതികള്‍ക്കായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള മാതൃഭൂമി ന്യൂസിന്റെ ശ്രമത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത്. മോദി സര്‍ക്കാര്‍, പെണ്‍കുട്ടികളുടെ ജനനത്തെയും വിദ്യാഭ്യാസത്തെയും പ്രോല്‍സാഹിപ്പിക്കുന്നതിനായി രൂപികരിച്ച ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന  പദ്ധതിയുടെ പേരിനെ കൂട്ടിച്ചേര്‍ത്ത് ഐഎസ് ഭീകരരെ വെള്ളപൂശാനുള്ള ശ്രമത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.  തീവ്രവാദികളെ പുനരധിവസിപ്പിക്കുന്ന പദ്ധതി ആണെന്ന് മാതൃഭൂമി തെറ്റിദ്ധരിച്ചതാകാണെന്നും ചിലര്‍ പറയുന്നു.  

അഫ്ഗാനിസ്ഥാനിലേക്ക് ഐഎസ് ഭീകരനൊപ്പം പോയ തിരുവന്തപുരം സ്വദേശി നിമിഷയുടെ(നിമിഷ ഫാത്തിമ) മാതാവ് ബിന്ദുവിന്റെ പ്രതികരണത്തോടൊപ്പമാണ് ‘ഇതാണോ ബേട്ടി ബച്ചാവോ?’ എന്ന തലക്കെട്ട് മാതൃഭൂമില്‍ ന്യൂസ് നല്‍കിയത്. തുടര്‍ന്നുള്ള വാര്‍ത്തകളിലും മാതൃഭൂമി ന്യൂസ് ഈ തലക്കെട്ട് തന്നെയാണ് ഉപയോഗിച്ചത്. മാതൃഭൂമി ന്യൂസ് തീവ്രഇടതുപക്ഷ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളെയും ജിഹാദികളെയും  പ്രതീപ്പെടുത്തുന്നതിനാണ് ഇത്തരം ഒരു തലക്കെട്ട് നല്‍കിയതെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.  

മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ ലക്ഷ്യം വയ്‌ക്കുന്നത് പെണ്‍കുട്ടികള്‍ ജനിക്കുന്നുണ്ടെന്നും പോഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും വിദ്യാഭ്യാസം ശരിയായ രീതിയില്‍ നല്‍കുന്നുണ്ടെന്നും അവര്‍ക്ക് യാതൊരുവിധത്തിലുള്ള വിവേചനവും നല്‍കുന്നില്ലന്നും ഉറപ്പുവരുത്തുകയുമാണ്.തുല്യനീതി ഇവര്‍ക്ക് അവകാശപ്പെട്ടതാണ്.ഈ പരിപാടി ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ പൂര്‍ണ്ണമായി ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. രാജ്യത്തിന്റെ അഭിമാനമായ ഈ പദ്ധതിയെ അപമാനിക്കാനാണ് മാതൃഭൂമി ന്യൂസ് ഇത്തരത്തില്‍ ഒരു തലക്കെട്ട് നല്‍കിയതെന്ന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.  

Tags: terroristsവാര്‍ത്തmodi governmentമാതൃഭൂമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.