Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന്റെ ദിശയില്ലാത്ത പോക്ക്, ചാഞ്ചാടുന്ന ആദര്‍ശം, സേന-ഇടത് സഖ്യം… കോണ്‍ഗ്രസ് വിടാന്‍ കാരണങ്ങള്‍ നിരത്തി ജിതിന്‍ പ്രസാദ

ബിജെപിയില്‍ ചേരാനുണ്ടായ തന്റെ തീരുമാനത്തെ വിമര്‍ശിച്ചവരോട് തിരിച്ചടിച്ചുകൊണ്ട് ജിതിന്‍ പ്രസാദ ചോദിച്ചു: 'എന്തുകൊണ്ടാണ് കോണ്‍ഗ്രസ് മഹാരാഷ്‌ട്രയില്‍ ശിവസേനയുമായി സഖ്യത്തിലായത്? കേരളത്തിലും ബംഗാളിലും ഒരേ സമയം മത്സരിച്ച കോണ്‍ഗ്രസ് ഒരു സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ കൂടെ നില്‍ക്കുകയും മറ്റൊരു സംസ്ഥാനത്ത് പ്രതിപക്ഷത്തിനോട് മത്സരിക്കുകയും ചെയ്തത് എന്തുകൊണ്ട്?'

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 08:44 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചുവടുമാറിയ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിടാനുണ്ടായ കാരണങ്ങളെക്കുറിച്ച് വ്യാഴാഴ്ച മനസ്സ് തുറന്നു.

ഏതെങ്കിലും ഒരു ദുര്‍ബല നിമിഷത്തില്‍ എടുത്ത തീരുമാനമല്ല, നല്ലതുപോലെ ചിന്തിച്ചെടുത്ത തീരുമാനം എന്നായിരുന്നു ജിതിന്‍ പ്രസാദയുടെ വിശദീകരണം. ‘പൊതുജീവിതത്തില്‍ ഉള്ളവരാണ് രാഷ്‌ട്രീയക്കാര്‍. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് ഈ ലക്ഷ്യം നേടാനായില്ലെങ്കില്‍ നിങ്ങളുടെ രാഷ്‌ട്രീയ ജീവിതം വിജയമാവില്ല,’ ജിതിന്‍ പ്രസാദ പറഞ്ഞു.

ബിജെപിയില്‍ ചേരാനുണ്ടായ തന്റെ തീരുമാനത്തെ വിമര്‍ശിച്ചവരോട് തിരിച്ചടിച്ചുകൊണ്ട് ജിതിന്‍ പ്രസാദ ചോദിച്ചു: ‘എന്തുകൊണ്ടാണ് കോണ്‍ഗ്രസ് മഹാരാഷ്‌ട്രയില്‍ ശിവസേനയുമായി സഖ്യത്തിലായത്? കേരളത്തിലും ബംഗാളിലും ഒരേ സമയം മത്സരിച്ച കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ കൂടെ ഒരു സംസ്ഥാനത്ത് നില്‍ക്കുകയും മറ്റൊരു സംസ്ഥാനത്ത് പ്രതിപക്ഷത്തിനോട് മത്സരിക്കുകയും ചെയ്തത് എന്തുകൊണ്ട്?’

തന്റെ അനുയായികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പൊതുജനവും കോണ്‍ഗ്രസും തമ്മില്‍ നല്ല വിടവുണ്ട്. തുടര്‍ച്ചയായി കോണ്‍ഗ്രസ് തോല്‍വികള്‍ ഏറ്റുവാങ്ങുകയാണ്. തോല്‍വികളുണ്ടാവുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനവും കുറയുകയാണ്. എന്നാല്‍ ചോര്‍ച്ച അടക്കേണ്ടതിനെക്കുറിച്ച് ആരും അവിടെ ചിന്തിക്കാറില്ല,’ അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തതുകൊണ്ടല്ല പാര്‍ട്ടി വിട്ടത്. ഏഴു വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഷ്ടപ്പെട്ടു. 2014 മുതല്‍ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ തോറ്റു. തോല്‍വികൊണ്ടാണ് മാറിയതെങ്കില്‍ എനിക്ക് മുന്‍പേ മാറാമായിരുന്നു.,’ ജിതിന്‍ പ്രസാദ പറഞ്ഞു.

‘ദിശതെറ്റിയുള്ള പോക്കാണ് കോണ്‍ഗ്രസിന്‍റേത്. പലതവണ തെരഞ്ഞെടുപ്പു തോല്‍വികളറിഞ്ഞിട്ടും അതിന് പരിഹാരം കണ്ടെത്താനായില്ല. പ്രധാനമന്ത്രിയുടെ പ്രശസ്തിയില്‍ തട്ടി കോണ്‍ഗ്രസിന്റെ എല്ലാവരും തകര്‍ന്നു. തത്വാധിഷ്ഠിതമായി മുന്നേറുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. മറ്റ് പാര്‍ട്ടികളെല്ലാം ഓരോരോ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് കറങ്ങുന്നവയാണ്.’ അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രാജ്യത്തിന്റെ ഭാവി മോദിയുടെ കൈകളില്‍ സുരക്ഷിതമായിരിക്കും. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍ എപ്പോഴും ചാഞ്ചാട്ടങ്ങളാണ്. അതേ സമയം ബിജെപിയുടേതാകട്ടെ ഉറച്ച ആദര്‍ശങ്ങളാണ്,’ ജിതിന്‍ പ്രസാദ ചൂണ്ടിക്കാട്ടുന്നു.

Tags: keralabjpcongressമഹാരാഷ്ട്രബംഗാള്‍cpimShiv Senaജിതിന്‍ പ്രസാദ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.