Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജീവിതം കരുപ്പിടിപ്പിക്കാന്‍ ലോക് ഡൗണിലും ജോലി; പ്രതീക്ഷ വിടാതെ രാജേഷ്

അധികം വൈകാതെ കാര്യങ്ങളെല്ലാം പഴയപടിയാകുമെന്നും സഞ്ചാരികളെത്തി തുടങ്ങിയാല്‍ ജീവിതം വീണ്ടും പച്ചപിടിക്കുമെന്ന പ്രതീക്ഷയിലുമാണ് രാജേഷും കുടുംബവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 10:31 am IST
inIdukki
രാജേഷ് വീട്ടില്‍ മുളകൊണ്ടുള്ള കരകൗശല വസ്തു നിര്‍മാണത്തിനിടെ

രാജേഷ് വീട്ടില്‍ മുളകൊണ്ടുള്ള കരകൗശല വസ്തു നിര്‍മാണത്തിനിടെ

ചെറുതോണി: ചീയപ്പാറയില്‍ വഴിയോര കച്ചവടം നടത്തുന്ന ചിലമ്പിക്കുന്നേല്‍ രാജേഷ് ലോക് ഡൗണിലും തന്റെ ഉപജീവനമാര്‍ഗത്തിനായി കരകൗശല വസ്തു നിര്‍മാണം തുടരുന്നു. മുളയിലും ഈറ്റയിലും വ്യത്യസ്ഥ ഇനം ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനാവുകയാണ് കഞ്ഞിക്കുഴി തട്ടേക്കണ്ണി സ്വദേശി ആയ രാജേഷ്.

അധികം വൈകാതെ കാര്യങ്ങളെല്ലാം പഴയപടിയാകുമെന്നും സഞ്ചാരികളെത്തി തുടങ്ങിയാല്‍ ജീവിതം വീണ്ടും പച്ചപിടിക്കുമെന്ന പ്രതീക്ഷയിലുമാണ് രാജേഷും കുടുംബവും.
12 വര്‍ഷമായി നേര്യമംഗലം അടിമാലി പാത ഓരത്ത് ചീയപ്പാറയില്‍ മുളയരി പായസ വില്‍പ്പനക്കൊസ്വന്തമായി നിര്‍മ്മിച്ച വിവിധ ഇനം ഉത്പന്നങ്ങളും രാജേഷ് വില്‍പന നടത്തിവന്നിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ മൂലം സഞ്ചാരികള്‍ എത്താതെ ആയതൊടെ വഴിയോര കച്ചവടവും നിലച്ചു. ഇതൊടെ രാജേഷിന്റെയും കുടുബത്തിന്റെയും ജീവിതം ദുരിത പൂര്‍ണ്ണമായി. 

ഈറ്റയില്‍ നിര്‍മ്മിച്ച വ്യത്യസ്ഥ ഇനം ഓടക്കുഴല്‍, മുളകൊണ്ട് ഉള്ള പുട്ട് കുറ്റി, മുളയില്‍ തിര്‍ത്ത ബിരിയാണി കുഭം, വ്യത്യസ്ഥ ഇനം അമ്പും വില്ലും കളും എന്നിവയെല്ലാം രാജേഷ് സ്വന്തമായി നിര്‍മ്മിച്ച് വഴിയോര കച്ചവടം നടത്തിയിരുന്നത്. 40 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന മുളയുടെ അരി വയനാട്ടിലെ വനവാസി സൊസൈറ്റികളില്‍ നിന്നും എത്തിച്ചാണ് രാജേഷ് പായസം ഉണ്ടാക്കി വഴിയോര കച്ചവടം നടത്തി പോന്നിരുന്നത്.

കോവിഡ് എന്ന മഹാമാരിയില്‍ നിന്ന് നാട് മുക്തമായി നല്ല ഒരു നാള്‍ വരും എന്ന പ്രതിക്ഷയോടെ ലോക്ക് ഡൗണ്‍ കാലത്തും കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് കൂട്ടുകയാണ് രാജേഷും, രണ്ട് പെണ്‍ മക്കളും.

 

Tags: Rajeshidukkicovidലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.