Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്ര ചുമതല മുഴുവന്‍ വാച്ചര്‍മാര്‍ക്ക്; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് വിവാദത്തില്‍

സബ്ബ്ഗ്രൂപ്പ് ഓഫീസര്‍മാക്കാണ് ക്ഷേത്രങ്ങളുടെ ഭരണനിര്‍വ്വഹണ ചുമതല. എന്നാല്‍, ഒരു സബ്ബ് ഗ്രൂപ്പ് ഓഫീസര്‍ക്ക് കീഴില്‍ ഏഴ് ക്ഷേത്രങ്ങള്‍ വരെയുണ്ടാകും. എല്ലാ ക്ഷേത്രങ്ങളിലും സബ്ഗ്രൂപ്പ് ഓഫീസര്‍ക്ക് എല്ലാം ദിവസവും എത്തിച്ചേരാന്‍ സാധിക്കില്ല. ഈ ദിവസങ്ങളില്‍ വാച്ചര്‍മാര്‍ എല്ലാ വിഭാഗത്തിന്റെയും മേല്‍നോട്ട ചുമതല വഹിക്കണം. കൂടാതെ രസീത് എഴുത്ത് തുടങ്ങിയ ജോലിയിലെ ജീവനക്കാര്‍ അവധിയിലാണെങ്കില്‍ ആ ജോലിയും നോക്കണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 9, 2021, 02:32 pm IST
inKerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വാച്ചര്‍മാരുടെ ജോലി സംബന്ധമായ ഉത്തരവ് വിവാദത്തില്‍. വാച്ചര്‍മാര്‍ ക്ഷേത്രങ്ങളുടെ എല്ലാ ചുമതലയും നിര്‍വ്വഹിക്കണമെന്ന ഉത്തരവാണ് വിവാദമായത്.  

സബ്ബ്ഗ്രൂപ്പ് ഓഫീസര്‍മാക്കാണ് ക്ഷേത്രങ്ങളുടെ ഭരണനിര്‍വ്വഹണ ചുമതല. എന്നാല്‍, ഒരു സബ്ബ് ഗ്രൂപ്പ് ഓഫീസര്‍ക്ക് കീഴില്‍ ഏഴ് ക്ഷേത്രങ്ങള്‍ വരെയുണ്ടാകും. എല്ലാ ക്ഷേത്രങ്ങളിലും സബ്ഗ്രൂപ്പ് ഓഫീസര്‍ക്ക് എല്ലാം ദിവസവും എത്തിച്ചേരാന്‍ സാധിക്കില്ല. ഈ ദിവസങ്ങളില്‍ വാച്ചര്‍മാര്‍ എല്ലാ വിഭാഗത്തിന്റെയും മേല്‍നോട്ട ചുമതല വഹിക്കണം. കൂടാതെ രസീത് എഴുത്ത് തുടങ്ങിയ ജോലിയിലെ ജീവനക്കാര്‍ അവധിയിലാണെങ്കില്‍ ആ ജോലിയും നോക്കണം.  

ഡ്യൂട്ടി നോക്കുന്ന ക്ഷേത്രത്തിലെ വസ്തുക്കളുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും വാച്ചര്‍മാക്കാണ്. ഒന്നും കളവ് പോയിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ട ചുമതലയുമുണ്ട്. എന്നാല്‍, ഈ ചുമതല പല ക്ഷേത്രങ്ങളിലും നടക്കാറില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. സബ്ബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ വരുമ്പോള്‍ മാത്രമാണ് നിയമാനുസൃതം എല്ലാം നടക്കുന്നത്. അതിനാല്‍ ദേവസ്വം ബോര്‍ഡിലെ ഓരോ വിഭാഗത്തിലെയും ജീവനക്കാര്‍  ചെയ്യേണ്ട ജോലി സംബന്ധിച്ച് പുതിയ ഉത്തരവ് ബോര്‍ഡ് ഇറക്കിയത്.  

പുതിയ ഉത്തരവ്  തങ്ങള്‍ക്ക്  അധികഭാരമെന്നാണ് വാച്ചര്‍മാരുടെ പരാതി. വാച്ചര്‍മാരുടെ നിയമനത്തില്‍ തന്നെ ക്ഷേത്ര സുരക്ഷ സംബന്ധിച്ച എല്ലാം വ്യക്തമാക്കുന്നുണ്ട്. ക്ഷേത്രത്തില്‍ വന്നു പോകുമ്പോള്‍ അസ്വഭാവികത കണ്ടാല്‍ ശാന്തിക്കാര്‍, മറ്റ് ക്ഷേത്ര ജീവനക്കാര്‍ തുടങ്ങി സബ്ബ് ഗ്രൂപ്പ് ഓഫീസര്‍മാരെ വരെ പരിശോധിക്കാനുള്ള അധികാരം വാച്ചര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. അതിനാലാണ് സബ്ബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ ഇല്ലാത്ത സമയങ്ങളില്‍ വാച്ചര്‍മാര്‍ക്ക് ചുമതലയുള്ളത്.

Tags: travancore devaswom board
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

പുതിയ വാര്‍ത്തകള്‍

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.