Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എനിക്ക് തെറ്റു പറ്റിയതായിരുന്നു’; മമതയുടെ കത്ത് ശ്രദ്ധയില്‍പെട്ടതോടെ പ്രധാനമന്ത്രിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് പി ചിദംബരം

ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജിയുടെ കത്ത് സമൂഹമാധ്യമങ്ങളിലെത്തി. ഇതോടെ പരസ്യമായി പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2021, 06:17 pm IST
inIndia

ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നതുകൊണ്ടാണ് നേരത്തേ അതതു കമ്പനികളില്‍നിന്ന് കോവിഡ് വാക്‌സിനുകള്‍ വിലകൊടുത്തു നേരിട്ട് വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ‘സര്‍ക്കാര്‍ തെറ്റുകളില്‍നിന്ന് പാഠമുള്‍ക്കൊണ്ടുവെന്നതാണ് ഇതിലുള്ള സന്ദേശം. അവര്‍ പ്രധാനപ്പെട്ട രണ്ട് പിഴവുകള്‍ വരുത്തുകയും അവ തിരുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പതിവുരീതിയില്‍ സംസാരിച്ച്, അദ്ദേഹം വരുത്തിയ പിശകിന് പ്രധാനമന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു’- ചിദംബരം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

‘കേന്ദ്രം വാക്‌സിന്‍ സംഭരിക്കരുതെന്ന് പക്ഷെ ആരും പറഞ്ഞിട്ടില്ല. അദ്ദേഹം(പ്രധാനമന്ത്രി) സംസ്ഥാനസര്‍ക്കാരുകളെ കുറ്റപ്പെടുത്തി പറയുന്നു- അവര്‍ വാക്‌സിനുകള്‍ സംഭരിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ ഞങ്ങള്‍ അനുമതി നല്‍കി. വാക്‌സിനുകള്‍ സംഭരിക്കാന്‍ അനുവദിക്കണമെന്ന് ഏത് മുഖ്യമന്ത്രി, ഏത് സംസ്ഥാനം, എപ്പോള്‍ ആവശ്യപ്പെട്ടുവെന്ന് ഞങ്ങള്‍ക്ക് അറിയണം’- പി ചിദംബരം കൂട്ടിച്ചേര്‍ത്തു. ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജിയുടെ കത്ത് സമൂഹമാധ്യമങ്ങളിലെത്തി.

ഇതോടെ പരസ്യമായി പ്രസ്താവന പിന്‍വലിക്കുകയായിരുന്നു. ‘വാക്‌സിന്‍ നേരിട്ട് സംഭരിക്കാന്‍ അനുവദിക്കണമെന്ന് ഏത് സര്‍ക്കാരാണ് ആവശ്യപ്പെട്ടതെന്ന് ദയവായി ഞങ്ങളോട് പറയൂവെന്ന് ഞാന്‍ എഎന്‍ഐയോട് പറഞ്ഞു. അത്തരത്തില്‍ അഭ്യര്‍ഥന നടത്തി ബംഗാള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് സമൂഹമാധ്യമപ്രവര്‍ത്തകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് തെറ്റ് പറ്റിയതായിരുന്നു. ഞാന്‍ സമ്മതിക്കുന്നു’. – പി ചിദംബരം തിങ്കളാഴ്ച രാത്രി ട്വീറ്റ് ചെയ്തു. ജൂണ്‍ 21 മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്‌സിനുകള്‍ നല്‍കുമെന്ന് തിങ്കളാഴ്ചയാണ് രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. 

മെയ് ഒന്നിന് പ്രഖ്യാപിച്ച നയത്തില്‍ മാറ്റംവരുത്തിയാണ് വാക്‌സിന്‍ വിതരണത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്രം തിരിച്ചെടുത്തത്. സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടതുകൊണ്ടായിരുന്നു വാക്‌സിന്‍ യജ്ഞം വികേന്ദ്രീകരിച്ചതെന്നും മോദി വ്യക്തമാക്കിയിരുന്നു. സ്വന്തം നിലയില്‍ വാക്‌സിനുകള്‍ വാങ്ങാന്‍ ബംഗാളിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 24ന് ആയിരുന്നു മമത പ്രധാനമന്ത്രിക്ക് കത്തു നല്‍കിയത്. അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടു പ്രതികരിച്ച് നടത്തിയ ട്വീറ്റില്‍ കത്തിനെക്കുറിച്ച് മമത പരാമര്‍ശിച്ചതുമില്ല.  

Tags: Prime Ministerമമത ബാനര്‍ജിപി. ചിദംബരംകൊവിഡ് വാക്‌സിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.