Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണം; മാസം തോറും സ്‌റ്റൈപ്പന്റ് ; 24-ാം വയസില്‍ പത്തു ലക്ഷം രൂപ; പദ്ധതി നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍

ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും 18 മുതല്‍ 24 വയസു വരെ അവര്‍ക്ക് മാസം തോറും സ്‌റ്റൈപ്പന്റ് നല്‍കാനും 24-ാം വയസില്‍ പത്തു ലക്ഷം രൂപ നല്‍കാനും സൗജന്യ ചികിത്സ ഉറപ്പാക്കാനുമുള്ള പദ്ധതി ഏതാനും ദിവസം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2021, 09:35 am IST
in India

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് മാതാപിതാക്കളോ രക്ഷിതാക്കളോ മരണമടഞ്ഞ കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച പദ്ധതിയുടെ വിശദാംശങ്ങള്‍ തയാറാക്കി വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. അതിനാല്‍, വിശദാംശങ്ങള്‍ അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്രം വ്യക്തമാക്കി.

ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും 18 മുതല്‍ 24 വയസു വരെ അവര്‍ക്ക് മാസം തോറും സ്‌റ്റൈപ്പന്റ് നല്‍കാനും 24-ാം വയസില്‍ പത്തു ലക്ഷം രൂപ നല്‍കാനും സൗജന്യ ചികിത്സ ഉറപ്പാക്കാനുമുള്ള പദ്ധതി ഏതാനും ദിവസം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പിഎം കെയേഴ്‌സില്‍ നിന്നാണ് ഇതിനുള്ള പണം നല്‍കൂയെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ഈ പദ്ധതിയുടെ വിശദാംശം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, വിശദമായ പദ്ധതി തയാറായി വരികയാണെന്നും സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയില്‍ പറഞ്ഞു. ഇത് തയാറാക്കാന്‍ അല്‍പ്പം സമയം കൂടി വേണം, അവര്‍ തുടര്‍ന്നു.

Tags: narendramodiപട്ടിക ജാതികേന്ദ്ര സര്‍ക്കാര്‍PM CARES
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ആവേശത്തിന് ഗംഭീര തുടക്കം

ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ട് സർക്കാർ നയിക്കും: മുഖ്യമന്ത്രി

വികസിത് ഭാരത് ഗ്രാം-ജി’ പദ്ധതിക്ക് ജൂലൈ ഒന്നിന് തുടക്കം; 1.25 ലക്ഷം കോടിയുടെ ഗ്രാമ വികസന പദ്ധതി

ബിഎംഎസ് സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍
ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിനെ
അഭിസംബോധന ചെയ്യുന്നു

ഐഎല്‍ഒയില്‍ ബിഎംഎസ്: ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്സാണ് വേണ്ടത്; തൊഴില്‍ വിപണി വിരോധാഭാസം- ബി. സുരേന്ദ്രന്‍

ഡൽഹിയിൽ വീണ്ടും കെട്ടിടത്തിന് തീപിടിച്ച് വൻ അപകടം: 3 മരണം, നിരവധി വാഹനങ്ങൾ കത്തിനശിച്ചു

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു ക്വാര്‍ട്ടറില്‍

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

ഫിഫ ലോകകപ്പ് 2026: കണക്കുകളില്‍ അര്‍ജന്റീനയ്‌ക്ക് നെഞ്ചിടിപ്പ്

രാജ്യപുരോഗതിയില്‍ ശാസ്ത്രത്തിന്റെ 12 വര്‍ഷങ്ങള്‍

നീതി ആയോഗിൽ ചരിത്ര നേട്ടം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.