Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രത്തില്‍ നിന്നും പണംപറ്റി നിര്‍മ്മിച്ച പഞ്ചകര്‍മ്മ ആശുപത്രി നിര്‍മ്മാണം നിലച്ചു; പലിശ സഹിതം തിരിച്ചടയ്‌ക്കാന്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍

2012ല്‍ പദ്ധതിക്കായി ആകെ അഞ്ചു കോടിയാണ് അനുവദിച്ചത്. രണ്ടു ഗഡുക്കളായി രണ്ടു കോടി വീതം നാലു കോടിയാണ് നല്‍കിയത്. ആദ്യ ഗഡുവായി നല്‍കിയ രണ്ടു കോടി മാത്രമാണ് ചെലവഴിച്ചത്. ശേഷിച്ച രണ്ടു കോടിയാണ് തിരിച്ചടയ്‌ക്കേണ്ടത്. ആലപ്പുഴ വലിയ ചുടുകാട് ജങ്ഷന് സമീപം നഗരസഭ ഏറ്റെടുത്തു നല്‍കിയ 60 സെന്റില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിയില്‍ നിലയ്‌ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 08:13 am IST
inKerala

ആലപ്പുഴ: ഗവ. ആയുര്‍വേദ പഞ്ചകര്‍മ്മ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പണം സംസ്ഥാനം പാഴാക്കി, പണം പലിശ സഹിതം തിരിച്ചടയ്‌ക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു. പാതിയില്‍ നിലച്ച നിര്‍മ്മാണത്തില്‍ ക്രമക്കേടും അഴിമതിയും നടന്നതായും ആക്ഷേപം.  

2012ല്‍ പദ്ധതിക്കായി ആകെ അഞ്ചു കോടിയാണ് അനുവദിച്ചത്. രണ്ടു ഗഡുക്കളായി രണ്ടു കോടി വീതം നാലു കോടിയാണ് നല്‍കിയത്. ആദ്യ ഗഡുവായി നല്‍കിയ രണ്ടു കോടി മാത്രമാണ് ചെലവഴിച്ചത്. ശേഷിച്ച രണ്ടു കോടിയാണ് തിരിച്ചടയ്‌ക്കേണ്ടത്. ആലപ്പുഴ വലിയ ചുടുകാട് ജങ്ഷന് സമീപം നഗരസഭ ഏറ്റെടുത്തു നല്‍കിയ 60 സെന്റില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിയില്‍ നിലയ്‌ക്കുകയായിരുന്നു.

150 രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയാണ് വിഭാവനം ചെയ്തിരുന്നത്. 2015 ജനുവരിയില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. ഹിന്ദുസ്ഥാന്‍ ഫ്രീ ഫാബ്‌സ് ലിമിറ്റഡാണ് കരാറെടുത്തത്. 2014ല്‍ തൂണുകളുടെയും ആദ്യനിലയുടെയും കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തീകരിച്ചു. ആദ്യ ഗഡുവായി ലഭിച്ച രണ്ടു കോടി വിനിയോഗിച്ച് പൈലിങ്, 159 തൂണുകള്‍, കെട്ടിടത്തിന്റെ അടിത്തറ, സ്ലാബുകള്‍ എന്നിവ പൂര്‍ത്തിയാക്കി. തുടര്‍ന്ന് നിര്‍മ്മാണം നിലച്ചു. കെട്ടിടം ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്.  

മൂന്ന് തൂണുകള്‍ക്ക് ബലക്ഷയം കണ്ടെത്തിയതോടെയാണ് നിര്‍മ്മാണം സ്തംഭിച്ചത്. പണി പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാംനിലയിലെ തൂണുകള്‍ ഇളകുന്നതായും നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎസ്എന്‍എല്‍ എഞ്ചിനീയറിങ് വിഭാഗം പരിശോധന നടത്തുകയും മൂന്ന് തൂണുകള്‍ക്ക് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.  

കെട്ടിടത്തിന്റെ രൂപരേഖയില്‍ വ്യതിയാനം സംഭവിച്ചതായി എഞ്ചിനീയറിങ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അടിത്തറയുടെ ജോലികളും ആദ്യ നിലയുടെ കുറച്ച് ഭാഗങ്ങളും മാത്രമാണ്  പൂര്‍ത്തിയായിട്ടുള്ളത്.  നിലവില്‍ വാടകക്കെട്ടിടത്തിലാണ് ജില്ലാ പഞ്ചകര്‍മ്മ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

Tags: കേരള സര്‍ക്കാര്‍ആയുഷ്കേന്ദ്ര സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.