Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റേഷനരി വീട്ടുപടിക്കല്‍ എത്തിക്കുന്നതിനെ കേന്ദ്രം തടയുന്നുവെന്ന കെജ്രിവാളിന്റെ പരാതി തെറ്റെന്ന് ദല്‍ഹി ലഫ്. ഗവര്‍ണര്‍

റേഷനരി വീട്ടുപടിക്കല്‍ എത്തിക്കുന്ന ആംആദ്മി സര്‍ക്കാരിന്റെ പരിപാടിയെ കേന്ദ്രം തടയുന്നുവെന്ന മുഖ്യമന്ത്രി കെജ്രിവാളിന്റെ പരാതി തെറ്റാണെന്ന് ദല്‍ഹി ലഫ്. ജനറല്‍ അനില്‍ ബായ്ജാള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 05:12 pm IST
inIndia

ന്യൂദല്‍ഹി: റേഷനരി വീട്ടുപടിക്കല്‍ എത്തിക്കുന്ന ആംആദ്മി സര്‍ക്കാരിന്റെ പരിപാടിയെ കേന്ദ്രം തടയുന്നുവെന്ന മുഖ്യമന്ത്രി കെജ്രിവാളിന്റെ പരാതി തെറ്റാണെന്ന് ദല്‍ഹി ലഫ്. ജനറല്‍ അനില്‍ ബായ്ജാള്‍.

‘ദല്‍ഹി സര്‍ക്കാരിന്റെ ഈ നിര്‍ദേശം കേന്ദ്രം തള്ളിക്കളഞ്ഞിട്ടില്ല. പകരം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ട് തിരിച്ചയക്കുക മാത്രമാണ് ചെയ്തത്. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി മാത്രമാണോ ഈ പദ്ധതി നടപ്പാക്കപ്പെടുന്നത്, പദ്ധതി അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുമോ എന്നിവ ഉറപ്പാക്കാനാണ് ഇങ്ങിനെ ചെയ്തത്.,’- അനില്‍ ബായ്ജാള്‍ പറഞ്ഞു.

വേറെ രണ്ട് തടസ്സങ്ങള്‍ കൂടിയുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ദല്‍ഹി സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തില്‍ റേഷന്‍ വിതരണത്തിന്റെ രീതി തന്നെ മാറ്റാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്,’- അനില്‍ ബായ്ജാള്‍ പറഞ്ഞു.

‘ദല്‍ഹിഹൈക്കോടതിയില്‍ ദല്‍ഹി സര്‍ക്കാരി റേഷന്‍ ഡീലേഴ്‌സ് സംഘ് ഒരു റിട്ട് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ദല്‍ഹി സര്‍ക്കാരിന്റെ റേഷന്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ളതാണ് ഈ ഹര്‍ജി. ഇത് ആഗസ്ത് 20ന് പരിഗണിക്കാനിരിക്കുകയാണ്,”- അനില്‍ ബായ്ജാള്‍ വിശദീകരിച്ചു. 

Tags: delhirationkejriwal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.