Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നേര്‍മൊഴി – സിവിക് ചന്ദ്രന്‍

റബ്ബ്: ഓ,ശരിയാണല്ലോ. പാഠപുസ്തകങ്ങള്‍ ദാ മേശപ്പുറത്തു തന്നെയുണ്ട് .പക്ഷേ വിലാസവും ഫോണ്‍ നമ്പറുമൊന്നുമില്ലല്ലോ .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 05:00 am IST
inVaradyam

സജി ചെറിയാനും വി ശിവന്‍കുട്ടിയും തമ്മില്‍ അടുത്ത ദിവസം നടക്കാനിടയുള്ള സംഭാഷണമെന്ന് തെറ്റിദ്ധരിക്കരുതെ. സത്യത്തിലിത് പഴയ സാംസ്‌കാരികമന്ത്രി കെ സി ജോസഫും വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബും തമ്മില്‍ നടന്നതായി പ്രചരിപ്പിക്കപ്പെടുന്ന സംഭാഷണമാണ് .    

കഥയില്‍ ഇടക്കു വരുന്ന പ്രസാധകനുമായി ഇന്നലെ സംസാരിച്ചപ്പോള്‍ അയാളീ കഥ ആദ്യം കേള്‍ക്കുകയാണെന്നാണ് പറഞ്ഞത് . അതിനാല്‍ അയാളുടെ പേരൊഴിവാക്കുന്നു:  

ജോസഫ്: അല്ല റബ്ബേ ,ധാരാളം അക്കാദമികളുമൊക്കെയുള്ള വകുപ്പാണല്ലേ എന്റേത്?                              

തലയില്‍ മുണ്ടിട്ട് (അല്ലാതെയും) എഴുത്തുകാരാരൊക്കെയോ മന്ത്രിമന്ദിരത്തിന്റെ പിന്നാമ്പുറത്ത് തമ്പടിച്ചിരിക്കയാണല്ലോ.

റബ്ബ്: ഇപ്പോള്‍ കുനിയുന്നവരോട് നാമൊന്ന് കനിഞ്ഞാല്‍ അടുത്ത അഞ്ച് കൊല്ലീ ഈ പഹയന്മാരെങ്കിലും കമാന്നൊരക്ഷരം മിണ്ടില്ല .                          

അത്രയും ശല്യം കുറഞ്ഞു കിട്ടുമല്ലോ.

ജോസഫ്: പക്ഷേ ഈ ശിരോമണികള്‍ ഒരൊറ്റ എണ്ണത്തിനെ എനിക്കറിയില്ല. ഇവരാരെന്നും ഇവരെന്തേലും എഴുതിയിട്ടുണ്ടോ എന്നും.                            

നിങ്ങളല്ലേ വിദ്യാഭ്യാസ മന്ത്രി ?                          

നിങ്ങടെ മാഷമ്മാര്‍ പിച്ചിയും മാന്തിയും പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളില്‍ കാണുമല്ലോ ഇവന്മാര്‍ ?  

റബ്ബ്: ഓ,ശരിയാണല്ലോ. പാഠപുസ്തകങ്ങള്‍ ദാ മേശപ്പുറത്തു തന്നെയുണ്ട് .പക്ഷേ വിലാസവും ഫോണ്‍ നമ്പറുമൊന്നുമില്ലല്ലോ .              

സാരമില്ല .കോയിക്കോട്ട് നമ്മുടെ ഒരു പയ്യനുണ്ട് .അവന് ഇവരെയെല്ലാമറിയാം. അങ്ങനെയാണ് ഇരു മന്ത്രിമാരും ചേര്‍ന്ന് നമ്മുടെ പ്രസാധക ശിങ്കത്തെ വിളിക്കുന്നത്. അവര്‍ ഫോണ്‍ നമ്പര്‍ ചോദിച്ച എഴുത്തുകാര്‍ താഴെപ്പറയുന്നവരാണത്രേ: എഴുത്തച്ഛന്‍ ,പൂന്താനം ,പുത്തന്‍കാവ് മാത്തന്‍ തരകന്‍ ,സിസ്റ്റര്‍ മേരി ബനീഞ്ജ, മോയിന്‍കുട്ടി വൈദ്യര്‍ ……

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.