Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഭയില്‍ പ്രസംഗിക്കാന്‍ സമയം നീട്ടിനല്‍കിയില്ല, സ്പീക്കറെ ചോദ്യംചെയ്ത് എ.എന്‍. ഷംസീര്‍; എംഎല്‍എ മാപ്പ് പറയണം, നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം

സ്പീക്കറോടുള്ള ഈ പെരുമാറ്റത്തില്‍ ഷംസീറിനെ താക്കീത് ചെയ്യണമെന്ന് സണ്ണി ജോസഫും പി.ടി. തോമസും ആവശ്യപ്പെടുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2021, 11:17 am IST
inKerala

തിരുവനന്തപുരം : നിയമസഭയില്‍ പ്രസംഗിക്കാന്‍ സമയം നീട്ടി നല്‍കാത്തതില്‍ എം.ബി. രാജേഷിനെ നിങ്ങള്‍ എന്ന്് വിളിച്ച് ഭരണപക്ഷ എംഎല്‍എ എ.എന്‍. ഷംസീര്‍. സ്പീക്കറിനോടുള്ള പെരുമാറ്റത്തില്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യ്‌പ്പെട്ട് പ്രതിപക്ഷം.  

സാംക്രമികരോഗങ്ങളുമായി ബന്ധപ്പെട്ട ബില്ലിന്റെ ചര്‍ച്ചയില്‍ ഷംസീര്‍ സംസാരിക്കവേ സ്പീക്കര്‍ സമയം അതിക്രമിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി. ഇതില്‍ പ്രകോപിതനായ ഷംസീര്‍ പ്രതിപക്ഷ അംഗങ്ങളോട് ‘നിങ്ങള്‍’  ഇങ്ങനെ പറഞ്ഞില്ലല്ലോ. പക്ഷപാതമില്ലാതെയാവണം സ്പീക്കര്‍ പെരുമാറേണ്ടതെന്നും എം.ബി രാജേഷിനെ വിമര്‍ശിച്ചു. തുടര്‍ന്ന് പ്രസംഗം അധികംനീട്ടാതെ സ്വയം നിയന്ത്രിക്കണമെന്ന് എല്ലാവരോടും താന്‍ പറഞ്ഞിരുന്നു. ഇത് തന്നെയാണ് ഷംസീറിനേയും ഓര്‍മിപ്പിച്ചതെന്നും എം.ബി. രാജേഷ് സഭയില്‍ അറിയിച്ചു.  

എന്നാല്‍ സ്പീക്കറെ ‘നിങ്ങള്‍’ എന്നുവിളിച്ചത് ഷംസീര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തുകയായിരുന്നു. സ്പീക്കറോടുള്ള ഈ പെരുമാറ്റത്തില്‍ ഷംസീറിനെ താക്കീത് ചെയ്യണമെന്ന് സണ്ണി ജോസഫും പി.ടി. തോമസും ആവശ്യപ്പെടുകയും ചെയ്തു.  

അതേസമയം ‘നിങ്ങള്‍’ എന്നത് തലശ്ശേരിയിലെ നാട്ടുഭാഷപ്രകാരം അനാദരവ് സൂചിപ്പിക്കുന്ന തരത്തിലുള്ള വാക്കല്ലന്ന് ഷംസീര്‍ വിശദീകരിച്ചു. സ്പീക്കറെ താന്‍ അപമാനിച്ചിട്ടില്ല. ഇങ്ങനെയൊരു പദം പ്രയോഗിച്ചതിന് മാപ്പുപറയാന്‍ തയ്യാറാണെന്നും ഷംസീര്‍ പറഞ്ഞു.

പ്രസ്താവനയില്‍ തന്നെ താക്കീത് ചെയ്യണമെന്നാണെങ്കില്‍ പി.ടി. തോമസിന്റെ സഭയിലെ പെരുമാറ്റമനുസരിച്ച് അദ്ദേഹത്തെ അഞ്ചുതവണ സസ്‌പെന്‍ഡ് ചെയ്യേണ്ടിവരുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ഷംസീറിന്റെ വിശദീകരണത്തോട് സ്പീക്കറും ഭരണപക്ഷാംഗങ്ങളും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Tags: an shamseerസ്പീക്കര്‍കേരള നിയമസഭപ്രതിപക്ഷംMB Rajeshപിടി തോമസ്സ്പീക്കര്‍ എം.ബി. രാജേഷ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

Kerala

മന്ത്രിമാരായ എം. ബി. രാജേഷിനും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്ക്

Kerala

എലപ്പുള്ളി ബ്രൂവറി : പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം ബി രാജേഷ്

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നിയമസഭാ നടപടികള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.