Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാന്‍ തയ്യാറായി വനിതാ ഓഫീസര്‍ ശാരദാ റൗട്ടിന്റെ നേതൃത്വത്തിലുള്ള സിബി ഐ സംഘം ഡൊമിനികയില്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി കടം വാങ്ങി മുങ്ങിയ ജ്വല്ലറി ബിസിനസുകാരന്‍ മെഹുല്‍ചോക്‌സിയെ ഇന്ത്യയില്‍ എത്തിക്കുക എന്ന ദൗത്യവുമായി ശാരദാ റൗട്ട് എന്ന സിബി ഐ ഓഫീസറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഡൊമിനിക്കയില്‍ ക്യാമ്പ് ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2021, 05:27 pm IST
inIndia

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി കടം വാങ്ങി മുങ്ങിയ ജ്വല്ലറി ബിസിനസുകാരന്‍ മെഹുല്‍ചോക്‌സിയെ ഇന്ത്യയില്‍ എത്തിക്കുക എന്ന ദൗത്യവുമായി ശാരദാ റൗട്ട് എന്ന സിബി ഐ ഓഫീസറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഡൊമിനിക്കയില്‍ ക്യാമ്പ് ചെയ്യുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ചുമതലയുള്ള ഉദ്യോഗസ്ഥ കൂടിയാണ് ശാരദാ റൗട്ട്. മറ്റ് ആറ് സിബി ഐ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്.  ഡൊമിനിക്ക എന്ന രാജ്യം മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാട്കടത്താമെന്ന് തീരുമാനിച്ചാല്‍ ആ നിമിഷം ശാരദയും സംഘവും മെഹുല്‍ ചോക്‌സിയെ സ്വകാര്യ ജെറ്റില്‍ ഇന്ത്യയില്‍ എത്തിക്കും.  ഡൊമിനിക്കയിലെ കോടതിയാണ് അന്തിമ വിധി പറയേണ്ടത്.

ബുധനാഴ്ച കോടതി വാദം കേള്‍ക്കുമ്പോള്‍ കേസില്‍ ഇന്ത്യയെ ശക്തമായി പ്രതിനിധീകരിക്കുമെന്ന് ഡൊമിനിക്കന്‍ അധികൃതരെ ബോധ്യപ്പെടുത്താന്‍ ശാരദയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. ഇഡിയുടെ സത്യവാങ്മൂലം ഡൊമിനിക്കന്‍ കോടതി മുമ്പാകെ ഹാജരാക്കാനും പദ്ധതിയുണ്ട്. മെഹുല്‍ ചോക്‌സിയുടെ കസ്റ്റഡി ഇന്ത്യന്‍ സര്‍ക്കാരിന് അത്യാവശ്യമാണെന്ന് സിബി ഐയും ഇഡിയും പരമാവധി ബോധ്യപ്പെടുത്തും.

അതിനിടെ മെഹുല്‍ ചോക്‌സിയുടെ സഹോദരന്‍ ചേതന്‍ ചിനുഭായ് ചോക്‌സി ഡൊമിനിക്കയിലെ പ്രതിപക്ഷനേതാവിന് കേസില്‍ അനുകൂല വിധിയുണ്ടാക്കാന്‍ കൈക്കൂലി നല്‍കിയതായി അസോസിയേറ്റ് ടൈംസ് ആരോപിച്ചിരുന്നു. കേസില്‍ മെഹുല്‍ ചോക്‌സിക്ക് അനുകൂല വിധിയുണ്ടാക്കുകയാണ് ലക്ഷ്യം. മെയ് 29ന് ഡൊമിനിക്കയില്‍ എത്തിയ ചേതന്‍ ചിനുഭായി ചോക്‌സി പ്രതിപക്ഷ നേതാവ് ലെനോക്‌സ് ലിന്റണെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഹോങ്കോങ് ആധാരമായി പ്രവര്‍ത്തിക്കുന്ന ഡിജികോ ഹോള്‍ഡിംഗ് ലി. എന്ന കമ്പനിയുടെ ഉപസ്ഥാപനമായ ഡൊമിനികോ എന്‍വി എന്ന സ്ഥാപനം നടത്തുകയാണ് ചേതന്‍. രണ്ട് ലക്ഷം ഡോളറുകള്‍ കൈക്കൂലി നല്‍കിയെന്നാണ് പത്രം ആരോപിച്ചിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ 10 ലക്ഷം ഡോളറുകള്‍ വേറെയും നല്‍കാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നറിയുന്നു.

Tags: നാട് കടത്തല്‍ശാരദാ റൗട്ട്പിഎന്‍ബി തട്ടിപ്പ്ഇഡിവനിതofficerCBIedappadi palaniswamiനാടുകടത്തല്‍മെഹുല്‍ ചോക്‌സിഡൊമിനിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.