Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ലക്ഷദ്വീപില്‍ ഗാന്ധി പ്രതിമ ഉണ്ടെന്ന് തെളിയിക്കാന്‍ ഐഷ സുല്‍ത്താനയുടെ വിഡ്ഢിത്തരം; കൊച്ചിയിലെ ചിത്രം പോസ്റ്റ് ചെയ്തതിനെ ട്രോളി സോഷ്യല്‍മീഡിയ

എന്നാല്‍ നിമിഷ നേരം കൊണ്ട് നൂറു കണക്കിന് കമന്റുകള്‍ ആണ് ട്രോളുകളായി ഐഷ സുല്‍ത്താനയ്‌ക്ക് നേരെ വന്നത്. അതിന്റെ കാരണം, ഐഷ സുല്‍ത്താന നിന്നിരുന്ന ഗാന്ധി പ്രതിമ കേരളത്തിലെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ മുന്നിലായിരുന്നു എന്നതാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2021, 11:07 am IST
inSocial Trend

കൊച്ചി: ലക്ഷദ്വീപില്‍ മതമൗലിക വാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാന്‍ സാധിക്കാത്തത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. 11 വര്‍ഷമായി അഡ്മിനിസ്‌ട്രേറ്ററുടെ മുറിയിലെ മൂലയില്‍ ഒളിപ്പിച്ച നിലയിലാണ് പ്രതിമ. ഇതിനെതിരേ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധത്തെ മറികടക്കാന്‍ ലക്ഷദ്വീപില്‍ നിന്നുള്ള സിനിമ പ്രവര്‍ത്തകയും വ്യാജപ്രചാരണത്തിനായി ടൂള്‍ കിറ്റ് തയാറാക്കുകയും ചെയ്ത ഐഷ സുല്‍ത്താന ചെയ്ത ഒരു വിഡ്ഢിത്തരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രോളിനു വഴിവച്ചിരിക്കുന്നത്.  

ലക്ഷദ്വീപില്‍ ഗാന്ധി പ്രതിമ ഉണ്ടെന്ന് തെളിയിക്കാനായി ഐഷ സുല്‍ത്താന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ ഇടുകയും ‘ഇത് എന്താണെന്ന് ചിലര്‍ക്ക് മനസിലാവുന്നുണ്ടല്ലോ അല്ലേ?’ എന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍, ഈ ചിത്രം കൊച്ചിയിലെ ബിടിഎച്ച് സ്‌ക്വയറില്‍ നിന്നുള്ളതായിരുന്നു.  

എന്നാല്‍ നിമിഷ നേരം കൊണ്ട് നൂറു കണക്കിന് കമന്റുകള്‍ ആണ് ട്രോളുകളായി ഐഷ സുല്‍ത്താനയ്‌ക്ക് നേരെ വന്നത്. അതിന്റെ കാരണം, ഐഷ സുല്‍ത്താന നിന്നിരുന്ന ഗാന്ധി പ്രതിമ കേരളത്തിലെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ മുന്നിലായിരുന്നു എന്നതാണ്. ‘ഫോട്ടോ എടുത്തപ്പോള്‍ KSEB എന്ന ബോര്‍ഡ് ക്രോപ് ചെയ്യാന്‍ മറന്നോ’ എന്നും ‘ചേച്ചിക്ക് ഇതിനായി കേരളത്തിലേക്ക് വരേണ്ടി വന്നല്ലോ’ എന്നും ട്രോളുകള്‍ പ്രവഹിക്കുന്നുണ്ട്.  

Tags: Social MediaLakshadweepTrollGandhiji
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Kerala

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.