Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 09:09 am IST
inCricket

ഹരാരെ: പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം കളിച്ച താരമെന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റിക്കാര്‍ഡ് സിംബാബ്വെ മുന്‍ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ മറികടന്നു. ഹരാരെയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിനിറങ്ങിയതോടെയാണ് നാല്‍പ്പതുകാരനായ ടെയ്‌ലര്‍ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഇതോടെ ബ്രണ്ടന്‍ ടെയ്‌ലറുടെ ഏകദിന കരിയര്‍ 22 വര്‍ഷവും നാല് മാസവും (ഏകദേശം 22 വര്‍ഷവും 146 ദിവസവും) പിന്നിട്ടു. 1989 ഡിസംബറില്‍ അരങ്ങേറി 2012 മാര്‍ച്ചില്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ച സച്ചിന്റെ ഏകദിന കരിയര്‍ 22 വര്‍ഷവും മൂന്ന് മാസവുമായിരുന്നു. കരിയറിന്റെ ദൈര്‍ഘ്യത്തില്‍ ടെയ്‌ലര്‍ മുന്നിലെത്തിയെങ്കിലും, ഏറ്റവുമധികം ഏകദിന മത്സരങ്ങള്‍ (463 മത്സരങ്ങള്‍), കൂടുതല്‍ റണ്‍സ് (18,426 റണ്‍സ്) എന്നീ വമ്പന്‍ റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരില്‍ത്തന്നെ തുടരുന്നു. 2004ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ടെയ്‌ലര്‍ സിംബാബ്വെയ്‌ക്കായി 207 ഏകദിനങ്ങളില്‍ നിന്ന് 11 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഇത് ഒരു സിംബാബ്വെ താരത്തിന്റെ റിക്കാര്‍ഡാണ്. 2021ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐസിസിയുടെ അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട് മൂന്നര വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു. വിലക്ക് പൂര്‍ത്തിയായതിനെ തുടര്‍ന്ന്, 2027ല്‍ ദക്ഷിണാഫ്രിക്കയും നമീബിയയും ഒപ്പം ചേര്‍ന്ന് സിംബാബ്വെ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി 2025ലാണ് ടെയ്‌ലര്‍ വീണ്ടും ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്.

12 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയന്‍ ടീം സിംബാബ്വെയില്‍ ഒരു ഏകദിന മത്സരം കളിക്കുന്നത്. ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 2014ല്‍ സിംബാബ്വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ച ചരിത്ര മത്സരത്തില്‍ കളിച്ച നിലവിലെ സിംബാബ്വെ നായകന്‍ സിക്കന്ദര്‍ റാസ, ബ്രണ്ടന്‍ ടെയ്‌ലര്‍, ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ മാത്രമാണ് ഇരു ടീമുകളിലുമായി ഇത്തവണയും കളത്തിലിറങ്ങുന്നത്.

 

Tags: Sachin TendulkarBrendan Taylorlongest men’s ODI careerBrendan Taylor creates ODI history
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

Cricket

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

Cricket

നന്നായി ചെയ്തു അർജുൻ, മകന്റെ ബൗളിംഗ് കണ്ടപ്പോൾ അച്ഛൻ സച്ചിന്റെ ഹൃദയം അഭിമാനം കൊണ്ട് നിറഞ്ഞു ;  ഹൃദയസ്പർശിയായ ആ കുറിപ്പ് വായിക്കാം

Cricket

സ്വപ്നങ്ങൾ തകർന്നെന്ന് കരുതി; സച്ചിന്റെ ഉപദേശങ്ങൾ വലിയ ആത്മവിശ്വാസം നൽകി, എല്ലാവർക്കും നന്ദി: സഞ്ജു

Cricket

അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹം : സച്ചിനും കുടുംബവും പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് വിവാഹത്തിന് ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

കാവി തരംഗം ഇന്നും സജീവം തന്നെ

സപ്തംബര്‍ 23ന് ‘ആയുര്‍വേദ ദിനം’ – ഏകാരോഗ്യം, ഏക ഭാവി: ആരോഗ്യപൂര്‍ണ ഭാവിക്ക് ആയുര്‍വേദം

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

വിമര്‍ശനങ്ങളില്‍ തളരാതെ സഞ്ജു സാംസണ്‍; ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ നോവലിസ്റ്റ് പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ പത്‌നി പ്രേമലത, ആര്‍ട്ടിസ്റ്റ് മദനന്‍, അഡ്വ. പി. മോഹന്‍ദാസ്, എ.പി. അഹമ്മദ്,
പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം. സതീശന്‍ എന്നിവര്‍ സമീപം

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

രാമകഥ എന്‍ക്ലേവ്: ഇനി സ്‌പോട്ട് രജിസ്ട്രേഷന്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.