Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എത്ര ടാങ്കര്‍ പാല്‍ എത്തിയാലും പൊടിയാക്കാനുള്ള സൗകര്യമുണ്ട്’; മില്‍മയുടെ പ്രതിസന്ധി പരിഹരിക്കാമെന്ന് കര്‍ണാടക; കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ വില്‍പന കുറഞ്ഞതിനാല്‍ സംഭരിക്കുന്ന പാലിന്റെ അളവ് 60 ശതമാനമാക്കി കുറച്ചിരുന്നു. ഇത് കേരളത്തിലെ ക്ഷീര കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയും പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. കര്‍ണാടകയുടെ പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്കാണ് അറുതി വന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 07:09 pm IST
in India

ബംഗളൂരു: കേരളത്തിലെ ക്ഷീര കര്‍കര്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി കര്‍ണാടകയിലെ ഫാക്ടറികള്‍. കേരളത്തില്‍ നിന്ന് എത്ര ടാങ്കര്‍ പശുവില്‍ പാല്‍ എത്തിയാലും തങ്ങളുടെ ഫാക്ടറികളില്‍ പൊടിയാക്കാനുള്ള സൗകര്യം ഉണ്ടെന്ന് കര്‍ണാടക മില്‍മയെ അറിയിച്ചു. ഇതേടെ മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകരില്‍നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കാന്‍ മില്‍മ തീരുമാനിച്ചിട്ടുണ്ട്.  

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ വില്‍പന കുറഞ്ഞതിനാല്‍ സംഭരിക്കുന്ന പാലിന്റെ അളവ് 60 ശതമാനമാക്കി കുറച്ചിരുന്നു. ഇത് കേരളത്തിലെ ക്ഷീര കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയും പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. കര്‍ണാടകയുടെ പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്കാണ് അറുതി വന്നിരിക്കുന്നത്. കേരളത്തില്‍ സംഭരിച്ച്  മിച്ചംവരുന്ന പാല്‍ കര്‍ണാടകയിലെ ഫാക്ടറികളിലേക്ക് അയച്ച് പൊടിയാക്കാനാണ് മില്‍മതീരുമാനിച്ചിരിക്കുന്നത്. മുന്‍പ് തമിഴ്‌നാട്ടിലെ ഫാക്ടറികളിലേക്ക് മാത്രമാണ് പാല്‍ അയച്ച് മില്‍മ പൊടിയാക്കിയിരുന്നത്.  

മൂന്നുലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മലബാര്‍ യൂണിയനില്‍ മിച്ചംവന്നിരുന്നത്. ഇതു കര്‍ണാടകയിലെ ഫാക്ടറികളില്‍ അയച്ച് പൊടിയാക്കാനുള്ള സംവിധാനം മില്‍മ ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ എല്ലാ ഫാക്ടറികളും മില്‍മയുടെ പാല്‍ സംഭരിച്ച് പൊടിയാക്കി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കേരളത്തിലെ ക്ഷീര കര്‍ഷകര്‍ അനുഭവിച്ച വലിയ പ്രതിസന്ധിക്കാണ് ഇതോടെ അറുതിയാവുന്നത്.  

Tags: crisisമിൽമകര്‍ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

പുതിയ വാര്‍ത്തകള്‍

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

അയോധ്യ ക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജീവനക്കാരന്റെ വീട്ടില്‍ നിന്നും പൊലീസ് പത്ത് ലക്ഷം പിടിച്ചു, മൂന്നംഗ അന്വേഷണസംഘം, ഒരുത്തനെയും വിടില്ലെന്ന് യോഗി

നിപ സ്ഥിരീകരിച്ച വ്യക്തി വെന്റിലേറ്ററില്‍ തുടരുന്നു, റെംഡിവിര്‍ മരുന്നിന്റെ ആദ്യ ഡോസ് നല്‍കി

നവീകരണത്വര ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ട്, ഇന്ത്യയില്‍ ഉള്ളത് രണ്ട് ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍: മോദി

വകുപ്പില്‍ ഇരുന്ന് ‘തൊരപ്പന്‍ പണി’ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി, നിപയില്‍ നിലവില്‍ ആശങ്ക വേണ്ടതില്ല-കെ മുരളീധരന്‍

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്ത

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു;സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

വാരഫലം: 2026 ജൂണ്‍ 15 മുതല്‍ 21 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.