Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് കരുതലുമായി പ്രധാനമന്ത്രി; പിഎം കെയേഴ്സ് ഫണ്ടില്‍ നിന്നും 10 ലക്ഷം സഹായവും സൗജന്യവിദ്യാഭ്യാസവും

കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടമായി അനാഥരാകുന്ന കുട്ടികള്‍ക്ക് ഒരു പിടി സഹായവാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഫണ്ടായ പിഎം കെയേഴ്സ് ഫണ്ടില്‍ നിന്നൂം ഇത്തരം കുട്ടികളുടെ പേരില്‍ 10 ലക്ഷം രൂപ നിക്ഷേപിക്കും; സൗജന്യവിദ്യാഭ്യാസസഹായവും നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2021, 08:00 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടമായി അനാഥരാകുന്ന കുട്ടികള്‍ക്ക് ഒരു പിടി സഹായവാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഫണ്ടായ പിഎം കെയേഴ്സ് ഫണ്ടില്‍ നിന്നൂം ഇത്തരം കുട്ടികളുടെ പേരില്‍  10 ലക്ഷം രൂപ നിക്ഷേപിക്കും; സൗജന്യവിദ്യാഭ്യാസസഹായവും നല്‍കും.

പ്രധാമന്ത്രി അധ്യക്ഷനായ ഉന്നത തലയോഗത്തിലാണ് ശനിയാഴ്ച ഈ തീരുമാനം ഉണ്ടായത്. ‘രാജ്യത്തിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്നത് കുട്ടികളാണ് . കുട്ടികളെ സംരക്ഷിക്കാനും പിന്തുണയ്‌ക്കാനും എല്ലാം ചെയ്യും,’ പ്രധാനമന്ത്രി പറഞ്ഞു. സഹായ പദ്ധതിയുടെ ഭാഗമായി കോവിഡ് മൂലം അനാഥരായ കുട്ടികളുടെ പേരില്‍ അവര്‍ക്ക് 18 വയസ്സാകുമ്പോള്‍ 10 ലക്ഷം രൂപ നിക്ഷേപിക്കും. പിഎം കെയേഴ്സില്‍ നിന്നാണ് ഈ തുക നിക്ഷേപിക്കുക. 18 മുതല്‍ 23 വയസ്സുവരെ ഈ തുകയുടെ പലിശ മാസം തോറും സ്‌റ്റൈപ്പന്‍റായി ഉന്നതവിദ്യാഭ്യാസ സമയത്ത് കുട്ടികളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കും. 23 വയസ്സാകുമ്പോള്‍ ആ 10 ലക്ഷം രൂപ അവര്‍ക്ക് സ്വകാര്യമോ പ്രൊഫഷണലോ ആയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കും. സര്‍ക്കാര്‍ ചെലവില്‍ തന്നെ ഈ കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കും.

ഈ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസ വായ്‌പ ലഭ്യമാക്കാനും സഹായിക്കും. ഇതിന്റെ പലിശ പിഎം കെയേഴ്‌സില്‍ നിന്നും നല്‍കും. 18 വയസ്സുവരെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം വരെയുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കും.

പത്ത് വയസ്സ് വരെ

ഈ കുട്ടികള്‍ക്ക് തൊട്ടടുത്ത കേന്ദ്രീയ വിദ്യാലയയിലോ സ്വകാര്യ സ്‌കൂളിലോ പ്രവേശനം നല്‍കും. ഇതിന്റെ ഫീസ് പിഎം കെയേഴ്‌സ് നല്‍കും. യൂണിഫോം, ടെക്‌സ്റ്റ് പുസ്തകം, നോട്ട് പുസ്തകം എന്നിവയും പിഎം കെയേഴ്‌സില്‍ നിന്നും നല്‍കും.

11 മുതല്‍ 18 വയസ്സ് വരെ

ഈ കുട്ടികള്‍ക്ക് സൈനിക് സ്‌കൂള്‍, നവോദയ വിദ്യാലയ എന്നിവിടങ്ങളില്‍ പ്രവേശനം നല്‍കും. അകന്ന ബന്ധുക്കളുടെ വീട്ടിലാണ് കഴിയുന്നതെങ്കില്‍ തൊട്ടടുത്ത കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ പ്രവേശനം നല്‍കും. അതിനുള്ള ഫീസ് പിഎം കെയേഴ്‌സ് നല്‍കും. യൂണിഫോം, ടെക്സ്റ്റ് പുസ്തകം, നോട്ട് പുസ്തകം എന്നിവയുടെ ചെലവ് പിഎം കെയേഴ്‌സ് വഹിക്കും.

ഉന്നതവിദ്യാഭ്യാസത്തിന്

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കോ ഉന്നതവിദ്യാഭ്യാസത്തിനോ ഇന്ത്യയില്‍ പഠിക്കുന്നതിന് വായ്‌പ ലഭ്യമാക്കാന്‍ സഹായിക്കും. ഇതിന്റെ പലിശ പിഎം കെയേഴ്‌സില്‍ നിന്നും നല്‍കും. മറ്റൊരു ബദല്‍ മാര്‍ഗ്ഗം എന്ന നിലയില്‍ ട്യൂഷന്‍ ഫീസിനോ കോഴ്‌സ് ഫീസിനോ തത്തുല്ല്യമായ സ്‌കോളര്‍ഷിപ്പ് കേന്ദ്ര-സംസ്ഥാന പദ്ധതിയായി നല്‍കും. ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ലെങ്കില്‍ അവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പിഎം കെയേഴ്‌സില്‍ നിന്നും നല്‍കും.

Tags: narendramodieducationchildrenനരേന്ദ്രമോദിPM CARESകോവിഡ് അനാഥന്‍സൗജന്യവിദ്യാഭ്യാസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.