Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് രണ്ടാം തരംഗം ദുര്‍ബ്ബലമാവുന്നു; ലോക്ഡൗണ്‍ പൂട്ടഴിച്ച് ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍; മറ്റിടങ്ങളില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍

ആഞ്ഞടിച്ച കോവിഡ് രണ്ടാം തരംഗം ദുര്‍ബലമായതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ലോക്ഡൗണ്‍ പൂട്ടഴിക്കാനൊരുങ്ങുന്നു. മിക്കവാറും ജൂണ്‍ ഒന്നോടെ രോഗഭീതിയില്‍ നിന്നും മുക്തമായ, ആളുകള്‍ക്ക് കുറെക്കൂടി സ്വതന്ത്രമായി ചലിക്കാനാവുന്ന ഒരു സ്ഥിതിവിശേഷം പല സംസ്ഥാനങ്ങളിലും ഉണ്ടായേക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2021, 03:47 pm IST
inIndia

ന്യൂദല്‍ഹി: ആഞ്ഞടിച്ച കോവിഡ് രണ്ടാം തരംഗം ദുര്‍ബലമായതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ലോക്ഡൗണ്‍ പൂട്ടഴിക്കാനൊരുങ്ങുന്നു. മിക്കവാറും ജൂണ്‍ ഒന്നോടെ രോഗഭീതിയില്‍ നിന്നും മുക്തമായ, ആളുകള്‍ക്ക് കുറെക്കൂടി സ്വതന്ത്രമായി ചലിക്കാനാവുന്ന ഒരു സ്ഥിതിവിശേഷം പല സംസ്ഥാനങ്ങളിലും ഉണ്ടായേക്കും.

ദല്‍ഹിയില്‍ വെറും 900 കോവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതോടെ ഇളവുകള്‍ അനുവദിക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി കെജ് രിവാള്‍. ഇവിടെ ഏപ്രില്‍ 15 മുതലാണ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ ലോക്ഡൗണ്‍ തുടങ്ങിയത്. മെയ് 31 മുതല്‍ ലോക് ഡൗണ്‍ സ്വതന്ത്രമാക്കുന്നതിന്റെ ആദ്യഘട്ടം ആരംഭിക്കുമെന്ന് കെജ് രിവാള്‍ പറഞ്ഞു. ‘ഒരു മാസമായി ലോക്ഡൗണ്‍ ആരംഭിച്ചിട്ട്. ഇത് മൂലം പാവപ്പെട്ടവര്‍ വല്ലാതെ കഷ്ടപ്പെടുകയാണ്. രണ്ടു കാര്യമാണ് ആദ്യം തുറക്കുക- കെട്ടിടനിര്‍മ്മാണ മേഖലയും ഫാക്ടറികളും. ‘ കെജ് രിവാള്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലോക്ഡൗണും കൊറോണ കര്‍ഫ്യൂവും നീക്കാന്‍ ആലോചിക്കുകയാണ്. ഏപ്രില്‍ 30 മുതലാണ് യുപിയില്‍ കര്‍ഫ്യൂ തുടങ്ങിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നിയന്ത്രണങ്ങള്‍ ജൂണ്‍ 1 മുതല്‍ നീക്കുമെന്ന് അറിയിച്ചു.

അതേ സമയം മഹാരാഷ്‌ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും. അവിടെ കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തിലാണിത്. പഞ്ചാബ്, ഹിമാചല്‍, നാഗാലാന്റ്, ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും കുറഞ്ഞ നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ തുടരും.

Tags: delhiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്മധ്യപ്രദേശ്madhya pradeshshivraj chouhanലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

India

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

“തെമിസ് – The Goddess of Justice ” ടൈറ്റിൽ പോസ്റ്റർ.

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

17 മൊബൈൽ കൺട്രോൾ സർ17 ആൻസറിംഗ് ;ആരം ടീസർ എത്തി

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

ശോഭയാത്രയില്‍ പങ്കെടുത്ത് എംഎല്‍എ മുഹമ്മദ് ഷിയാസ് ; അഭിവാദ്യമർപ്പിച്ച് അഷ്റഫലി ; ഇതൊന്നും സഹിക്കാൻ പറ്റില്ലെന്ന് ജിഹാദി, ഇടത് സംഘത്തിന്റെ നിലവിളി

അതിമനോഹരം; തരുൺമൂർത്തി -മോഹലാൽ ചിത്രം ചിത്രീകരണംപൂർത്തിയായി .

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

ചിറയിൻകീഴിലെ കയ്യാങ്കളി: അന്വേഷണ സമിതിയുമായി കെപിസിസി, സജിത്തിനെ അറസ്റ്റ് ചെയ്‌താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.