Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരാശജനകം; കഴിഞ്ഞ സര്‍ക്കാരിന്റെ വാഴ്‌ത്തുപാട്ട് മാത്രം; ഗവര്‍ണറുടേത് പിണറായി സര്‍ക്കാരിന്റെ നയം വ്യക്തമാകാത്ത പ്രഖ്യാപനമെന്ന് വി.മുരളീധരന്‍

സംസ്ഥാനങ്ങള്‍ക്കുള്ള വായ്‌പ്പാപരിധി ഉയര്‍ത്തിയ കേന്ദ്രനടപടിയെ സ്വാഗതം ചെയ്യുകയല്ല, അവിടെയും കുറ്റം കണ്ടെത്തുകയാണ് ചെയ്തതത്. അധികവായ്‌പ്പാ പരിധിയുടെ 0.5 ശതമാനം മാത്രമേ നിബന്ധനകളോടെയല്ലാത്തതുള്ളൂ എന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നയപ്രഖ്യാപനം പറയുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 03:32 pm IST
in Kerala

തിരുവനന്തപുരം: ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം കേന്ദ്രസര്‍ക്കാരിനെതിരായ അകാരണമായ കുറ്റപ്പെടുത്തലിലൂടെ രാഷ്‌ട്രീയനയം പറഞ്ഞു വയ്‌ക്കന്നതും കഴിഞ്ഞസര്‍ക്കാരിന്റെ വാഴ്‌ത്തുപാട്ട് മാത്രവുമെന്ന് കേന്ദ്ര മന്ത്രി വി.മുരളധരന്‍. സംസ്ഥാനങ്ങള്‍ക്കുള്ള വായ്‌പ്പാപരിധി ഉയര്‍ത്തിയ കേന്ദ്രനടപടിയെ സ്വാഗതം ചെയ്യുകയല്ല, അവിടെയും കുറ്റം കണ്ടെത്തുകയാണ് ചെയ്തതത്. അധികവായ്‌പ്പാ പരിധിയുടെ 0.5 ശതമാനം മാത്രമേ നിബന്ധനകളോടെയല്ലാത്തതുള്ളൂ എന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നയപ്രഖ്യാപനം പറയുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

പതിനഞ്ചാം കേരളനിയമസഭയില്‍ പ്രതീക്ഷിച്ചത് പുതിയസര്‍ക്കാരിന്റെ നയങ്ങളാണ്… പക്ഷേ കേട്ടത് കഴിഞ്ഞസര്‍ക്കാരിന്റെ വാഴ്‌ത്തുപാട്ടാണ്…..പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരുകയാണെങ്കിലും സര്‍ക്കാര്‍ പുതുതാണ്…….  അതുകൊണ്ടു തന്നെ വിവിധമേഖലകളിലെ പുത്തന്‍ കാഴ്ചപ്പാടുകളും നയങ്ങളുമാണ് ജനങ്ങള്‍ പ്രതീക്ഷിച്ചത് …അക്കാര്യത്തില്‍ നിരാശപ്പെടുത്തുന്നതായിരുന്നു ബഹു. ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം….കേന്ദ്രസര്‍ക്കാരിനെതിരായ അകാരണമായ കുറ്റപ്പെടുത്തലിലൂടെ രാഷ്‌ട്രീയനയം പറഞ്ഞുവയ്‌ക്കുകയും ചെയ്തു…സംസ്ഥാനങ്ങള്‍ക്കുള്ള വായ്‌പ്പാപരിധി ഉയര്‍ത്തിയ കേന്ദ്രനടപടിയെ സ്വാഗതം ചെയ്യുകയല്ല, അവിടെയും കുറ്റം കണ്ടെത്തുകയാണ് ചെയ്തതത്…അധികവായ്‌പ്പാ പരിധിയുടെ 0.5 ശതമാനം മാത്രമേ നിബന്ധനകളോടെയല്ലാത്തതുള്ളൂ എന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നയപ്രഖ്യാപനം പറയുന്നു…കേന്ദ്രത്തിന്റെ അനുമതിയില്ലാതെ കിഫ്ബി വഴി വിദേശകടമെടുത്തത് ഫെഡറല്‍ തത്വങ്ങള്‍ക്കനുസരിച്ചായിരുന്നോയെന്ന് ഇടതുമുന്നണി വ്യക്തമാക്കണം…കിഫ്ബി വഴിയെടുത്ത കോടികളുടെ തിരിച്ചടവിന് എന്താണ് വഴി കണ്ടിരിക്കുന്നതെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നുമില്ല….മഹാമാരിയുടെ മൂന്നാം തരംഗം പ്രതീക്ഷിക്കണമെന്നിരിക്കെ ആരോഗ്യനയത്തില്‍ കാലാനുസൃതമായ മാറ്റമില്ല…..ക്ഷേമ പെന്‍ഷനുകള്‍ എങ്ങനെയാണ് സമഗ്രകോവിഡ് റിലീഫ് പാക്കേജിന്റെ ഭാഗമാകുന്നതെന്ന് വ്യക്തമല്ല…മൂന്നു കോടി കോവിഡ് വാക്‌സീന് ആഗോള ടെന്‍ഡര്‍ വിളിച്ചു എന്ന് പറയുന്ന സര്‍ക്കാര്‍ , സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്‌സീന്‍ നല്‍കാന്‍ ആഗോള ഉല്‍പ്പാദകര്‍ തയാറാണോയെന്ന്   ന്റെ  വ്യക്തമാക്കുന്നില്ല…..

കേരളത്തിലെ ആകെ കോവിഡ് മരണം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ 8063 ആണെന്നിരിക്കെ മരണസംഖ്യ 6612 എന്ന് ഗവര്‍ണറെക്കൊണ്ട് പറയിച്ചത് ആരെ പറ്റിക്കാനാണ് …

നരേന്ദ്രമോദിജി പ്രഖ്യാപിച്ച നോളജ് ഇക്കോണമി അഥവാ  വിജ്ഞാനസമ്പദ്വ്യവസ്ഥ എന്ന ആശയം കേരളം കടംകൊള്ളുന്നത് നല്ലതാണ്…പക്ഷേ ഇതിലൂടെ വിജ്ഞാനമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന രാജന്‍ ഗുരുക്കളെപ്പോലുള്ള ഇടത്സഹയാത്രികരുടെ വിലയിരുത്തലിനോടുള്ള സിപിഎമ്മിന്റെ നിലപാട് വ്യക്തമാകേണ്ടതുണ്ട്…..കര്‍ഷകരുടെ വരുമാനത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് 50 ശതമാനം വര്‍ധനയുണ്ടാക്കും എന്നതും കേന്ദ്രനയത്തിന്റെ ചുവടുപിടിച്ചാണ് പ്രഖ്യാപിക്കുന്നതെന്ന് വ്യക്തം…കര്‍കഷരുടെ വരുമാനം  ഇരട്ടിയാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം കൃത്യമായ പദ്ധതികളുടെ അടിസ്ഥാനത്തിലായിരുന്നു…..

ജലസേചന പദ്ധതികള്‍ മുതല്‍ പിഎം കിസാന്‍ സമ്മാന്‍ യോജനവരെ നടപ്പാക്കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്…50 ശതമാനം വരുമാനവര്‍ധനയ്‌ക്ക് കേരളം എന്താണ് കണ്ടുവച്ചിരിക്കുന്നതെന്ന് നയപ്രഖ്യാപനത്തില്‍ നിന്ന് വ്യക്തമല്ല….  പ്രധാനകാര്‍ഷിക മേഖലയായ ഇടുക്കി പോലുള്ള ജില്ലകളെ പ്രതിസന്ധിയിലാക്കുന്ന ഭൂപതിവ് ചട്ടത്തിന്റെ കാര്യത്തിലും നയം വ്യക്തമാക്കിയിട്ടില്ല……കോവിഡ് മാഹാമാരിമൂലം മടങ്ങി വന്ന 14.01 ലക്ഷം പ്രവാസികളുടെ പുനരധിവാസത്തെ സംബന്ധിച്ച് പുതിയസര്‍ക്കാരിന് വ്യക്തമായ നയമില്ലെന്ന് വേണം മനസിലാക്കാന്‍…അവര്‍ക്ക് ഉറപ്പ് നല്‍കിയ തൊഴിലിനെക്കുറിച്ചും നൈപുണ്യവികസനത്തെക്കുറിച്ചും ഇപ്പോള്‍ മിണ്ടുന്നില്ല…ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന സംസ്ഥാനം ഇനിയും വ്യക്തമായ ദുരന്തനിവാരണനയം രൂപീകരിക്കുന്നില്ല എന്നതും നിരാശാജനകമാണ്…ദുരന്തപ്രതിരോധശേഷിയുള്ള സാമൂഹ്യസന്നദ്ധസേന എന്നതല്ല കൃത്യമായ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നയമാണ് വേണ്ടത്…പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നല്‍കിയാല്‍ സര്‍ക്കാരിന്റെ നയമാവില്ല….ജനങ്ങള്‍ നേരിടുന്ന പൊള്ളുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് നയത്തിലൂടെ പ്രഖ്യാപിക്കേണ്ടത്…

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍വി മുരളീധരന്‍governorpolicy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.