Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുസ്‌ലിങ്ങളുടെ മുഖം നോക്കി മനോവികാരം കണ്ടുപിടിക്കും; ഉയിഗൂര്‍ മുസ്ലീങ്ങളില്‍ സാങ്കേതിക വിദ്യ പരീക്ഷിച്ച് ചൈനീസ് ഭരണകൂടം; പ്രതിഷേധം

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ ഉദ്ധരിച്ചാണ് ബിബിസി മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന പരിമിതികളുള്ള ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 12:53 pm IST
inWorld

ബീജിംഗ്: ചൈനയിലെ ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ അക്രമം തുടര്‍ന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. സാങ്കേതിക വിദ്യ ഉപയോഗിച്ച്  മുസ്‌ലിംകളുടെ മുഖം നോക്കി മനോവികാരം മനസ്സിലാക്കാനുള്ള പരീക്ഷണങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. സിന്‍ജിയാങ് പ്രവിശ്യയിലെ പൊലീസ് സ്‌റ്റേഷനുകളില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ സജീവമാണെന്ന് ബിബിസി റിപ്പോര്‍ട്ട ചെയ്യുന്നു.  

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ ഉദ്ധരിച്ചാണ്  മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന പരിമിതികളുള്ള ചൈനയില്‍ നിന്നും ബിബിസി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ മനോവികാരം പരിശോധിക്കപ്പെട്ട അഞ്ചോളം ഉയിഗുര്‍ മുസ്‌ലിംകളുടെ ചിത്രവും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. താജിക്കിസ്ഥാന്‍, കസാഖിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍ എന്നീ മുസ്ലീം രാജ്യങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ചൈനയിലെ പ്രവശ്യയാണ് സിന്‍ജിയാങ്. ഭാഷാ പരമായും സാമൂഹ്യ പരമായും ഹാന്‍ ചൈനീസ് വംശവുമായി ഒരു ബന്ധവുമില്ലാത്ത ഇവര്‍ക്ക്‌നേരെ ഹാന്‍ ചൈനീസ് ഭരണകൂടം കടുത്ത പീഡനമാണ് അഴിച്ചുവിടുന്നത്.  

സിന്‍ജിയാങ് പ്രവശ്യയില്‍ മുസ്ലീംങ്ങള്‍ക്കായി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നുള്ളത് രാജ്യാന്തര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.  തടങ്കല്‍ പാളയത്തില്‍ കഴിയുന്ന ഉയിഗൂര്‍ മുസ്ലീമുകളുടെ അഞ്ച് ലക്ഷത്തിലധികം വരുന്ന കുട്ടികളെ ബോര്‍ഡിങ്ങിലേക്ക് മാറ്റിയത് അടുത്തിടെ വാര്‍ത്തായായിരുന്നു. കുട്ടികളുടെ മനസില്‍ മുതിര്‍ന്നവരില്‍ നിന്നും മതചിന്ത പകരാതിരിക്കാനും തീവ്രവാദസ്വഭാവം തുടച്ചുനീക്കാനുമാണ് സര്‍ക്കാരിന്റെ പദ്ധതി. ഉയിഗൂര്‍ മുസ്ലിംകളെ പാര്‍പ്പിക്കാന്‍ തടങ്കല്‍പാളയങ്ങള്‍ തുടങ്ങിയതിന് പിന്നാലെയാണ് ഇവരുടെ മക്കളെ ബോര്‍ഡിങ് സ്‌കൂളുകളിലേക്ക് ചൈനീസ് ഭരണകൂടം മാറ്റിയത്. ചൈനീസ് സര്‍ക്കാറിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് ഇതുവരെ ഏകദേശം അഞ്ച് ലക്ഷം കുട്ടികളെയാണ് ബോര്‍ഡിങ് സ്‌കൂളിലേക്ക് മാറ്റിയിട്ടുള്ളത്.

ഇതിലൂടെ കുട്ടികളുടെ പട്ടിണി മാറ്റുകയാണെന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ കുട്ടികളില്‍ കുടുംബത്തിന്റെ സ്വാധീനമില്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പുറമേ നിന്നുള്ള സന്ദര്‍ശകരെ വിലക്കി കര്‍ശന നിയന്ത്രണത്തോടെയാണ് ചൈനയില്‍ കുട്ടികള്‍ക്കുള്ള ബോര്‍ഡിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയത ഇല്ലാതാക്കുകയെന്ന പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ നയത്തിന് അനുസൃതമായാണ് ചൈനയില്‍ സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ചെറുപ്പകാലത്തില്‍ തന്നെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി മുസ്ലീം മതത്തോടുള്ള ആഭിമുഖ്യം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

Tags: മുസ്ലീംചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിBBCchina
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.