Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാക്‌സിനെക്കുറിച്ചാണ് സംസാരിക്കുന്നത്, അല്ലാതെ കടയില്‍ നിന്നും വാങ്ങുന്ന പാരസെറ്റമോളിനെക്കുറിച്ചല്ല, കെജ്രിവാളിന് സമ്പിത് പത്രയുടെ മറുപടി

വാക്സിന്റെ പേരില്‍ പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര. വാക്‌സിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് അല്ലാതെ കടയില്‍ നിന്നും നേരിട്ട് പണം കൊടുത്ത് വാങ്ങാവുന്ന പാരസെറ്റമോളിനെക്കുറിച്ചല്ല എന്ന് കെജ്രിവാള്‍ മനസ്സിലാക്കണമെന്നും സമ്പിത് പത്ര പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 04:03 pm IST
inIndia

ന്യൂദല്‍ഹി:വാക്സിന്റെ പേരില്‍ പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര. വാക്‌സിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് അല്ലാതെ കടയില്‍ നിന്നും നേരിട്ട് പണം കൊടുത്ത് വാങ്ങാവുന്ന പാരസെറ്റമോളിനെക്കുറിച്ചല്ല എന്ന് കെജ്രിവാള്‍ മനസ്സിലാക്കണമെന്നും സമ്പിത് പത്ര പറഞ്ഞു. കേന്ദ്രം വേഗത്തില്‍ വിദേശത്ത് നിന്നും വാക്സിനുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നില്ലെന്ന ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെയും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സമ്പിത് പത്ര.  

വാക്‌സിന്‍ സംഭരിക്കാന്‍ തീര്‍ച്ചയായും സമയം എടുക്കുമെന്ന് കെജ്രിവാളിനെ വിമര്‍ശിച്ചുകൊണ്ട് സമ്പിത് പത്ര പറഞ്ഞു. ഫൈസര്‍, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍, മൊഡേണ എന്നീ കമ്പനികളുമായി വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന് ചര്‍ച്ചകള്‍ നടത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം മുതല്‍ കേന്ദ്രം വാക്‌സിന്‍ സംഭരിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. വാക്‌സിന്‍ പുറത്ത് നിന്നും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുക വഴി പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ ഒരു മിഥ്യാബോധം പരത്താന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ കേന്ദ്രം പുറത്തു നിന്നും വാക്‌സിന്‍ എത്തിക്കാന്‍ ശ്രമിച്ചുവരികയാണ്. – സമ്പിത് പത്ര പറഞ്ഞു.  

വാക്സിന്‍ സംഭരണം എന്ന വിഷയമെല്ലാം വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തില്‍ എത്തിനില്‍ക്കെ പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നതിനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനമുയര്‍ത്തി. വാക്‌സിനേഷന്‍ സംബന്ധിച്ച് പ്രതിപക്ഷം നുണ പറയാന്‍ ശ്രമിക്കുകയാണ്.  

റഷ്യയില്‍ നിന്നും സ്ഫുട്‌നിക് വാകിസന്‍ കൊണ്ടുവന്ന് വിതരണം ചെയ്യാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചു. റെഡ്ഡീസ് ലാബുമായി ചേര്‍ന്നത് സ്ഫുട്‌നിക് വാക്‌സിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. അരവിന്ദ് കെജ്രിവാള്‍ ദിനംപ്രതി വാക്‌സിനെക്കുറിച്ച് പത്രസമ്മേളനങ്ങള്‍ നടത്തുകയാണ്. വാക്‌സിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് എന്ന് കെജ്രിവാള്‍ മനസ്സിലാക്കണമെന്നും ഇതെല്ലാം വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണെന്നും സമ്പിത് പത്ര പറഞ്ഞു.  

കോവിഡ് മഹാമാരിക്കിടയില്‍ വിദേശവാക്‌സിന്‍ ഇന്ത്യയിലെത്താന്‍ നിയമങ്ങള്‍ വരെ കേന്ദ്ര സര്‍ക്കാര്‍ മയപ്പെടുത്തി. നേരിട്ട് മരുന്ന് ഇന്ത്യയിലെത്താന്‍ ട്രയലുകള്‍ വരെ വേണ്ടെന്ന് വെക്കാന്‍ പോലും കേന്ദ്രം തയ്യാറായതാണ്. കോവാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ മൂന്ന് പ്രധാന കമ്പനികള്‍ക്ക് ഉല്‍പാദനലൈസന്‍സ് നല്‍കാന്‍ പോകുകയാണ്. ഇപ്പോള്‍ ഒരു മാസം ഒരു കോടി വാക്‌സിന്‍ നിര്‍മ്മിക്കാന്‍ മാത്രമാണ് ഭാരത് ബയോടെകിന് സാധിക്കുന്നുള്ളൂ. ഒക്ടോബറോടെ മാസം തോറും ഒരു കോടി വാക്‌സിന്‍ ഡോസുകള്‍ വീതം നിര്‍മ്മിച്ച് തുടങ്ങാന്‍ ഇന്ത്യയ്‌ക്ക് കഴിയും.

സ്ഫുട്‌നിക് ഇന്ത്യയില്‍ റെഡ്ഡീസ് ലാബിന് പുറമെ മറ്റ് ആറ് കമ്പനികള്‍ കൂടി നിര്‍മ്മിക്കും. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കെജ്രിവാളിനെ സമ്പിത് പത്ര രൂക്ഷമായി വിമര്‍ശിച്ചു. ലോകത്തിലെ കുട്ടികള്‍ക്ക് ഇനിയും വാക്‌സിന്‍ നല്‍കിത്തുടങ്ങുന്നതേയുള്ളൂ എന്നും സമ്പിത് പത്ര പറഞ്ഞു. ഇത് സംബന്ധിച്ച് പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. ഇത് സംബന്ധിച്ച് ഇന്ത്യയിലും പരീക്ഷണം തുടങ്ങും.

ദല്‍ഹിക്ക് മാത്രമായി 45 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രം നല്‍കി. എന്നാല്‍ വെറും എട്ട് ലക്ഷം ഡോസുകള്‍ മാത്രമാണ് ദല്‍ഹി സര്ക്കാര്‍ കമ്പനികളില്‍ നിന്നും വാങ്ങിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ തന്നെ ഒമ്പത് ലക്ഷം വാക്‌സിനുകള്‍ ദല്‍ഹിയില്‍ വാങ്ങിയിട്ടുണ്ട്.

Tags: ബിജെപി ദേശീയ വക്താവ് സമ്പിത് പാത്രസമ്പിത് പാത്രRahul Gandhibjpaapഅരവിന്ദ് കേജരിവാള്‍kejriwalഅരവിന്ദ് കെജ്‌രിവാള്‍vaccinationഫൈസര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

പുതിയ വാര്‍ത്തകള്‍

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.