Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

വ്‌ളാഡിമിര്‍ പുടിനും ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 16ന്

ഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 16ന് സ്വിറ്റ്‌സര്‍ലാന്‍റില്‍ നടക്കും. വൈറ്റ് ഹൗസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്ന ജനീവ ഉച്ചകോടിയ്‌ക്ക് അന്താരാഷ്‌ട്ര തലത്തില്‍ പ്രാധാന്യമേറെയുണ്ടെന്ന് വിദേശകാര്യവിദഗ്ധര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 07:44 pm IST
inWorld

ന്യൂയോര്‍ക്ക്: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 16ന് സ്വിറ്റ്‌സര്‍ലാന്‍റില്‍ നടക്കും. വൈറ്റ് ഹൗസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്ന ജനീവ ഉച്ചകോടിയ്‌ക്ക് അന്താരാഷ്‌ട്ര തലത്തില്‍ പ്രാധാന്യമേറെയുണ്ടെന്ന് വിദേശകാര്യവിദഗ്ധര്‍ പറയുന്നു. 

യുഎസ്-റഷ്യ ബന്ധത്തില്‍ സ്ഥിരത നിലനിര്‍ത്താനുദ്ദേശിച്ചാണ് ഈ യോഗം. നിരവധി പ്രധാനവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. റഷ്യ-യുഎസ് ബന്ധം വളര്‍ത്താന്‍ ആഗ്രഹിക്കുന്നതായി പുടിന്‍ പറഞ്ഞു. അന്താരാഷ്‌ട്ര തലത്തിലുള്ള വിവാധവിഷയങ്ങളും നയതന്ത്രവിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ക്രെംലിന്‍ പ്രതിനിധി പറഞ്ഞു.

യുഎസ് പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം ബൈഡന്‍ നടത്തുന്ന ആദ്യവിദേശയാത്രയായിരിക്കും സ്വിറ്റ്‌സര്‍ലാന്‍റിലേക്ക് എന്നത് ഈ കൂടിക്കാഴ്ചയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ യുഎസ് ആഭ്യന്തരഉപദേഷ്ടാവ് ജെയ്‌ക് സള്ളിവന്‍ ജനിവയില്‍ റഷ്യന്‍ പ്രിതിനിയെ കാണും. ബൈഡന്റെ ആദ്യ വിദേശയാത്രയില്‍ അവസാനഘട്ടത്തിലായിരിക്കും പുടിനുമായുള്ള ജനീവ ഉച്ചകോടി നടക്കുക.  ഈ യാത്രയില്‍ ആദ്യം ബൈഡന്‍ ബ്രിട്ടനില്‍ നടക്കുന്ന ജി7 യോഗത്തില്‍ സംബന്ധിക്കും. പിന്നീട് ബ്രസ്സല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും പങ്കെടുക്കും. 

ഉക്രെയ്ന്‍, ബെലാറസ് വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. ഉക്രയ്‌നിന്റെ പരമാധികാരം അമേരിക്കയെ സംബന്ധിച്ച് പ്രധാനമാണ്. ബെലാറസ് വിഷയവും ഉന്നയിക്കും.- ജെന്‍ സാകി വിശദീകരിച്ചു. 

ഫിന്‍ലന്‍റിലെ ഹെല്‍സിങ്കിയില്‍ 2018ല്‍ പുടിനും ട്രംപും കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇതാദ്യമാണ് ലോകശക്തികളായ രാഷ്‌ട്രങ്ങളുടെ പ്രതിനിധികള്‍ വീണ്ടും കൂടിക്കാഴ്ചയ്‌ക്ക് തയ്യാറെടുക്കുന്നത്. റഷ്യയിലെ വിമതനേതാവ് അലക്‌സി നവല്‍നിയെ വിഷംകൊടുത്തുകൊല്ലാന്‍ശ്രമിച്ചതിനും ജയിലിലടച്ചതിനും റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ബൈഡന്‍ തീരുമാനിച്ചിരുന്നു. 2020 മാര്‍ച്ചില്‍ അലക്‌സി നവല്‍നിയെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ പുടിനെ കൊലയാളി എന്ന് ബൈഡന്‍ വിശേഷിപ്പിച്ചത് വിവാദമായിരുന്നു.

Tags: സമ്മേളനംനാറ്റോVladimir Putinbidenജി-7ജി7 ഉച്ചകോടിജനീവ ഉച്ചകോടിനാറ്റോ ഉച്ചകോടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.