Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൂട്ടുപുഴ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു; രണ്ടുമാസം കൊണ്ട് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ

കര്‍ണാടക വനം വകുപ്പിന്റെ തടസ്സവാദം മൂലം 3 വര്‍ഷത്തോളം മുടങ്ങി കിടന്ന പാലം പണി കഴിഞ്ഞ ജനുവരിയിലാണ് പുനരാരംഭിച്ചത്. 5 സ്പാന്‍ ഉള്ള പാലത്തിന്റെ 3 സ്പാന്‍ വാര്‍പ്പാണ് പൂര്‍ത്തിയാകാനുണ്ടായിരുന്നത്. ഇതില്‍ അവശേഷിച്ച 3 സ്പാനില്‍ ഒന്നാണ് പൂര്‍ത്തിയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 10:54 am IST
inKannur

ഇരിട്ടി: കോവിഡ് അതി വ്യാപനവും ഇതിനെത്തുടര്‍ന്ന് വന്ന ലോക്ക് ഡൗണും പ്രവര്‍ത്തി തടസ്സപ്പെടുത്തുമെന്ന് കരുതിയെങ്കിലും കൂട്ടുപുഴ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. അഞ്ച് സ്പാനുകളിലായി നിര്‍മ്മിക്കുന്ന  പാലത്തിന്റെ 3-ാം സ്പാനിന്റെ ഉപരിതല സ്ലാബ് വാര്‍പ്പ് പൂര്‍ത്തിയായി.  2 സ്പാന്‍ വാര്‍പ് കൂടി പൂര്‍ത്തിയാക്കി ജൂലൈ 30 നുള്ളില്‍ പാലം പ്രാവര്‍ത്തികമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

കോവിഡിന്റെ രണ്ടാം വരവും തുടര്‍ന്നുണ്ടായ അടച്ചിടലും  പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി തടസ്സപ്പെടുമെന്നായിരുന്നു കരുതിയത്.  പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട പകുതിയോളം  അന്യ സംസ്ഥാന തൊഴിലാളികള്‍ അവരുടെ നാടുകളിലേക്ക് മടങ്ങിയതും  വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍  നിര്‍മാണ മേഖലയ്‌ക്ക് ഇളവ് നല്‍കി എന്ന പ്രഖ്യാപനം വന്നതോടെ  ഇവിടെ അവശേഷിച്ച 21 തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തി തുടര്‍ന്നത്. ഇവര്‍ 20 ദിവസം കൊണ്ട് ഒരു സ്പാന്‍ വാര്‍ക്കുകയായിരുന്നു .  

കര്‍ണാടക വനം വകുപ്പിന്റെ  തടസ്സവാദം മൂലം 3 വര്‍ഷത്തോളം മുടങ്ങി കിടന്ന പാലം പണി കഴിഞ്ഞ ജനുവരിയിലാണ് പുനരാരംഭിച്ചത്. 5 സ്പാന്‍ ഉള്ള പാലത്തിന്റെ 3 സ്പാന്‍ വാര്‍പ്പാണ് പൂര്‍ത്തിയാകാനുണ്ടായിരുന്നത്. ഇതില്‍  അവശേഷിച്ച 3 സ്പാനില്‍ ഒന്നാണ് പൂര്‍ത്തിയായത്. അടുത്ത സ്പാനിന്റെ തൂണ്‍ വാര്‍പ്പ് അന്തിമഘട്ടത്തിലാണ്. ഫൗണ്ടേഷന്റേയും  പിയറിന്റെയും പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി.  അടുത്ത ഘട്ടത്തിലുള്ള  പിയര്‍ ക്യാപും ഗര്‍ഡറും സ്ലാബ് വാര്‍പ്പും 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു. അവസാനത്തെ സ്പാന്‍ കര പ്രദേശത്തായതിനാല്‍ മഴക്കാലത്തും പ്രവര്‍ത്തി നടത്തുന്നതില്‍ തടസ്സമുണ്ടാവില്ല. പാലം പണിയുടെ ഇപ്പോഴുള്ള ഘട്ടങ്ങളില്‍ വെല്‍ഡിങ് അടക്കമുള്ള പ്രവൃത്തികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമാണ്. കോവിഡ് പ്രതിസന്ധി വന്നതു മുതല്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള സിലിണ്ടര്‍ വിതരണം നിര്‍ത്തിയതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പകരമായി വെല്‍ഡിങ് ആര്‍ക്ക് ഉപയോഗിച്ചും കട്ടര്‍ ഉപയോഗിച്ചും പണി നടത്തുന്നതിന്റെ താമസവും നേരിടുന്നുണ്ട്.

കര്‍ണ്ണാടക വനം വകുപ്പ് 2017 ഡിസംബര്‍ 27 നാണ്  കൂട്ടുപുഴ പാലം പണി തടസപ്പെടുത്തിയത്. കര്‍ണാടക വനഭൂമിയിലാണ് പാലത്തിന്റെ മറുകര എത്തുന്നതെന്ന വാദം ഉയര്‍ത്തിയായിരുന്നു ഈ നീക്കം. തലശ്ശേരി – വളവുപാറ റോഡ് നവീകരണ പദ്ധതിയില്‍പ്പെടുത്തിയാണ് കൂട്ടുപുഴ ഉള്‍പ്പെടെയുള്ള 7 പുതിയ പാലങ്ങളുടെ പണി നടക്കുന്നത്. 2018 സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കേണ്ട നവീകരണ പദ്ധതി 4 തവണ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കേണ്ടി വന്നു. ഇരിട്ടി ഉള്‍പ്പെടെ 5 പാലങ്ങളുടെ പണി പൂര്‍ത്തിയായി. ഇനി എരഞ്ഞോളി, കൂട്ടുപുഴ പാലങ്ങളുടെ പ്രവര്‍ത്തിയാണ് അവശേഷിച്ചത്.

Tags: kannurconstructionKoottupuzha bridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.