Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മലബാറിലെ എല്ലാ ദേവസ്വങ്ങള്‍ക്കും വര്‍ധിപ്പിച്ച ആന്വിറ്റി കൊടുത്തുതീര്‍ക്കണം : കേരള ക്ഷേത്ര ഊരാളസഭ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ക്ഷേത്രങ്ങളിലെ പണത്തിന്റെ ലഭ്യത ഉറപ്പുവരുത്തി ജീവനക്കാര്‍ക്കുള്ള വേതന കുടിശ്ശിക പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 10:57 am IST
inKannur

പയ്യന്നൂര്‍: മലബാറിലെ എല്ലാ ദേവസ്വങ്ങള്‍ക്കും  മുടങ്ങികിടക്കുന്ന ആന്യുറ്റി കൊടുത്തു തീര്‍ക്കാനും  നിലവിലുള്ള കോടതി വിധികള്‍ അനുസരിച്ച്  ദേവസ്വങ്ങള്‍ക്ക്   ഭൂസ്വത്തില്‍ നിന്നുള്ള വരുമാനത്തിന്റെ  വിഹിതം കാലാനുസൃതമായി വര്‍ധിപ്പിച്ച് ഉടന്‍ അനുവദിക്കാനും അടിയന്തിര നടപടികള്‍  സ്വീകരിക്കാന്‍ പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരള ക്ഷേത്ര ഊരാള സഭ ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ക്ഷേത്രങ്ങളിലെ പണത്തിന്റെ ലഭ്യത ഉറപ്പുവരുത്തി ജീവനക്കാര്‍ക്കുള്ള വേതന കുടിശ്ശിക പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സഹായം   പ്രഖ്യാപിക്കേണ്ടതാണ്. ദേവസ്വം ഊരാളന്മാരുടെ അധികാര – അവകാശങ്ങളില്‍ കൈകടത്തുന്ന പ്രവണത അവസാനിപ്പിക്കണം. അത്തരത്തിലുള്ള നീക്കങ്ങള്‍ നേരിടേണ്ടി വരികയാണെങ്കില്‍ ആവശ്യമായ നിയമ നടപടികള്‍ കൈകൊള്ളുന്നതാണെന്ന് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്  ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗം  തീരുമാനിച്ചു.  

ക്ഷേത്രഭൂസ്വത്തു തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതാണെന്നും  ഊരായ്‌മ ദേവസ്വം ബോര്‍ഡ് രൂപീകരണത്തിനു തീരുമാനമായെന്നും ഭാരവാഹികള്‍ അറിയിച്ചു. എച്ച്എച്ച് ബദരീനാഥ് മുന്‍ റാവല്‍ജി ശ്രീരാഘവപുരം സഭായോഗം അദ്ധ്യക്ഷത വഹിച്ചു. പാച്ചമംഗലം ശ്രീധരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ചീഫ് കോ.ഓര്‍ഡിനേറ്റര്‍ പേര്‍ക്കുണ്ടി വാദ്ധ്യാന്‍ ഹരി നമ്പൂതിരി, സ്റ്റേറ്റ് കണ്‍വീനര്‍ വി.ജെ.പി. ഈശ്വരവാദ്ധ്യാന്‍, പ്രസിഡണ്ട് കുഞ്ഞി മാധവന്‍ കനകത്തടം, ജന. സെക്രട്ടറി പുതുമന ജി. പ്രസാദ്, ഖജാന്‍ജി രാമദാസ് വാഴുന്നവര്‍,  മംഗലശേരി രാജേന്ദ്രന്‍ നമ്പൂതിരി ( സ്റ്റേറ്റ് പിആര്‍ഒ), മാനവര്‍മ്മരാജ (കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട്), മല്ലിശ്ശേരി വാസുദേവന്‍ നമ്പൂതിരി (കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി), ശ്രീകേശ് നമ്പൂതിരി (കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍), ഹരിഹരന്‍ നമ്പൂതിരി (മലപ്പുറം ജില്ല ), ശിവപ്രകാശ് വെള്ളാട് ( കണ്ണൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് മെമ്പര്‍ )  തുടങ്ങിയവര്‍ സംസാരിച്ചു.

Tags: ദേവസ്വം ബോര്‍ഡ്MalabarURALA SABHA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

News

മിനി ടെക് പാർക്കുമായി സാൻഡ്ബോക്സ് വരുന്നു

കൊയിലേര്യന്‍ സുമുഖന്റെ മകള്‍ വിമലയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന തിരൂര്‍ ദിനേശ്‌
Vicharam

കൊയിലേര്യന്‍ കാഞ്ഞിരന്‍: മലബാറിന്റെ ‘അയ്യന്‍കാളി’

Kerala

മലപ്പുറം ജില്ല വിഭജിക്കണം, ജില്ലയില്‍ ജനസംഖ്യ 51 ലക്ഷം കടന്നു, മലബാറിനോടുള്ള അവഗണനക്ക് എതിരെ പ്രതിഷേധം: പി വി അന്‍വര്‍

Kerala

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.