Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യാസ് ഇന്നു തീവ്രമാകും; സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത; 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ ചുഴലിക്കാറ്റ് കരതൊടും

ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒഡീഷയില്‍ മുന്നൊരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 07:51 am IST
inKerala

ഇടുക്കി: ഇന്നലെ പുലര്‍ച്ചെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ വീണ്ടും ശക്തിപ്പെട്ട് തീവ്രമാകും. പിന്നാലെ അതി തീവ്ര ചുഴലിക്കാറ്റായി മാറും.  ഒഡീഷ, ബംഗാള്‍ തീരങ്ങളില്‍ ആദ്യ ഘട്ട മുന്നറിയിപ്പായ യെല്ലോ മെസേജ് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. യാസിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ഇന്ന് രാത്രി മുതല്‍ പ്രതീക്ഷിക്കാം.

ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായ യാസ് 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരതൊടുമെന്നാണ് നിഗമനം. ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോള്‍ ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 490 കിലോ മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്. ഏഴു കിലോമീറ്ററാണ് മണിക്കൂറിലെ സഞ്ചാരവേഗം. വടക്ക്- വടക്ക്പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് ഇതില്‍ കാര്യമായ യാതൊരും മാറ്റവുമില്ലാതെയാണ് 26ന് പുലര്‍ച്ചെ തീരത്തേക്ക് എത്തുക. പിന്നീട് വൈകിട്ടോടെ പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയിലൂടെ കര കയറും. ഈ സമയം 185 കിലോ മീറ്റര്‍ വരെ വേഗമാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് 27 ന് ദുര്‍ബലമായി ഝാര്‍ഖണ്ഡിലെ റാഞ്ചിയുടെ മുകളിലെത്തി ന്യൂനമര്‍ദമാകും.

ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒഡീഷയില്‍ മുന്നൊരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു. ബംഗാളിലും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ സിക്കിം, ഝാര്‍ഖണ്ഡ്, ബീഹാര്‍, ആസാം, മേഘാലയ എന്നിവിടങ്ങളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഒഡീഷയിലെ പുരി, ജഗത്സിംഗപൂര്‍, കട്ടക്ക്, ബലാസോര്‍ ജില്ലകളിലും ബംഗാളില്‍ ഹൗറ, മിഡ്‌നാപൂര്‍, ഹൂഗ്ലി, കൊല്‍ക്കത്ത, മുര്‍ഷിദാബാദ് എന്നിവിടങ്ങളിലുമാണ് കൂടുതല്‍ നാശത്തിന് സാധ്യത. അതേസമയം കരതൊടുന്നതിന് മുന്നോടിയായി കാറ്റിന്റെ വേഗം 125 കി.മീ. വരെയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു
Kerala

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

Kerala

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

India

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

ഹവാല ഇടപാട് റിയാസിന്റെ ഓഫീസില്‍; ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.