Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാനിറ്റൈസര്‍, മാസ്‌ക് ഓര്‍ഡര്‍ സിപിഎമ്മുകാരന് നല്‍കിയില്ല; പഞ്ചായത്ത് ഓഫീസില്‍ കയറി ഡിവൈഎഫ്‌ഐ നേതാവ് ജീവനക്കാരനെ മര്‍ദിച്ചു

നിലവില്‍ പഞ്ചായത്തില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സിപിഎം രാഷ്‌ട്രീയവത്കരിച്ചു. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്കു പോലും സ്വാതന്ത്രമായി ജോലി ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ സിപിഎം സംഘം പഞ്ചായത്ത് ഓഫീസിന് അകത്തു പോലും ഗുണ്ടാവിളയാട്ടം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 07:27 pm IST
inKerala

അമ്പലപ്പുഴ: സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ ഓര്‍ഡര്‍ സിപിഎമ്മുകാരന് നല്‍കിയില്ല, പഞ്ചായത്ത് ഓഫീസില്‍ കയറി ഡിവൈഎഫ്‌ഐ നേതാവ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസില്‍ ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. മര്‍ദനമേറ്റ സീനിയര്‍ ക്ലാര്‍ക്ക് ജിതീഷ് നാഥിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ അമ്പലപ്പുഴയിലെ ഡിവൈഎഫ്‌ഐ നേതാവ് പ്രശാന്ത് കുട്ടിയാണ് ജീവനക്കാരനെ മര്‍ദിച്ചത്.

കൊവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യുന്ന സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ വിതരണ ചുമതല നല്‍കിയ ആളുമായി ബന്ധപ്പെടാന്‍ ജിതീഷ് നാഥിന് പഞ്ചായത്ത് സെക്രട്ടറി ചുമതല നല്‍കിയിരുന്നു. ഇതിന്‍ പ്രകാരം ജിതീഷ്‌നാഥ് ഇവരെ വിളിക്കുകയും ചെയ്തു. ഇതിനു ശേഷം പ്രശാന്ത്കുട്ടി, ജിതീഷ് നാഥിനെ വിളിക്കുകയും സിപിഎമ്മുകാരാണ് കഴിഞ്ഞ പ്രാവശ്യം വരെ സാനിറ്റൈസര്‍ നല്‍കിയതെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ഭീഷണിപ്പെടുത്തി.

പിന്നീട് പഞ്ചായത്ത് ഓഫീസില്‍ എത്തുകയും ഓഫീസിനുള്ളില്‍ കയറി സെക്രട്ടറിയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന ജിതീഷ് നാഥിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സിപിഎം അനുഭാവി കൂടിയായ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ അറിയിക്കുവാനോ പ്രതിക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെടുവാനോ തയാറായില്ല. സംഭവം നടക്കുമ്പോള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ള സിപിഎം നേതാക്കളും മൗനം പാലിച്ചു.

നിലവില്‍ പഞ്ചായത്തില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സിപിഎം രാഷ്‌ട്രീയവത്കരിച്ചു. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്കു പോലും സ്വാതന്ത്രമായി ജോലി ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ സിപിഎം സംഘം പഞ്ചായത്ത് ഓഫീസിന് അകത്തു പോലും ഗുണ്ടാവിളയാട്ടം ആരംഭിച്ചത്.

Tags: ഡിവൈഎഫ്ഐofficerസാനിറ്റൈസറുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

Kerala

ദിലീപിനെതിരായി കുറ്റപത്രം തയ്യാറാക്കിയ ഡിവൈഎസ്പി ബൈജു പൗലോസിന് വാഹനാപകടത്തില്‍ പരിക്ക്

Kerala

അതിരപ്പിള്ളിയില്‍ വനവാസി വിഭാഗത്തിലെ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം: സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍

Kerala

മലയാളി സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍

Kerala

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.