Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ഒളിമ്പിക്‌സുമായി മുന്നോട്ട്: ഐഒസി

കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ടോക്കിയോ ഒളിമ്പിക്‌സ് കൊവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിവച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 05:00 am IST
inAthletics

ന്യൂദല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) തലവന്‍ തോമസ് ബാക്ക്. കൊവിഡ് മഹാമാരിക്കടിയില്‍ ജപ്പാന്‍  ജനതയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഗെയിംസ് നടത്തുമെന്ന്് തോമസ് ബാക്ക് വെളിപ്പെടുത്തി.

മഹാമാരിക്കിടയിലും ഒളിമ്പിക്‌സ് നടത്തുന്നതിലൂടെ  ‘തുരങ്കത്തിന്റെ അറ്റത്ത് ഇപ്പോഴും വെളിച്ചമുണ്ട്’ എന്ന ശക്തമായ സന്ദേശം നല്‍കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്റെ നാല്‍പ്പത്തിയേഴാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടോക്കിയോ നഗരത്തില്‍ അടിയന്തരാവസ്ഥ നിലനിന്നാലും ഒളിമ്പിക്‌സ് നടത്തുമെന്ന്് ഐഒസി വൈസ്് പ്രസിഡന്റ് ജോണ്‍ കോട്‌സ് നേരത്തെ ടോക്കിയോയില്‍ വെളിപ്പെടുത്തിയിരുന്നു.  

കായിക താരങ്ങളുടെയും ജപ്പാന്‍ ജനതയുടെയും സുരക്ഷ ഉറപ്പാക്കി ഗെയിംസ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്‌സിനുള്ള ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ജോണ്‍ കോട്‌സാണ്.  

മാധ്യമങ്ങളും റോയ്‌റ്റേഴ്‌സ് കമ്പനിയും അടുത്തിടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഒളിമ്പിക്‌സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒളിമ്പിക്‌സിന് ഇനി ഒമ്പത് ആഴ്ചകളാണ് ശേഷിക്കുന്നത്. ജൂലൈ 23 ന് ഒളിമ്പിക്‌സ് ആരംഭിക്കും.

അതിനിടെ ഒളിമ്പിക്‌സ് ഉദ്ഘാടന ച്ചടങ്ങില്‍ സംബന്ധിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ടോക്കിയോ ഒളിമ്പിക്‌സ് സംഘാടക സമിതിക്ക് ഉണര്‍വ് ഏകിയിട്ടുണ്ട്്. 2024 ലെ ഒളിമ്പിക്‌സിന് ഫ്രാന്‍സാണ് ആതിഥേയത്വം വഹിക്കുന്നത്.  

കൊവിഡിന്‍െ പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സ് സുരക്ഷിതമായി നടത്തുന്നതിന് വിദേശ പ്രതിനിധികളുടെ എണ്ണം 180000 നിന്ന് 78000 ആയി കുറച്ചതായി ടോക്കിയോ ഒളിമ്പിക്‌സ് സംഘാടക സമിതി അധ്യക്ഷ സീക്കോ ഹഷിമോട്ടോ പറഞ്ഞു. ഒളിമ്പിക്‌സ് നടക്കുന്ന ദിവസങ്ങളില്‍ 230 ഡോക്ടര്‍മാരുടെയും 300 നേഴ്‌സുമാരുടെയും സേവനം ലഭ്യമാക്കും. ദിനം പ്രതി അറുപതിനായിരം കൊവിഡ് പരിശോധനകള്‍ നടത്തുമെന്നും സീക്കോ പറഞ്ഞു.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

New Release

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

New Release

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.