Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച് ഇരയാനം

പ്രശസ്ത യുവ നടിയും ടിവി അവതാരകയുമായ മീനാക്ഷി കേന്ദ്ര കഥാപാത്രമായി എത്തിയ ഇരയാനം എന്ന ഹ്രസ്വചിത്രം പ്രേക്ഷകമനസുകളില്‍ ഇടംപിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 05:00 am IST
in Mollywood

പ്രശസ്ത യുവ നടിയും ടിവി അവതാരകയുമായ മീനാക്ഷി കേന്ദ്ര കഥാപാത്രമായി എത്തിയ ഇരയാനം എന്ന ഹ്രസ്വചിത്രം പ്രേക്ഷകമനസുകളില്‍ ഇടംപിടിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നിര്‍മിച്ചിട്ടുള്ള ചിത്രം ഇതിനോടകം ആയിരങ്ങള്‍ കണ്ടുകഴിഞ്ഞു. സ്ത്രീ ശാക്തീകരണ മുറവിളികളും ശ്രമങ്ങളും ഒരുവശത്തു തകൃതിയാകുമ്പോള്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് ചിത്രം ചുണ്ടിക്കാണിക്കുന്നു. ഒരോ ഇടവഴികളിലും  കഴുകന്‍ കണ്ണുമായി പാത്തിരിക്കുന്നവരുടെ വിനോദ  വെറികളില്‍ ജീവിതം ഹോമിക്കപ്പെടുന്ന സ്ത്രീജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് ചിത്രം കാണിക്കുന്നത്. ഇരയാക്കപ്പെട്ടവര്‍ക്കു ബോധപൂര്‍വം നീതി വൈകിപ്പിക്കുന്നതും അല്ലെങ്കില്‍ നീതി നിഷേധിക്കുന്നതും നാട്ടില്‍ വാര്‍ത്തയേ അല്ല എന്ന നിലയും വന്നിരിക്കുന്നു. 

വ്യവസ്ഥിതിയാണ്, സമൂഹമാണ് എന്ന്  ഓര്‍മ്മപ്പെടുത്തുകയാണ് ഇരയാനം എന്ന ഹൃസ്വ സിനിമ. വിനോദ് കറ്റാനം നിര്‍മിച്ച് രാജേഷ് അമനകര സംവിധാനം ചെയ്ത ചിത്രം സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായി മാറി. വി.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ബിജു ജി.കൃഷ്ണന്‍ ആണ്.  അമ്മതൊട്ടില്‍, എന്‍ട്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജേഷ് അമനകര. മനോജ് പണിക്കര്‍, ഡെന്നി ഫിലിപ്പ്, സൂസന്‍ മനോജ്, സിനി ചന്ദ്രബോസ്, വേണി ചന്ദ്രബോസ്, വിനായകചന്ദ്ര, അര്‍ജുന്‍ ബാബു, മനോജ്, പ്രദീപ്  നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹരീഷ് ആര്‍. കൃഷ്ണയാണ് ക്യാമറ. ജിന്‍സ് ഗോപിനാഥ് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ചെയ്തിരിക്കുന്നു. ഡെന്നി പുളിക്കന്‍(പ്രൊഡക്ഷന്‍  കണ്‍ട്രോളര്‍), അനന്തു എസ്. വിജയന്‍ (എഡിറ്റിങ്), ബിബിന്‍ ജോസ് ജോര്‍ജ്ജ് ആണ് മികിസിങ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

India

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

India

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

Kerala

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

Samskriti

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

പുതിയ വാര്‍ത്തകള്‍

പാരമ്പര്യ ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തില്‍

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടിയ പിഎസ്ജി ടീം ആഹ്ലാദത്തില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.