Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നേര്‍മൊഴി

കഴിഞ്ഞ അഞ്ചുവര്‍ഷവും പാര്‍ട്ടി സ്വേച്ഛാധിപത്യവും അഴിമതിയും ജനാധിപത്യ വിരുദ്ധ ധ്വംസനവുമായിരുന്നു നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റം ചെയ്താല്‍ അവരെ രക്ഷിക്കുന്ന പ്രവണത കഴിഞ്ഞ അഞ്ചുവര്‍ഷവും എത്രയോ ഉണ്ടായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 05:00 am IST
inVaradyam

ഡോ. ബി രാജീവന്‍

പിണറായി വിജയന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധമായ നിരവധി കാര്യങ്ങള്‍, പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി. അഴിമതി, ഒരു കമ്യൂണിസ്റ്റുകാരന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത  കോടീശ്വരന്മാരെ പ്രീണിപ്പിക്കല്‍, കോര്‍പ്പറേറ്റ് വികസനം കൊണ്ടുവരുമ്പോള്‍ ഉണ്ടാകുന്ന പലതരം അഴിമതികള്‍, ക്രമവിരുദ്ധ പ്രവൃത്തികള്‍ തുടങ്ങിയവയെല്ലാം പിണറായിയുടെ നേതൃത്വത്തിലുണ്ടായി. ഇതെല്ലാം പ്രതിപക്ഷം ജനങ്ങളുടെ മുന്നില്‍ ഒരുപരിധിവരെ അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ ജനഹൃദയങ്ങളിലത് സ്ഥാനംപിടിച്ചില്ല. സ്ഥാനം പിടിക്കാതിരുന്നതിന് ഒരു കാരണം എല്‍ഡിഎഫിന്റെ വമ്പന്‍ പിആര്‍ വര്‍ക്കാണ്. വളരെ ആസൂത്രിതവും സംഘടിതവുമായ പിആര്‍ വര്‍ക്കാണ് നടന്നത്. അതുപോലെ പാര്‍ട്ടി സംവിധാനം മനഃപൂര്‍വം ഇതിനുവേണ്ടി നന്നായി ഉപയോഗിച്ചു സിപിഐഎം. ഈ വിധത്തില്‍ ഒട്ടേറെ തന്ത്രങ്ങളിലൂടെയാണ് കേരള ജനത തെറ്റിദ്ധരിക്കപ്പെട്ടത്. ഈ ജനതയുടെ ആത്മപ്രകാശമായേ ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താനാകൂ.

ഇതുപോലെ ഒരു വിജയം മുന്‍പുണ്ടായത്, അടിയന്തരാവസ്ഥയ്‌ക്ക് തൊട്ടുശേഷമാണ്. അപ്പോഴാണ് സി. അച്യുതമേനോന്റെ തുടര്‍ഭരണം വരുന്നത്. അതിനുശേഷം ആദ്യ തുടര്‍ഭരണമാണ് പിണറായി  വിജയന്റേത്. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം അച്യുതമേനോന്‍ 100 സീറ്റോടുകൂടി അധികാരത്തില്‍ വരികയെന്ന് പറഞ്ഞാല്‍ കേരളീയരുടെ ജനാധിപത്യബോധത്തെക്കുറിച്ച് ഏതൊരു ജനാധിപത്യവാദിയും ലജ്ജിച്ചു തലതാഴ്‌ത്തിപ്പോയ തെരഞ്ഞെടുപ്പ് ഫലമായിരുന്നു അത്. അടിയന്തരാവസ്ഥക്കാലം പോലെ മര്‍ദ്ദനമുണ്ടായ കാലം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല… ഇതെല്ലാം കഴിഞ്ഞ് തൊട്ടുവന്ന തെരഞ്ഞെടുപ്പിലാണ് അച്യുതമേനോനും കരുണാകരനുമൊക്കെ നൂറ് സീറ്റോടെ ജയിച്ചുവന്നത്. അതിന്റെ ആവര്‍ത്തനമാണ് പിണറായി വിജയന്റെ രണ്ടാംവരവ്.

കഴിഞ്ഞ അഞ്ചുവര്‍ഷവും പാര്‍ട്ടി സ്വേച്ഛാധിപത്യവും അഴിമതിയും ജനാധിപത്യ വിരുദ്ധ ധ്വംസനവുമായിരുന്നു നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റം ചെയ്താല്‍ അവരെ രക്ഷിക്കുന്ന പ്രവണത കഴിഞ്ഞ അഞ്ചുവര്‍ഷവും എത്രയോ ഉണ്ടായിരുന്നു. അതൊന്നും ഇവിടെ ഇപ്പോള്‍ ഉദാഹരിക്കുന്നില്ലെന്ന് മാത്രം. പാര്‍ട്ടിക്കാരെ അറസ്റ്റു ചെയ്താല്‍ സഖാക്കള്‍ പോയി പോലീസ് സ്റ്റേഷന്‍ കയ്യേറി നിര്‍ബന്ധിച്ച് വിടുവിക്കുന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായി. വേറെയെവിടെയെങ്കിലും നടക്കുന്ന കാര്യമാണോ ഇതൊക്കെ. പാര്‍ട്ടിക്കാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന കുപ്രസിദ്ധ പരിപാടിയും ഇക്കാലത്ത് അരങ്ങേറിയില്ലേ? പിഎസ്‌സി ചോദ്യപേപ്പറും ഉത്തരക്കടലാസും ഒരുമിച്ചാണ് എസ്എഫ്‌ഐ നേതാക്കള്‍ക്ക് വിതരണം ചെയ്തത്. ഈ വിധത്തില്‍ നോക്കുമ്പോള്‍ കഷ്ടപ്പെട്ട് പഠിച്ച സാധാരണക്കാരന്റെ മക്കള്‍, തെരുവില്‍ സമരരംഗത്തിറങ്ങേണ്ടി വന്നില്ലേ. വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന് ഡബിള്‍ പ്രമോഷനാണ് കൊടുത്തത്! ഇങ്ങനെയൊക്കെ നിരവധി സംഭവങ്ങള്‍ നടത്തിയിട്ട് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കേരള ജനത എല്‍ഡിഎഫിനെ നൂറ് സീറ്റിലെത്തിച്ചു എന്നുപറയുമ്പോള്‍ സംസ്ഥാന ജനതയുടെ രാഷ്‌ട്രീയ മനഃശാസ്ത്രത്തില്‍ എന്തോ കാര്യമായ തകരാര്‍ സംഭവിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ജനതയെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ആസൂത്രിത നീക്കങ്ങളെല്ലാം വിജയിച്ച മാനേജ്‌മെന്റ് തന്ത്രം. അതായിരുന്നു തെരഞ്ഞെടുപ്പ്.

ചന്ദ്രിക ആഴ്ചപ്പതിപ്പ്,

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.