Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ സിപിഎം അംഗങ്ങള്‍ക്കു മാത്രം നിയമനം; ഡെപ്യൂട്ടേഷനില്‍ വരുന്നവര്‍ക്കും പാര്‍ട്ടി ബന്ധം നിര്‍ബന്ധം

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവര്‍ സിപിഎമ്മുമായി ബന്ധമുള്ളവരും സിപിഎമ്മിന്റെ സര്‍വീസ് സംഘടനാ അംഗങ്ങളുമായിരിക്കണം. 51 ആണ് ഇവര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 11:46 am IST
inKerala

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ സിപിഎം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഇത്തവണ കൂടുതല്‍ കര്‍ശനമായ പാര്‍ട്ടി ഇടപെടല്‍. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരുടെ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ ഒഴിവാക്കാനും തീരുമാനമുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവരായാലും സിപിഎം ബന്ധമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. സിപിഎം പാര്‍ട്ടി അംഗങ്ങളെ മാത്രമാകും സിപിഎം മന്ത്രിമാര്‍ പ്രൈവറ്റ് സെക്രട്ടറിമാരാക്കുക. അവരുടെ നിയമനത്തിനു മുമ്പ് പാര്‍ട്ടി ഘടകങ്ങളോട് ആലോചിക്കുകയും നേതൃത്വത്തിന്റെ നിര്‍ദേശം സ്വീകരിക്കുകയും ചെയ്യണം.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവര്‍ സിപിഎമ്മുമായി ബന്ധമുള്ളവരും സിപിഎമ്മിന്റെ സര്‍വീസ് സംഘടനാ അംഗങ്ങളുമായിരിക്കണം. 51 ആണ് ഇവര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ മന്ത്രിസഭാകാലത്ത് റിട്ടയര്‍ ചെയ്യാന്‍ ഒരുവര്‍ഷം മാത്രം കാലാവധിയുള്ളവര്‍ പലരും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ എത്തുകയും റിട്ടയര്‍മെന്റിന് ശേഷം തുടരുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇതൊഴിവാക്കാനാണ് 51 എന്ന പ്രായപരിധി നിശ്ചയിച്ചത്. സ്റ്റാഫില്‍ കടന്നുകൂടാം എന്ന് കരുതിയിരുന്ന, എന്‍ജിഒ യൂണിയനില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളടക്കമുള്ള പലര്‍ക്കും പ്രായപരിധി നിശ്ചയിച്ചതില്‍ അതൃപ്തിയുണ്ട്. തുടര്‍ ഭരണം ലഭിച്ച സാഹചര്യത്തില്‍ ഏതെങ്കിലും മന്ത്രിയുടെ സ്റ്റാഫില്‍ കടന്നുകൂടാം എന്ന് മോഹിച്ചിരുന്നവര്‍ക്കും പുതിയ തീരുമാനം കടുത്ത നിരാശയാണുണ്ടാക്കിയിട്ടുള്ളത്.

പേഴ്സണല്‍ സ്റ്റാഫില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതവേണമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ മന്ത്രിമാര്‍ക്കും നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഭരണകാലത്ത് പേഴ്സണല്‍ സ്റ്റാഫുകള്‍ വഴിവിട്ട് പ്രവര്‍ത്തിക്കുകയും അഴിമതിക്ക് കൂട്ടു നില്‍ക്കുകയും ചെയ്തതാണ് സര്‍ക്കാരിന് ഏറെ പഴികേള്‍ക്കേണ്ടിവന്ന സാഹചര്യമുണ്ടായെതെന്നാണ് വിലയിരുത്തല്‍. ഇത്തവണ അതുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധവേണമെന്നാണ് എല്ലാവകുപ്പുകളോടും പിണറായിയുടെ നിര്‍ദേശം.  

നിയമനങ്ങള്‍ പാര്‍ട്ടിയുടെ അനുമതിയോടെ മാത്രമേ നടത്താന്‍ പാടുള്ളൂ. പേഴ്സണല്‍ സ്റ്റാഫുകളായി ഉദേശിക്കുന്നവരുടെ പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമേ നിയമിക്കാവൂ. സാങ്കേതികമായ പരിശോധനയ്‌ക്കപ്പുറം പാര്‍ട്ടി തലത്തില്‍ വ്യക്തമായ അന്വേഷണം അവരെക്കുറിച്ച് നടത്തണം. നേതാക്കളുടെ ശുപാര്‍ശയുടേയും സമ്മര്‍ദത്തിന്റെയും അടിസ്ഥാനത്തില്‍ പേഴ്സണല്‍ സ്റ്റാഫില്‍ ജീവിനക്കാരെ നിയമിക്കരുത്.

എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി പിണറായിവിജയന്റെ ശക്തമായ നിരീക്ഷണവും വിലയിരുത്തലുമുണ്ടാകും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശൈലിപിന്തുടരാനാണ് പിണറായി വിജയന്റെ തീരുമാനം. ഓരോ മന്ത്രിയും എന്തു ചെയ്യുന്നു, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നകാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുകയും തിരുത്തല്‍ വരുത്തേണ്ടഘട്ടത്തില്‍ ഇടപെടുകയും ചെയ്യുമെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മുന്‍പരിചയമില്ലാത്ത പുതുമുഖങ്ങളെ മന്ത്രിമാരാക്കുക വഴി പിണറായി ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. വകുപ്പുകളിലുള്ള ഇടപെടലുകളുടെ ആദ്യപടിയെന്ന നിലയിലാണ് പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലെ കര്‍ശന നിബന്ധനകള്‍.

Tags: cpmministerpersonക്യാബിനറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.