Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 06:14 am IST
inKerala

തിരുവനന്തപുരം: ചില മതബിംബങ്ങളെ വികൃതമാക്കി നിരന്തരം നടത്തുന്ന സമരാഭാസങ്ങളില്‍ നിന്ന് എസ്എഫ്‌ഐ പിന്തിരിയണമെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ്കുമാര്‍ ടി.ജി. നായരും പി.എസ്. ഗോപകുമാറും ആവശ്യപ്പട്ടു.

കഴിഞ്ഞദിവസം കേരള സര്‍വകലാശാല ആസ്ഥാനത്ത് ഓണാഘോഷത്തിന്റെ പേരില്‍ സംഘടിപ്പിച്ച ഘോഷയാത്രക്കിടെ കേരള സര്‍വകലാശാലാ വിസിയെ പ്രതീകാത്മകമായി പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിക്കൊണ്ടുള്ള സമര രീതി ‘ശവസംസ്‌കാരം’ നടത്തികൊണ്ടുള്ള സമരത്തിന് ക്രിസ്ത്യന്‍ മതാചാരങ്ങളെയാണ് എസ്എഫ്‌ഐ കൂട്ടുപിടിച്ചത്. മെഴുകുതിരികളും ശവസംസ്‌കാരച്ചടങ്ങിന് ആചാരപരമായി ആലപിക്കുന്ന ‘ഒപ്പീസ്’ പ്രാര്‍ത്ഥന റിക്കാര്‍ഡ് ചെയ്തുമാണ് കാലടി സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്കാര്‍ സമരത്തിനെത്തിയത്. എന്നാല്‍, തിരുവനന്തപുരത്ത് കേരളസര്‍വകലാശാലയില്‍ ‘നല്ലത് ചെയ്യുന്നവരെ ചവിട്ടിത്താഴ്‌ത്തു’മെന്ന, വാമനാവതാര സങ്കല്പത്തെ വികലമാക്കുന്ന ബാനറുമായാണ് എസ്എഫ്‌ഐ സമരത്തിനെത്തിയത്. ഈ വാചകമെഴുതിയ ബാനര്‍ ഉയര്‍ത്തി വൈസ് ചാന്‍സലറെ ചവിട്ടിത്താഴ്‌ത്തിയതിന്റെ പൊരുളെന്താണെന്നും മനസിലാകുന്നില്ല.

മലയാളികളുടെ ദേശീയോത്സവമായ ഓണസങ്കല്പത്തെയും വാമനാവതാരത്തേയും ക്രിസ്തീയ ആചാരമായ ഒപ്പീസ് പ്രാര്‍ത്ഥനയേയും വികൃതമാക്കിക്കൊണ്ടുള്ള സമരരീതികള്‍ അവസാനിപ്പിക്കാന്‍ എസ്എഫ്‌ഐ തയാറാകണം. പാര്‍ട്ടി നേതൃത്വം എസ്എഫ്‌ഐയെ നിയന്ത്രിക്കണം.

സര്‍ക്കാരിന്റെ മൃദുസമീപനമാണ് ഇത്തരം വൃത്തികെട്ട സമര രീതികള്‍ ആവര്‍ത്തിക്കാന്‍ എസ്എഫ്‌ഐയ്‌ക്ക് പ്രേരണ നല്‍കുന്നത്. മതമേലധ്യക്ഷന്മാരും സാംസ്‌കാരിക നായകരും മത ബിംബങ്ങളെ ദുരുപയോഗം ചെയ്തുള്ള സമരരീതിയെ അപലപിക്കാന്‍ തയാറാകണമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

 

Tags: SFI StrikeDeface religious images
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

Kerala

നിലയ്‌ക്ക് നിർത്താൻ എസ്എഫ്ഐയ്‌ക്ക് അറിയാം ; തിരുവനന്തപുരം നഗരം ചലിക്കരുതെന്ന് എസ്എഫ്ഐ വിചാരിച്ചാൽ പിന്നെ ചലിക്കില്ല ; ആർഷോ

News

വീണ്ടും കരിങ്കൊടി: കോലം കത്തിക്കലില്‍ അത്ഭുതമില്ല, കണ്ണൂരില്‍ പലരെയും ജീവനോടെ കൊന്നിട്ടില്ലേ; എസ്എഫ്‌ഐ കാണിക്കുന്നത് അവരുടെ സംസ്‌കാരം: ഗവര്‍ണര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.