Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 06:34 am IST
inIndia, Parivar

വിശാഖപട്ടണം: ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് ഗുഡിലോവ വിജ്ഞാന്‍ വിഹാര്‍ സ്‌കൂളില്‍ ഇന്ന് രാവിലെ ഒമ്പതിന് ആരംഭിക്കും. 21 വരെയാണ് യോഗം. സംഘത്തിന്റെയും സംഘത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന 33 വിവിധ സംഘടനകളുടെ അഖില ഭാരതീയ ചുമതലയുള്ളവരാണ് മൂന്ന് ദിവസത്തെ ബൈഠക്കില്‍ പങ്കെടുക്കുന്നതെന്ന് ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളൈ എന്നിവര്‍ മാര്‍ഗദര്‍ശനം നല്കും.

വിവിധ സംഘടനകളുടെ ദേശീയ ചുമതല വഹിക്കുന്ന 49 വനിതകളുള്‍പ്പെടെ 327 പേരാണ് ബൈഠക്കിലുണ്ടാവുക. സമാജപരിവര്‍ത്തനവും ജനക്ഷേമവും മുന്‍നിര്‍ത്തി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയാണ് യോഗത്തിന്റെ പ്രധാന ഉന്നം. സംഘടനകള്‍ക്കിടയിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സമകാലിക പ്രശ്നങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ആശങ്കകളും അവയുടെ പരിഹാരങ്ങളും, മയക്കുമരുന്ന് വ്യാപനത്തിനെതിരായ നീക്കങ്ങള്‍, യുവാക്കളില്‍ ദേശീയമായ ഉണര്‍വ് സൃഷ്ടിക്കുക എന്നിവയോടൊപ്പം സംഘശതാബ്ദിയില്‍ മുന്നോട്ടുവച്ച പഞ്ചപരിവര്‍ത്തനവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാജ്യത്തിന്റെ വികസനമാതൃക സംബന്ധിച്ച വിവിധ മാനങ്ങള്‍ ചര്‍ച്ച ചെയ്യുകയും പദ്ധതി രൂപപ്പെടുത്തുകയും ചെയ്യുമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.

സംഘശതാബ്ദിയില്‍ പൊതുസമൂഹത്തിനിടയില്‍ ആര്‍എസ്എസിനെ അറിയാനും ഒപ്പം ചേരാനുമുള്ള ആഗ്രഹം പ്രബലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 ജനുവരി മുതല്‍ ജൂലൈ വരെ ജോയിന്‍ ആര്‍എസ്എസിലൂടെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത് 55,423 പേരായിരുന്നു. 2026ല്‍ ഇതേ കാലയളവില്‍, രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 123,287 ആണ്. 2025 ജൂലൈയില്‍ 9,718 പേരാണ് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2026 ജൂലൈയില്‍ അത് 24,086 പേരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 65 ശതമാനം പേരും 30 വയസില്‍ താഴെയുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാര്‍ത്താസമ്മേളനത്തില്‍ ദക്ഷിണ, മധ്യക്ഷേത്ര സഹസംഘചാലക് ദൂസി രാമകൃഷ്ണയും പങ്കെടുത്തു.

Tags: RSSSunil AmbekarRSS coordination meetingആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്Gudilova Vigyan Vihar School
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം
Thiruvananthapuram

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

India

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

Kerala

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.