Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത് രാഹുകാലം നോക്കി, സമയവും രാശിയും നോക്കിയത് മുന്‍കാല അനുഭവങ്ങള്‍ കണക്കിലെടുത്ത്

പ്രത്യയശാസ്ത്രം മാത്രം വിശ്വാസിക്കുന്നവര്‍ എന്ന് വാദിക്കുമ്പോഴും മുന്‍കാല അനുഭവങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതിനാലാകും സമയവും രാശിയും നോക്കാന്‍ നിര്‍ബന്ധിതരായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 10:38 am IST
inKerala

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത് രാഹുകാലം കഴിഞ്ഞ്. ദൈവത്തിലും ജ്യോത്സ്യത്തിലും വിശ്വാസമില്ലാത്ത ഇടതു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തെരഞ്ഞെടുത്ത ദിവസവും സമയവും ഭാരതീയ ജ്യോതിശാസ്ത്രപ്രകാരം. കന്നി ലഗ്‌നമായതിനാല്‍ തന്നെ നല്ല സമയമാണ്.  കൂടാതെ കേസരി യോഗവും. 

മെയ് ഉച്ചകഴിഞ്ഞ് മൂന്നു മണിവരെയാണ് രാഹുകാലം. പിണറായി മന്ത്രിസഭ ഉച്ചയ്‌ക്ക് 3.30നാണ് സത്യപ്രതിജ്ഞയ്‌ക്കായി തെരഞ്ഞെടുത്തത്. പ്രത്യയശാസ്ത്രം മാത്രം വിശ്വാസിക്കുന്നവര്‍ എന്ന് വാദിക്കുമ്പോഴും മുന്‍കാല അനുഭവങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതിനാലാകും സമയവും രാശിയും നോക്കാന്‍ നിര്‍ബന്ധിതരായത്. മംഗളകാര്യത്തിന് കൂടുതല്‍ നല്ല ദിവസങ്ങള്‍ വേറെ ഉണ്ടെങ്കിലും എത്രയും വേഗം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കേണ്ടതുണ്ട്. അതുകൊണ്ടാകാം ഈ ദിവസം തെരഞ്ഞെടുത്തത്.

മുഹൂര്‍ത്തത്തിലും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. സാധാരണയായി ഏറ്റവും കുറഞ്ഞ ദോഷമുള്ളതും, അധികഗുണങ്ങളുള്ളതുമായ  മുഹൂര്‍ത്തം സ്വീകരിക്കുകയാണ് പതിവ്. ഇന്നലെ മകം നക്ഷത്രം-വൈകിട്ട് 3.57.10 വരെയായിരുന്നു. ഇത് ബലമുള്ള കേസരിയോഗമുള്ള മുഹൂര്‍ത്തമാണ്. അതായത് സിംഹത്തെ പോലെ ശത്രുക്കളെ ഹനിക്കാനും യശസോടുകൂടി ദീര്‍ഘകാലം നിലനില്‍ക്കാനും സാധിക്കും. എന്നിരുന്നാലും ദോഷവും ഈ മുഹൂര്‍ത്ത സമയത്തില്‍ പ്രവചിക്കുന്നുണ്ട്. മന്ത്രിസഭ എന്നത് ഒരു പങ്കാളിത്തസഭയായതുകൊണ്ടുതന്നെ ശലാകാവേധമുള്ള മുഹൂര്‍ത്തമായാല്‍ അത് ദോഷപ്രദമായി ഭവിക്കാനും കോടതി കയറാനുമുള്ള സാധ്യത കല്‍പ്പിക്കുന്നുണ്ട്. ഏകാര്‍ഗ്ഗളദോഷവുമുള്ളതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടും അനുഭവപ്പെടാം. കന്നി ലഗ്‌നത്തിന്റെ 12ലാണ് ചന്ദ്രന്‍ അതു കൊണ്ടു തന്നെ ദൈവാദീനവും കുറവാണെന്നും ജ്യോതിശാസ്ത്രത്തില്‍ പറയുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ 2016 മെയ് 25ന് സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേറ്റ സമയം ശുഭകരമല്ലെന്ന് ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. സമാനമായ അനുഭവമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം മന്ത്രിസഭയ്‌ക്ക് ഉണ്ടായത്. അതുകൊണ്ടാകാം ഇക്കുറി ജ്യോതിഷപ്രകാരം സത്യപ്രതിജ്ഞയ്‌ക്ക് സമയം കുറിച്ചത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍swearing in ceremony
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.