Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകര്‍ക്ക് 10000രൂപ; ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് 3000; തെരുവ് കച്ചവടക്കാര്‍ക്ക് 2000; കലാകാരന്മാക്ക് 3000; 1250കോടിയുടെ പാക്കേജുമായി യെദിയൂരപ്പ

ആത്മനിര്‍ഭര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തെരുവ് കച്ചവടക്കാര്‍ക്ക് 2000രൂപ വീതം ലഭിക്കും. 2.2ലക്ഷം പേര്‍ക്ക് പ്രയോജിനം ലഭിക്കും. 45 കോടിരൂപ അനുവദിച്ചു. 4.85 കോടിരൂപ ചെലവഴിച്ച് കലാകാരന്മാക്ക് 3000രൂപ വീതം നല്‍കും. കര്‍ഷകര്‍ക്കുള്ള ചെറുകിട, ഇടത്തരം, സഹകരണബാങ്ക് വായ്‌പകളുടെ മൂന്ന് മാസത്തെ പലിശ സര്‍ക്കാര്‍ വഹിക്കും. വായ്‌പ തിരിച്ചടവ് തീയതി മെയ്1 മുതല്‍ ജൂലൈ 31വരെ നീട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2021, 10:12 pm IST
inIndia

ബെംഗളൂരു: കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണിനെ തുടര്‍ന്ന്  സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ മേഖലയിലുള്ളവര്‍ക്ക് സഹായവുമായി കര്‍ണാടക സര്‍ക്കാര്‍.  കര്‍ഷകര്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, കലാകാരന്മാര്‍ എന്നിവര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.  

ഇതോടൊപ്പം സഹകരണ ബാങ്കില്‍ നിന്ന് കര്‍ഷകര്‍ എടുത്ത വായ്‌പയുടെ മൂന്നുമാസത്തെ പലിശ സര്‍ക്കാര്‍ വഹിക്കുമെന്നും തിരിച്ചടവിന് മൂന്നുമാസത്തെ കാലാവധി ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.  പഴം, പച്ചക്കറി, പൂ കര്‍ഷകര്‍ക്ക് ഹെക്ടറിന് 10000 രൂപ വീതം നല്‍കും. 95000കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി 82.73 കോടിരൂപ അനുവദിച്ചു.  

ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കും കര്‍ണാടക നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കും 3000 രൂപ വീതം ലഭിക്കും. യഥാക്രമം 65 കോടി, 494കോടിരൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.  അസംഘിടത മേഖലയിലെ തൊഴിലാളികളായ ബാര്‍ബര്‍, തയ്യല്‍ തൊഴിലാളികള്‍, മെക്കാനിക്കുകള്‍, ചെരുപ്പുകുത്തി, പോര്‍ട്ടര്‍, പാഴ് വസ്തുക്കള്‍ പെറുക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് രണ്ടായിരം രൂപ വീതം ലഭിക്കും. 3.05ലക്ഷം ഗുണഭോക്താക്കള്‍ക്കായി 31കോടി രൂപ അനുവദിച്ചു.  

ആത്മനിര്‍ഭര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തെരുവ് കച്ചവടക്കാര്‍ക്ക് 2000രൂപ വീതം ലഭിക്കും. 2.2ലക്ഷം പേര്‍ക്ക് പ്രയോജിനം ലഭിക്കും. 45 കോടിരൂപ അനുവദിച്ചു. 4.85 കോടിരൂപ ചെലവഴിച്ച് കലാകാരന്മാക്ക് 3000രൂപ വീതം നല്‍കും. കര്‍ഷകര്‍ക്കുള്ള ചെറുകിട, ഇടത്തരം, സഹകരണബാങ്ക് വായ്‌പകളുടെ മൂന്ന് മാസത്തെ പലിശ സര്‍ക്കാര്‍ വഹിക്കും. വായ്‌പ തിരിച്ചടവ് തീയതി മെയ്1 മുതല്‍ ജൂലൈ 31വരെ നീട്ടി.

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടു നേരിടുകയാണെങ്കിലും ഈ അവസരത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം നിര്‍ധനര്‍ക്ക് മേയ്, ജൂണ്‍ മാസങ്ങളില്‍ റേഷന്‍ കടകളിലൂടെ അഞ്ചു കിലോ അരി നല്‍കും. റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കും അരി ലഭിക്കും. 3.10 ലക്ഷം ഗുണഭോക്താക്കള്‍ക്കായിരിക്കും ഇത്തരത്തില്‍ അരി ലഭിക്കും.  ഇതിന് പുറമെ കേന്ദ്ര പദ്ധതിയില്‍ വരാത്ത പത്തു ലക്ഷത്തിലധികം പേര്‍ക്കും അരിയും ധാന്യങ്ങളും നല്‍കുന്നതിനായി സര്‍ക്കാര്‍ 180 കോടി മാറ്റിവെച്ചിട്ടുണ്ട്.  

സംസ്ഥാനത്ത് ഇതുവരെ 2.6ലക്ഷം കൊവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യചികിത്സ നല്‍കി. ഇതിനായി 956 കോടിരൂപ ചെലവഴിച്ചു. 18വയസിന് മുകളിലുള്ളവര്‍ക്കായി മൂന്നു കോടി ഡോസ് വാക്സിന്‍ വാങ്ങുന്നതിനായി 1,000 കോടിയും മാറ്റിവെച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി 6,000 ഗ്രാമപഞ്ചായത്തുകള്‍ക്കായി അരലക്ഷം വീതം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 2000കോടിരൂപയുടെ പ്രത്യേക പാക്കേജ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.

Tags: covidCoronaകര്‍ണാടകbs yediyurappa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ബി.എസ്.വൈ. അഭിമാനോത്സവ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരിതെളിയിക്കുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എംപി ജഗദീഷ് ഷെട്ടാര്‍, ഗോവിന്ദ് ഖരജോള്‍ തുടങ്ങിയവര്‍ സമീപം
India

പ്രതിബദ്ധതയുടെ യഥാര്‍ത്ഥ മാതൃകയാണ് യെദിയൂരപ്പ: അമിത് ഷാ

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.