Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷീര കര്‍ഷകരെ വഞ്ചിച്ച് മില്‍മ; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഒഴുകുന്നു

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പാലിന്റെ വില്‍പ്പന കുറഞ്ഞുവെന്ന ന്യായം പറഞ്ഞാണ് ഉച്ചയ്‌ക്കു ശേഷമുള്ള പാല്‍ സംഭരണം മില്‍മ നിര്‍ത്തിയത്. കര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരണം നിര്‍ത്തിയെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ വരവിന് കുറവൊന്നുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. 20-30 രൂപ നിരക്കിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മില്‍മ പാല്‍ സംഭരിക്കുന്നത്. സൊസൈറ്റികള്‍ വഴി പാല്‍ സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് 38-40 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്. ഇതില്‍ വലിയ ലാഭമില്ലാത്തതാണ് കര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരണം നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 20, 2021, 11:11 am IST
in Kerala

കോഴിക്കോട്: കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കുന്നതിന് മില്‍മ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുമ്പോഴും, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പാല്‍ വലിയ തോതിലെത്തുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പാല്‍ എത്തുന്നത്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പാലിന്റെ വില്‍പ്പന കുറഞ്ഞുവെന്ന ന്യായം പറഞ്ഞാണ് ഉച്ചയ്‌ക്കു ശേഷമുള്ള പാല്‍ സംഭരണം മില്‍മ നിര്‍ത്തിയത്. കര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരണം നിര്‍ത്തിയെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ വരവിന് കുറവൊന്നുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. 20-30 രൂപ നിരക്കിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മില്‍മ പാല്‍ സംഭരിക്കുന്നത്. സൊസൈറ്റികള്‍ വഴി പാല്‍ സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് 38-40 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്. ഇതില്‍ വലിയ ലാഭമില്ലാത്തതാണ് കര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരണം നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

പുറത്ത് മാര്‍ക്കറ്റില്‍ 70 രൂപ പാല്‍ വിലയുള്ളപ്പോള്‍, കേവലം 40 രൂപ നിരക്കിലാണ് മില്‍മ കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കുന്നത്. ക്ഷീര കാര്‍ഷിക മേഖല നിലനില്‍ക്കണമെന്ന ആഗ്രഹത്തിലാണ് നഷ്ടം സഹിച്ചും കര്‍ഷകര്‍ സൊസൈറ്റികള്‍ വഴി പാല്‍ വില്‍ക്കുന്നത്. മില്‍മ മലബാര്‍ മേഖലയില്‍ ദിവസവും 7,95,000 ലിറ്ററാണ് സംഭരണം. ഇതില്‍ പാലക്കാട്ടുനിന്നുളള 2.70 ലക്ഷം ലിറ്ററില്‍ 1.70 ലക്ഷം ലിറ്ററും നല്‍കുന്നത് ചിറ്റൂര്‍ മേഖലയില്‍ നിന്നാണ്.  ഇതിന്റെ ഇരട്ടിയോളം പാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നത്.  

ഗുണനിലവാര പരിശോധനയില്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നില്ല. പാല്‍ കയറ്റി വരുന്ന വാഹനങ്ങള്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ കടക്കുന്നത് യാതൊരു പരിശോധനയുമില്ലാതെയാണ്. വളരെ കുറഞ്ഞ വിലയില്‍ വാങ്ങുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാത്തതില്‍ ദുരൂഹത ഏറുകയാണ്. കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാലുമായി വരുന്ന വാഹനങ്ങള്‍ തടയാനാണ് ക്ഷീര കര്‍ഷകരുടെ തീരുമാനം.  

പാല്‍ നശിക്കുന്നു

മില്‍മയുടെ പാല്‍ സംഭരണം ചുരുക്കിയതോടെ ക്ഷീരകര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം കര്‍ഷകര്‍ പാല്‍ ഒഴുക്കി കളയുകയായിരുന്നു. 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മുടക്കിയാണ് പശുക്കളെ വാങ്ങി വളര്‍ത്തുന്നത്. പലരും വലിയ തുക ലോണ്‍ എടുത്താണ് ഫാം നടത്തുന്നത്. മില്‍മയുടെ ഇപ്പോഴത്തെ നിലപാട് കര്‍ഷക വിരുദ്ധമാണ്.  

ഉദയഭാനു  

(നടുവട്ടം ക്ഷീരസഹകരണ സംഘം പ്രസിഡന്റ്)

Tags: keralaMilma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.