Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ രോഗികള്‍ക്ക് ആദ്യ മിനിട്ടില്‍ തന്നെ ചികിത്സ; അത്യാസന്ന രോഗിക്കടുക്കലേക്ക് പാഞ്ഞെത്തും ഐസിയു ബസുകള്‍; സഞ്ചരിക്കുന്ന ആശുപത്രികളുമായി കര്‍ണാടക

വെന്റിലേറ്ററുകളും ഇസിജി ഉപകരണങ്ങളും ഓക്സിജനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ബസില്‍ സജ്ജമാക്കിയിരിക്കുന്നത്. കര്‍ണാടക ആര്‍ടിസിയുടെ ബസില്‍ ആവശ്യമായ മാറ്റം വരുത്തിയാണ് ഐസിയു ഓണ്‍ വീല്‍സ് യഥാര്‍ഥ്യമാക്കിയത്. ഒരേ സമയം ആറുരോഗികള്‍ക്ക് ചികിത്സാസൗകര്യമൊരുക്കാന്‍ കഴിയുന്ന ബസ് ജയനഗര്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 09:56 pm IST
in India

ബെംഗളൂരു: കൊവിഡ് രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി യെദിയൂരപ്പ സര്‍ക്കാര്‍ പുറത്തിറക്കിയ ‘ഐസിയു ഓണ്‍ വീല്‍സ്’ പ്രവര്‍ത്തനം ആരംഭിച്ചു. ശാന്തിനഗര്‍ സെന്‍ട്രല്‍ ഓഫീസില്‍ ഐസിയു ബസിന്റെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി നിര്‍വഹിച്ചു. മന്ത്രി എസ്.ടി. സോമശേഖര്‍, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ എം. ചന്ദ്രപ്പ, എംഡി ശിവയോഗി കലാസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

വെന്റിലേറ്ററുകളും ഇസിജി ഉപകരണങ്ങളും ഓക്സിജനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ബസില്‍ സജ്ജമാക്കിയിരിക്കുന്നത്. കര്‍ണാടക ആര്‍ടിസിയുടെ ബസില്‍ ആവശ്യമായ മാറ്റം വരുത്തിയാണ് ഐസിയു ഓണ്‍ വീല്‍സ് യഥാര്‍ഥ്യമാക്കിയത്. ഒരേ സമയം ആറുരോഗികള്‍ക്ക് ചികിത്സാസൗകര്യമൊരുക്കാന്‍ കഴിയുന്ന ബസ് ജയനഗര്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുക.

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ആദ്യ മണിക്കൂറില്‍ തന്നെ ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ ആവശ്യമായവരെ അങ്ങോട്ടേക്ക് മാറ്റും. ഒരു ബസ് ഒരുക്കുന്നതില്‍ പത്തുലക്ഷം രൂപയാണ് ചെലവ്. രോഗികള്‍ക്ക് സഹായമായി ഓക്‌സിജന്‍ ബസുകള്‍ പിന്നാലെയാണ് ഐസിയു ബസുകള്‍ കൂടി എത്തുന്നത്. നാല് കോര്‍പ്പറേഷനുകളിലായി 12 ഓക്സിജന്‍ ബസുകളാണുള്ളത്. രണ്ട് ബസുകള്‍ ആംബുലന്‍സായും കെഎസ്ആര്‍ടിസി സജ്ജീകരിച്ചിട്ടുണ്ട്.

Tags: കര്‍ണ്ണാടകbusbs yediyurappa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

പുതിയ വാര്‍ത്തകള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

ഫിഫ ലോകകപ്പ് 2026: ചൂവപ്പന്‍ വീരഗാഥ

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.