Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയില്‍ വീണ്ടും കോവിഡ് ബാധ; ഭയം മൂലം ഒരു ദിവസം വാക്‌സിന്‍ എടുത്തത് 11 ലക്ഷം പേര്‍

ചൈനയിലെ രണ്ട് പ്രവിശ്യകളിലും തായ്വാനിലും ചെറിയ തോതില്‍ കോവിഡ് രോഗം വീണ്ടും തലപൊക്കുന്നതായി കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 09:54 pm IST
inWorld

ബെയ്ജിംഗ്: ചൈനയിലെ രണ്ട് പ്രവിശ്യകളിലും തായ്വാനിലും ചെറിയ തോതില്‍ കോവിഡ് രോഗം വീണ്ടും തലപൊക്കുന്നതായി കണ്ടെത്തല്‍.

അനഹുയ്, ലിയോവോനിംഗ് എന്നീ പ്രവിശ്യകളിലാണ് ചൈനീസ് അധികൃതര്‍ക്ക് ആശങ്ക പടര്‍ത്തി നേരിയ തോതില്‍ വീണ്ടും കോവിഡ് കണ്ടെത്തിയത്. ഇവിടെ യഥാക്രമം 17ഉം 25 ഉം പേര്‍്ക്കാണ് രോഗബാധ കണ്ടെത്തിയത്. അതേ സമയം തായ്വാനില്‍ നൂറുകണക്കിന് പേരില്‍ രോഗബാധ കണ്ടെത്തി.  

ഈ വാര്‍ത്ത പരന്നോടെ വളര്‍ന്ന ഭീതി മൂലം മെയ് 16ന് അനഹുയ്, ലിയോവോനിംഗ് എന്നീ പ്രവിശ്യകളില്‍ 11 ലക്ഷം പേര്‍ വാക്‌സിന്‍ എടുത്തു. സാധാരണ ദിവസേന 8.4 ലക്ഷം പേര്‍ മാത്രമാണ് വാക്‌സിന്‍ എടുക്കുന്നത് പതിവ്.

തായ്വാനിലും ഈയാഴ്ച ചെറിയ തോതില്‍ കോവിഡ് ബാധ കണ്ടെത്തി. ഇതേ തുടര്‍ന്ന് തലസ്ഥാനനഗരിയായ തായ്‌പേയില്‍ ഈയാഴ്ച ഭാഗികമായ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നൂറുകണക്കിന് പേരില്‍ കോവിഡ് രോഗം വീണ്ടും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ പൊതുവെ വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്നതില്‍ അമാന്തം കാണിക്കുന്ന തായ്വാന്‍കാര്‍ ആവേശപൂര്‍വ്വമാണ് കോവിഡ് കുത്തിവെപ്പ് എടുക്കുന്നതെന്ന് പറയുന്നു.

ഇതുവരെ ചൈനയിലാകെ 40 കോടി പേര്‍ വാക്‌സിന്‍ എടുത്തിട്ടുണ്ട്. മാര്‍ച്ച് 27ന് 10 കോടി പേര്‍ വാക്‌സിനെടുത്തു. പിന്നീട് 26 ദിവസത്തിനുള്ളില്‍ 20 കോടിയിലേക്ക് വാക്‌സിനെടുത്തവരുടെ എണ്ണം ഉയര്‍ന്നു. അടുത്ത 17 ദിവസത്തിനുള്ളില്‍ 10 കോടി പേര്‍ കൂടി എടുത്തു. എന്നാല്‍ വീണ്ടും കോവിഡ് ബാധയെന്ന ഭീതി പരന്നതോടെ ഒമ്പത് ദിവസത്തിനുള്ളിലാണ് അടുത്ത 10 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചത്.

Tags: covidതയ്വാന്‍vaccinationഐഎസ്china
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.