Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മകനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോയ അച്ഛനെയും സഹോദരിയെയും പോലീസ് തടഞ്ഞു, പോലീസ് നടപടിയില്‍ പ്രതിഷേധം

വാഹനം കസ്റ്റഡിയില്‍ എടുക്കുമെന്നും പിഴയായി അയ്യായിരം രൂപ അടയ്‌ക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. അവസാനം രണ്ടായിരത്തി അഞ്ഞൂറ് രൂപ പിഴ അടച്ചതിന് ശേഷമാണ് പോലീസ് ഇവരെ വിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 03:46 pm IST
inKottayam

ചങ്ങനാശ്ശേരി: മകനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോയ അച്ഛനെയും സഹോദരിയെയും പോലീസ് തടഞ്ഞതായി പരാതി. തിങ്കളാഴ്ച കൊച്ചി എരമല്ലൂരിനു സമീപമാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് തടയുകയും തട്ടിക്കയറി സംസാരിക്കുകയും ചെയ്തു. വാഹനം കസ്റ്റഡിയില്‍ എടുക്കുമെന്നും പിഴയായി അയ്യായിരം രൂപ അടയ്‌ക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. അവസാനം രണ്ടായിരത്തി അഞ്ഞൂറ് രൂപ പിഴ അടച്ചതിന് ശേഷമാണ് പോലീസ് ഇവരെ വിട്ടത്.  

ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് മാണിക്കോത്ത് വിശാഖം വീട്ടില്‍ രഘു (52), ഉദരസംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം കൊച്ചിയില്‍ വെച്ച് മരിച്ചു. മരണവിവരം അറിഞ്ഞ സഹോദരി രമണി പ്രായമായ അച്ഛന്‍ രാജന്‍ ആചാരിക്ക് ഒപ്പം അവിടെ പോയി മടങ്ങിവരുമ്പോഴാണ് ഈ ദുരനുഭവം. 

രമണി താമസിക്കുന്ന പുളികുന്നിലുള്ള വീട്ടില്‍ നിന്നും കൊച്ചിക്കു പോകാന്‍ വാഹനം കിട്ടാതെ ബുദ്ധിമുട്ടുന്നതറിഞ്ഞ് അയല്‍വാസി തന്റെ ഓട്ടോറിക്ഷയില്‍ പോകാമെന്ന് അറിയിക്കുകയും അതില്‍ പോകുകയുമായിരുന്നു. ഭര്‍ത്താവും മാതാവും ഒരു സഹോദരനും നേരത്തെ മരണപ്പെട്ട രമണി ആകെ ഉള്ള സഹോദരന്റെ വേര്‍പാടില്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു. സമീപവാസികളുടെ സഹായത്തോടെ പുളിങ്കുന്ന് സ്റ്റേഷനില്‍ നിന്നും ആവശ്യമായ യാത്രാരേഖകള്‍ എടുക്കുകയും ചെയ്തിരുന്നു. ഇതുമായി പോയി മടങ്ങി വരവെയാണ് ഈ ദയനീയ അനുഭവം നേരിട്ടത്. പോലീസ് വാഹന ഉടമയെ ഉപദ്രവിക്കും എന്ന ഘട്ടത്തിലാണ് രമണി രണ്ടായിരത്തി അഞ്ഞൂറ് രൂപ നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.  

പോലീസ് നടപടിയില്‍ വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി യോഗം പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. വിഎസ്എസ് ഭാരവാഹികളായ കെ.ആര്‍. രവീന്ദ്രന്‍, കെ.എസ്. ഹരിദാസ്, കെ. ബി. ജയരാജ് എന്നിവര്‍ സംസാരിച്ചു.  

               

Tags: kottayamSonFatherലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.