Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലും മുസ്ലിം കോളനി വത്കരണം;പാലക്കാട് പുതുശേരിയില്‍ മസ്ജിദിനും മദ്രസയ്‌ക്കും ചുറ്റും ചുളുവിലയ്‌ക്ക് 55 വീടുകളുടെ പ്രോജക്റ്റിന്റെ പരസ്യം, വിവാദം

വെറും 15,000 രൂപ പലിശ ഇല്ലാതെ മാസത്തവണ അടച്ച് പള്ളി, മദ്രസ എന്നീ സൗകര്യങ്ങളോട് കൂടി നിങ്ങള്‍ക്കും ഇനി വീട് പാര്‍ക്കാം എന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. നാലു സെന്റ് സ്ഥലത്തിന് വെറും മൂന്നരലക്ഷം മാത്രമാണ് വില.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 11:26 am IST
in Kerala

പാലക്കാട്: കേരളത്തില്‍ മുസ്ലിം വിഭാഗത്തിന് കൂട്ടായി താമസിക്കാനുള്ള ചില ശക്തികളുടെ നീക്കത്തിന് ആക്കം പകര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ നടപ്പാകുന്നു. മുസ്ലിം പള്ളികള്‍, മദ്രസകള്‍ എന്നിവയ്‌ക്ക് ചുറ്റം നൂറു കണക്കിന് വീടുകള്‍ നിര്‍മിച്ച് തീരെ വിലകുറച്ച് വില്‍ക്കുന്നതാണ് രീതി. ഇതു ശരിയെന്ന് തെളിയിക്കുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമായിരിക്കുന്നത്. 

പാലക്കാട് പുതുശ്ശേരിയില്‍ ബസ് റൂട്ടിന് സമീപം രണ്ടര ഏക്കര്‍ സ്ഥലത്തില്‍ ജുമാ മസ്ജിദും മദ്രസയും ചുറ്റും 55 വീടുകളുടേയും പ്രോജക്റ്റ് എന്നതാണ് പരസ്യം. ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം പള്ളിയുടെ പരിസരത്തില്‍ വീട് നിര്‍മിക്കാന്‍ അനുയോജ്യമായ ഹൗസ പ്ലോട്ടുകള്‍ എന്നും പരസ്യത്തില്‍ പറയുന്നു. വെറും 15,000 രൂപ പലിശ ഇല്ലാതെ മാസത്തവണ അടച്ച് പള്ളി, മദ്രസ എന്നീ സൗകര്യങ്ങളോട് കൂടി നിങ്ങള്‍ക്കും ഇനി വീട് പാര്‍ക്കാം എന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. നാലു സെന്റ് സ്ഥലത്തിന് വെറും മൂന്നരലക്ഷം മാത്രമാണ് വില.  

ഈ പരസ്യത്തിനേതിരേ സമൂഹമാധ്യമങ്ങളില്‍ ഇതിനകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതു ഒരു തരം ജിഹാദ് ആണെന്നാണ് പലരുടേയും അഭിപ്രായം മതേതരത്വം വിളമ്പുന്ന കേരളത്തില്‍ ഇത്തരത്തില്‍ ഒരു മതസ്ഥര്‍ക്കായി മാത്രം കൂട്ടമായി താമസിക്കാനുള്ള പ്രോജക്റ്റുകള്‍ ഈ കാലത്ത് നടപ്പാക്കുന്നതിന് പിന്നില്‍ വലിയ അജണ്ട ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്.  

Tags: houseമുസ്ലീംislamistsപരസ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

പുതിയ വാര്‍ത്തകള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ വഴിയിലാക്കി സ്വകാര്യ ബസുകൾ; സംയുക്ത പരിശോധനയുമായി പോലീസും മോട്ടോർ വാഹന വകുപ്പും

കോമണ്‍ വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

പാർലമെന്റിൽ ചർച്ചയ്‌ക്ക് നോട്ടീസ് കൊടുക്കാനും പ്രതിപക്ഷം തയാറായില്ല; സഭാ നടപടികൾ തടസപ്പെടുത്തി

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.