Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് രണ്ടാംതരംഗം: പ്രതിരോധം തീര്‍ക്കാന്‍ ലോക്ഡൗണ്‍ നീട്ടുന്നു; മഹാരാഷ്‌ട്ര, ബീഹാര്‍, യുപി, ജാര്‍ഖണ്ഡ് എന്നിവ ലോക്ഡൗണ്‍ നീട്ടി

ഭീതി വിതയ്‌ക്കുന്ന കോവിഡ് രണ്ടാം തരംഗത്തിലെ അതിവ്യാപനം തടയാന്‍ ലോക്ഡൗണ്‍ തീയതി നീട്ടി വിവിധ സംസ്ഥാനങ്ങള്‍. മഹാരാഷ്‌ട്ര, ബീഹാര്‍, യുപി, ജാര്‍ഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ തീയതികള്‍ വീണ്ടും നീട്ടി. ഉയരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തടയാന്‍ ലോക്ഡൗണ്‍ മാത്രമാണ് പോംവഴിയെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 05:41 pm IST
inIndia

ന്യൂദല്‍ഹി:ഭീതി വിതയ്‌ക്കുന്ന കോവിഡ് രണ്ടാം തരംഗത്തിലെ അതിവ്യാപനം തടയാന്‍ ലോക്ഡൗണ്‍ തീയതി നീട്ടി വിവിധ സംസ്ഥാനങ്ങള്‍. മഹാരാഷ്‌ട്ര, ബീഹാര്‍, യുപി, ജാര്‍ഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ തീയതികള്‍ വീണ്ടും നീട്ടി. ഉയരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തടയാന്‍ ലോക്ഡൗണ്‍ മാത്രമാണ് പോംവഴിയെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നീക്കം.  

ഉത്തര്‍പ്രദേശ് ലോകഡൗണ്‍ മെയ് 17 വരെ നീട്ടി. എല്ലാ കടകളും വ്യാപാരസ്ഥാപനങ്ങളും ഇക്കാലയളവില്‍ അടയ്‌ക്കും. രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്നും മോചനം നേടാന്‍ വേറെ മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് കടുത്ത നടപടിയിലേക്ക് ഉത്തര്‍പ്രദേശ് നീങ്ങുന്നത്.  

മഹാരാഷ്‌ട്ര സര്‍ക്കാര്‍ മെയ് 1 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. മഹാരാഷ്‌ട്രയിലേക്ക് പുറത്ത് നിന്നും വരുന്ന ഒരാള്‍ക്ക് നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ നെഗറ്റീവായിരിക്കണം. വിപണി പൂര്‍ണ്ണമായും അടച്ചിടും. ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്ന നിരോധനാജ്ഞ നിയമം തുടരും.  

ജാര്‍ഖണ്ഡ് സംസ്ഥാനം മെയ് 27 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. ലോക്ഡൗണ്‍ മൂലം നല്ല ഫലം ലഭിക്കുന്നതിനാല്‍ ബീഹാര്‍ മെയ് 25 വരെ ലോക്ഡൗണ്‍ നീട്ടി. 11 ദിവസത്തെ ലോക്ഡൗണ്‍ കാലാവധി മെയ് 15ന് അവസാനിക്കാനിരിക്കെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ലോക്ഡൗണ്‍ നീട്ടിയതായി അറിയിച്ചത്. പാറ്റ്ന ഹൈക്കോടതിയും നിര്‍ബന്ധിത ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനെ ഉപദേശിച്ചിരുന്നു.  

Tags: മഹാരാഷ്ട്രupBiharcovidജാര്‍ഖണ്ഡ്ലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.