Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോമളം കുടിവെള്ള പദ്ധതിയിലും അഴിമതി; കുടിവെള്ളം കിട്ടാതെ നൂറുകണക്കിന് കുടുംബങ്ങള്‍

കഴിഞ്ഞ പതിറ്റാണ്ടുകളായി എല്‍ഡിഎഫ് പ്രതിനിധികള്‍ വിജയിച്ചുവരുന്ന ഇവിടെ ലക്ഷങ്ങള്‍ ചെലവിട്ടാണ് രാജീവ് ഗാന്ധി സ്വജല്‍ധാരാ പദ്ധതിയില്‍പ്പെടുത്തി പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാങ്ക് പണിയുകയും പമ്പ്‌സെറ്റ് സ്ഥാപിക്കുകയും ചെയ്തത്. എന്നാല്‍ ഒരുതുള്ളി കുടിവെള്ളം പോലും ഒരാള്‍ക്കും ലഭിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 04:45 pm IST
in Kollam
കോമളത്തെ പാഴായ കുടിവെള്ള പദ്ധതി

കോമളത്തെ പാഴായ കുടിവെള്ള പദ്ധതി

അഞ്ചല്‍: അഞ്ചല്‍ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് കോമളം-താന്നിമുകള്‍. അഞ്ചല്‍ പഞ്ചായത്തിലെ വടമണ്‍ വാര്‍ഡിന്റെ ഭാഗമായ ഇവിടെ വികസനം എത്തിനോക്കിയിട്ടില്ല. അഴിമതിയുടെ സ്മാരകമായി ഉയര്‍ന്നുനില്‍ക്കുന്ന ജലസംഭരണിയാണ് കോമളത്തിന്റെ രാഷ്‌ട്രീയ മുഖം.  

കഴിഞ്ഞ പതിറ്റാണ്ടുകളായി എല്‍ഡിഎഫ് പ്രതിനിധികള്‍ വിജയിച്ചുവരുന്ന ഇവിടെ ലക്ഷങ്ങള്‍ ചെലവിട്ടാണ് രാജീവ് ഗാന്ധി സ്വജല്‍ധാരാ പദ്ധതിയില്‍പ്പെടുത്തി പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാങ്ക് പണിയുകയും പമ്പ്‌സെറ്റ് സ്ഥാപിക്കുകയും ചെയ്തത്. എന്നാല്‍ ഒരുതുള്ളി കുടിവെള്ളം പോലും ഒരാള്‍ക്കും ലഭിച്ചില്ല.  

പമ്പ് സെറ്റും പൈപ്പും ആവശ്യക്കാര്‍ കൊണ്ടു പോയി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സ്ഥാപിച്ച ടാങ്ക് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും അടയാളമായി അവശേഷിക്കുന്നു. അടുത്തിടെ വേനല്‍ മഴ ലഭിച്ചെങ്കിലും ഇപ്പോഴും ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

വികസനത്തിന്റെ ഒരടയാളം പോലുമില്ലാതെ പിന്നാക്ക മേഖലയായ കോമളത്തെ ജനങ്ങള്‍ക്ക് വേനല്‍ക്കാലമാകുന്നതോടെ നേട്ടോട്ടമോടാനാണ് വിധി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഈ അഴിമതിക്കെതിരെയുള്ള വിധിയെഴുത്താണ് നടന്നത്. ബിജെപിയിലെ എന്‍. ദീപ്തിയാണ് ഇവിടെ വിജയിച്ചത്. മുഴുവന്‍ വീടുകളിലും രണ്ട് വര്‍ഷത്തിനകം കുടിവെള്ളം എത്തിക്കാനുള്ള കേന്ദ്രപദ്ധതി വാര്‍ഡില്‍ നടപ്പാക്കുമെന്ന് ദീപ്തി പറഞ്ഞു.

Tags: drinkingwaterKomalam project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Thiruvananthapuram

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.