Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രദേശിക സംഘര്‍ഷത്തില്‍ രാഷ്‌ട്രീയം കലര്‍ത്തി; ബിജെപിക്കാരെ അടിക്കണമെന്ന് ത്രിപുര മുന്‍മുഖ്യമന്ത്രി; മണിക് സര്‍ക്കാരിനെ കല്ലെറിഞ്ഞ് ഓടിച്ച് നാട്ടുകാര്‍

നാട്ടുകാര്‍ വടികളും കല്ലുകളും ഉപയോഗിച്ചാണ് മണിക് സര്‍ക്കാരിനെയും സിപിഎം ഗുണ്ടകളെയും എറിഞ്ഞോടിച്ചത്. സംഭവം അറിഞ്ഞെത്തിയ പോലീസ് സിപിഎം പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് നടത്തി സ്ഥലത്തുനിന്നും ഓടിക്കുകയും മണിക്ക് സര്‍ക്കാരിനെ സുരക്ഷയോടെ സ്ഥലത്തുനിന്നു മാറ്റുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2021, 06:47 pm IST
inIndia

അഗര്‍ത്തല: ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ആളുകളെ ഇളക്കിവിടാന്‍ എത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ മെമ്പറും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരിനെ നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ചു.

 ത്രിപുരയിലെ ശാന്തി ബസാറിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രദേശികമായി ഇവിടെ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഈ സംഭവത്തിന് രാഷ്‌ട്രീയ മുഖം നല്‍കാന്‍ സിപിഎം ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് മണിക് സര്‍ക്കാര്‍ സ്ഥലം സന്ദര്‍ശിച്ചത്. ബിജെപിക്കാരാണ് നിങ്ങളെ ആക്രമിച്ചതെന്നും അവര്‍ക്കെതിരെ തിരിച്ചടിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂടിയായ മണിക്ക് സര്‍ക്കാരും പ്രതിപക്ഷ ഉപനേതാവ് ബാദല്‍ ചൗധരിയും ആവശ്യപ്പെട്ടു.

എന്നാല്‍, ഇത് രാഷ്‌ട്രീയ സംഘര്‍ഷം അല്ലെന്ന നിലപാടാണ് നാട്ടുകാര്‍ സ്വീകരിച്ചത്. പോലീസില്‍ പരാതി കൊടുക്കാന്‍ തയാറാണെന്നും കായികമായി തിരിച്ചടിക്കാനില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി. തുടര്‍ന്ന് പാര്‍ട്ടിക്കാരും നാട്ടുകാരും  തമ്മില്‍ ചേരിതിരിഞ്ഞ്  വാക്കേറ്റം ഉണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.  

നാട്ടുകാര്‍ വടികളും കല്ലുകളും ഉപയോഗിച്ചാണ് മണിക് സര്‍ക്കാരിനെയും സിപിഎം ഗുണ്ടകളെയും എറിഞ്ഞോടിച്ചത്. സംഭവം അറിഞ്ഞെത്തിയ പോലീസ് സിപിഎം പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് നടത്തി സ്ഥലത്തുനിന്നും ഓടിക്കുകയും മണിക്ക് സര്‍ക്കാരിനെ സുരക്ഷയോടെ സ്ഥലത്തുനിന്നു മാറ്റുകയുമായിരുന്നു. എന്നാല്‍, സിപിഎം വൃത്തങ്ങള്‍ ഈ സംഭവം ബിജെപിയും അക്രമമായാണ് ചിത്രീകരിക്കുന്നുണ്ട്. സിപിഎം പുറത്തുവിട്ട വീഡിയോയിലും മണിക് സര്‍ക്കാരിനെ നാട്ടുകാര്‍ എറിഞ്ഞ് ഓടിക്കുന്നത് വ്യക്തമാണ്.  

Tags: Tripuracpimmanik sarkar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.