Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകത്വത്തില്‍ നാനാത്വമില്ല

അടുത്ത 9 ശ്ലോകങ്ങളിലായി ഏകത്വത്തെ വിവരിക്കുകയും നാനത്വത്തെ തള്ളിക്കളയുകയുമാണ്.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
May 10, 2021, 05:00 am IST
in Samskriti

അടുത്ത 9 ശ്ലോകങ്ങളിലായി ഏകത്വത്തെ വിവരിക്കുകയും നാനത്വത്തെ തള്ളിക്കളയുകയുമാണ്.

ശ്ലോകം 330

ജീവതോ യസ്യ കൈവല്യം  

വിദേഹേ ച സ കേവലഃ

യത് കിഞ്ചിത് പശ്യതോ ഭേദം

ഭയം ബ്രൂതേ യജുഃ ശ്രുതിഃ

ജീവിച്ചിരിക്കുമ്പോള്‍തന്നെ ഏകത്വാനുഭൂതിയായ കേവലാവസ്ഥയെ നേടുന്നവരാണ് മരണശേഷവും യഥാര്‍ത്ഥത്തില്‍ കൈവല്യത്തിലെത്തുന്നത് അല്പമെങ്കിലും ഭേദം ഉള്ളവര്‍ക്ക് ഭയമുണ്ടാകുമെന്ന് യജുര്‍വേദം പറയുന്നു. ഭേദം കാണുന്നയാള്‍ക്ക് ഭയമുണ്ടാകുമെന്ന് യജുര്‍വേദത്തിലെ തൈത്തിരീയ ഉപനിഷത്തില്‍ പറയുന്നു.

യദാ ഹ്യേവൈഷഏതസ്മിന്നു ദരമന്തരം കുരുതേ അഥ തസ്യ ഭയം ഭവതി. സ്വല്പമെങ്കിലും ഭേദം കാണുന്നവന് ഭയമുണ്ടാകും. ഒട്ടും ഭേദമില്ലാത്ത കേവലാവസ്ഥയെ ഇവിടെ വെച്ച് അനുഭവിക്കുന്ന ജീവന്‍ മുക്തന്‍ ദേഹ പതനത്തിനു ശേഷം കൈവല്യം നേടും പിന്നെ പുനര്‍ജന്മമില്ല.

ദേഹത്തോടു കൂടി, ജീവിച്ചിരിക്കെ തന്നെ ഏകത്വത്തെ അനുഭവിക്കുന്ന മഹാത്മാവ് ദേഹം പതിക്കുമ്പോള്‍ ഏകത്വത്തില്‍ ലയിക്കും. ഏകം തന്നെയായി ഭവിക്കും. മഹാത്മാവ് നമ്മോടൊപ്പം ജീവിക്കുന്നയാളാണെകിലും ഒന്നിനാലും ബാധിക്കപ്പെടാത്തയാളാണ്.

ജീവന്‍ മുക്തന്‍ നാനാത്വത്തില്‍ വ്യഹരിച്ചിരുന്നാലും അദ്ദേഹത്തിന് ആത്മാനുഭൂതിയില്‍ തടസ്സം വരുന്നില്ല. ദേഹം വെടിഞ്ഞ ശേഷം മഹാത്മാവ് ബ്രഹ്‌മം തന്നെയായിത്തീരുന്നു. ബ്രഹ്‌മത്തെ അനുഭവിക്കുന്നു എന്നതിനേക്കാള്‍ ബ്രഹ്‌മം തന്നെയായിത്തീരുന്നു. ദേഹത്തിലിരിക്കെ ഏകത്വം അനുഭവിക്കുന്നു. ദേഹം പതിക്കുമ്പോള്‍ ഏകമായ ബ്രഹ്‌മം തന്നെയാകുന്നു.

ഏകത്വ ദര്‍ശനമാണ് സത്യം. പലതും കാണുന്ന നാനാത്വദര്‍ശനം ഭയമുളവാക്കുന്നതാണ്. തന്നില്‍ നിന്ന് അന്യമായി ആരെങ്കിലും എന്തെങ്കിലും കാണുന്നുവെങ്കില്‍ ഭയത്തിന് കാരണമാകും. നാം എന്തിന് നമ്മെ തന്നെ ഭയക്കണം, പക്ഷേ എന്നില്‍ നിന്ന് അന്യമായ എന്തെങ്കിലുണ്ടെന്ന ചെറിയ തോന്നല്‍ തന്നെ വലിയ ഭയത്തെ ഉണ്ടാക്കും.പ്രത്യേകിച്ചും ഇരുട്ടത്തും ഏകാന്തതയിലും. നിഴലുപോലും പേടിപ്പിക്കും.

എന്നില്‍ നിന്നും അന്യമല്ല മറ്റൊന്നും എന്ന് ബോധ്യം വന്നാല്‍ പിന്നെ  ഭയമുണ്ടോ?

നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്നാല്‍ അവയെല്ലാം ഞാന്‍ തന്നെയായതിനാല്‍ എനിക്ക് ഭയമില്ല.  

പേടി മാറാനാണ് നാം കൂട്ടുകൂടുന്നതത്രേ. ധനം, പദവി, വീട്, ബന്ധുക്കള്‍, ആള്‍ബലം എന്നിവയൊക്കെ ഉള്‍ഭയത്തെ നീക്കാന്‍ പുറത്ത് കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളാണ്.

ഭേദഭാവന ഉള്ള കാലത്തോളം ആത്മാവില്‍ നിന്ന് അന്യമായുള്ളവയുടെ പ്രതീതി ഉള്ള കാലത്തോളം ഭയമുണ്ടാകുക തന്നെ ചെയ്യും. അതിനാല്‍ ഭേദഭാവന നീങ്ങണം എല്ലാം ഞാനെന്ന് ഉറയ്‌ക്കണം അനുഭവമാകണം. ആ പരമാത്മസ്വരൂപമായി മാറണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

Kerala

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

Kerala

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.